https://www.eastcoastdaily.com/2019/08/18/amit-sha-about-triple-talaq-bill.html
മുത്തലാഖ് നിരോധനത്തിലൂടെ ചരിത്രപരമായ തെറ്റ് തിരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത് : പ്രതിപക്ഷം മുത്തലാഖ് വിഷയത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചു : അമിത് ഷാ