https://www.eastcoastdaily.com/2016/01/01/dubai-rajakuamran.html
ദുബായ് നഗരം പുതുവത്സര ആഘോഷങ്ങളിൽ മുങ്ങിയപ്പോൾ ഒരു അത്യാഹിതം നടന്നതറിഞ്ഞ്‌ ഓടിയെത്തി രക്ഷാ പ്രവർത്തനത്തിൽ പങ്കെടുക്കുന്ന ദുബായ് രാജകുമാരൻ എല്ലാവർക്കും മാതൃകയായി