BA Journalism 2nd Sem SFI TELE CLASSROOM
24 subscribers
4 photos
1 video
1 file
6 links
Download Telegram
പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ.....

COVID 19 മൂലം അദ്ധ്യയനം തടസ്സപ്പെട്ട എം ജി സർവകലാശാലയ്ക്ക് കീഴിലെ റെഗുലർ / ഡിസ്റ്റൻസ് വിദ്യാർത്ഥികൾക്കായി TELE CLASSROOM കൾ സംഘടിപ്പിക്കുവാൻ SFI തീരുമാനിച്ചിരിക്കുകയാണ്

2nd Semester BA JOURNALISM വിദ്യാർത്ഥികൾക്കായി ആരംഭിച്ചിട്ടുള്ള ടെലിഗ്രാം ചാനൽ ആണിത്.ഏപ്രിൽ 12 മുതൽ ആണ് ക്ലാസുകൾ ആരംഭിക്കുന്നത്.ഓരോ ദിവസത്തെയും ടൈംടേബിൾ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും.

ഇത് വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനുള്ള സ്ഥിരം സംവിധാനമായി ഉപയോഗിക്കുന്ന തരത്തിലാണ് ടെലിഗ്രാം ചാനൽ വഴി ഉള്ള ക്രമീകരണം.ഈ ചാനൽ അഡ്മിൻ ഒൺലി ആയിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്.

എല്ലാ ക്ലാസ്സുകൾക്ക് ശേഷവും ക്ലാസ്സുമായി ബന്ധപ്പെട്ട സംശയങ്ങൾ താഴെ കാണുന്ന ലിങ്ക് വഴി ഉള്ള ഗ്രൂപ്പിൽ ചോദിക്കാം.നമ്മുടെ പ്രിയപ്പെട്ട അധ്യാപകർ മറുപടി തരുന്നതായിരിക്കും.

https://t.me/joinchat/OieblhzS2Ti6zafrfpfYbw

ഏപ്രിൽ 9 ന് ആരംഭിച്ച 10 ക്ലാസുകളിലായി 8000- ലധികം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് തയ്യാറെടുത്ത്‌ കൊണ്ടിരിക്കുകയാണ്.അധ്യാപകർ സ്നേഹ മനസ്സോടു കൂടിയാണ് ഇതിൽ പങ്കുചേരുന്നത്.ആയതിനാൽ ഇതിന്റെ പ്രയോജനം നമ്മുടെ മറ്റ് സഹപാഠികൾക്കും, സുഹൃത്തുകൾക്കും ലഭിക്കുന്നതിനായി ഈ ചാനലിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.നമ്മൾ ഏവർക്കും കൂട്ടായി ഇതിൽ പങ്ക് ചേരാം.

സ്നേഹാശംസകളോടെ,
SFI TELE CLASSROOM MG UNIVERSITY
സംഘാടകർ
NO LOCKDOWN FOR OUR STUDIES - SFI

എം ജി സർവകലാശാലയ്ക്കു കീഴിലെ റെഗുലർ / ഡിസ്റ്റൻസ് വിദ്യാർത്ഥികൾക്ക്

SFI TELE CLASSROOM

വിദ്യാർത്ഥികളുടെ അഭ്യർത്ഥനകൾ മാനിച്ച് 2020 ഏപ്രിൽ 12 മുതൽ പുതിയ 16 ടെലി - ക്ലാസ്സ്‌ റൂമുകൾ കൂടി ആരംഭിക്കുന്നു.....

ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ.....

🔴2nd Semester BSc Botany -
https://t.me/BSc_botany2sem
🔴3 Year LLB -
https://t.me/LLB_3year
🔴5 Year LLB -
https://t.me/LLB_5year
🔴2nd Semester BA Hindi -
https://t.me/BA_hindi2sem
🔴2nd Semester BA Sociology -
https://t.me/BA_sociology2sem
🔴2nd Semester BSc Computer Science -
https://t.me/BSc_computerscience2sem
🔴2nd Semester BA Philosophy -
https://t.me/BA_philosophy2sem
🔴2nd Semester BA Journalism -
https://t.me/BA_journalism2sem
🔴2nd Semester BSc Computer Application -
https://t.me/BSc_computerapplication2sem
🔴2nd Semester BSc Cyber Forensic
https://t.me/BSc_cyberforensic2sem
🔴2nd Semester BSc Electronics -
https://t.me/BSc_electronics2sem
🔴2nd Semester BSc Psychology -
https://t.me/BSc_psychology2sem
🔴2nd Semester BSc Biochemistry -
https://t.me/BSc_biochemistry2sem
🔴2nd Semester BBA -
https://t.me/BBA_2sem
🔴2nd Semester BBM -
https://t.me/BBM_2sem
🔴2nd Semester BCA -
https://t.me/BCA_2sem
🔴2nd Semester BSc Maths -
https://t.me/BSc_maths2sem
🔴2nd Sem BSc Chemistry -
https://t.me/BSc_chemistry2sem
🔴2nd Semester BSc Physics -
https://t.me/BSc_physics2sem
🔴2nd Semester BSc Zoology -
https://t.me/BSc_zoology2sem
🔴2nd Semester BA Malayalam -
https://t.me/BA_malayalam2sem
🔴2nd Semester BA Politics -
https://t.me/BA_politics2sem
🔴2nd Semester BA Economics -
https://t.me/BA_economics2sem
🔴2nd Semester BA English -
https://t.me/BA_english2sem
🔴2nd Semester BA History -
https://t.me/BA_history2sem
🔴2nd Semester B Com -
https://t.me/BCom_2sem
പ്രിയപ്പെട്ട വിദ്യാർത്ഥികളെ

ഇന്ന് കൃത്യം 7 മണിക്ക് തന്നെ BA ജേർണലിസത്തിന്റെ CORE PAPPER ആയ History and growth of media in india എന്ന വിഷയത്തിന്റെ ക്ലാസ്സ്‌ സെന്റ് ജോർജ് അരുവിത്തറയിലെ മീഡിയ സ്റ്റാഡീസ് വിഭാഗം HOD അജിത് പോൾ നയിക്കുന്ന ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതാണ്..

മുഴുവൻ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു

SFI TELE CLASS ROOM M G UNIVERSITY
സംഘാടകർ
പ്രിയപ്പെട്ട വിദ്യാർത്ഥികളെ

BA ജേർണലിസത്തിന്റെ ക്ലാസ് ആരംഭിക്കുകയാണ്.ഇന്ന് ഈ ക്ലാസ്സിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും ഏറെ സ്നേഹത്തോടുകൂടി സ്വാഗതം ചെയ്യുന്നു..



SFl TELE CLASS ROOM MG UNIVERSITY
സംഘാടകർ
പ്രിയപ്പെട്ട വിദ്യാർത്ഥികളെ

BA ജേർണലിസത്തിന്റെ CORE PAPPER ആയ History and growth of media in india എന്ന വിഷയത്തിന്റെ ക്ലാസ്സ്‌ സെന്റ് ജോർജ് അരുവിത്തറയിലെ മീഡിയ സ്റ്റാഡീസ് വിഭാഗം HOD അജിത് പോൾ സാറിനെ സ്വാഗതം ചെയ്യുന്നു

SFI TELE CLASS ROOM M G UNIVERSITY
സംഘാടകർ
പ്രിയപ്പെട്ട വിദ്യാർത്ഥികളെ ,

ഇന്നത്തെ ക്ലാസ് ഉപകാരപ്രദമായിരുന്നു എന്ന് വിശ്വസിക്കുന്നു.2nd Semester BA ജേർണലിസം ക്ലാസുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ താഴെ കാണുന്ന ലിങ്ക് വഴി ഉള്ള ഗ്രൂപ്പിൽ ചോദിക്കുക. നമ്മുടെ പ്രിയപ്പെട്ട അധ്യാപകൻ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി തരുന്നതായിരിക്കും.

https://t.me/joinchat/Oieblhp7QffvlQjf_zb2KA

ക്ലാസ്സിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥി സുഹൃത്തുകൾക്കും നന്ദി രേഖപെടുത്തുന്നു.

SFI TELE CLASS ROOM MG UNIVERSITY
സംഘാടകർ
NO LOCKDOWN FOR OUR STUDIES - SFI

എം ജി സർവകലാശാലയ്ക്കു കീഴിലെ റെഗുലർ / ഡിസ്റ്റൻസ് വിദ്യാർത്ഥികൾക്ക്

SFI TELE CLASSROOM

കോവിഡ് മൂലം അദ്ധ്യയനം നഷ്ടപെട്ട 10168 രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളാണ് ടെലി ക്ലാസ്റൂമുകളിലൂടെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.

4th Semester വിദ്യാർത്ഥികളുടെ നിർദ്ദേശങ്ങൾ മാനിച്ച് പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നാലാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ടെലി ക്ലാസിലൂടെ മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ നൽകി റിവിഷൻ ക്ലാസുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

A QUICK REVIEW - 4th SEMESTER

ഏപ്രിൽ 18 ന് ക്ലാസുകൾ ആരംഭിക്കും

ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ.....

🔴Fourth Semester BSc Subjects -
https://t.me/BSc_semester4
🔴Fourth Semester BA Subjects -
https://t.me/BA_semester4
🔴Fourth Semester B Com -
https://t.me/BCom_semester4
🔴Fourth Semester Other Subjects -
https://t.me/othercourses_Semester4
പ്രിയപ്പെട്ട വിദ്യാർത്ഥികളെ

BA ജേർണലിസത്തിന്റെ core papper ആയ Reporting and features writing എന്ന വിഷയത്തിന്റെ ക്ലാസ്സ്‌ സെന്റ് ജോർജ് അരുവിത്തറയിലെ മീഡിയ സ്റ്റഡീസ് വിഭാഗം അധ്യാപകൻ അലക്സ്‌ എബ്രഹാം സർ നയിക്കുന്ന ക്ലാസ്സ്‌ ഇന്ന് വൈകുന്നേരം 7 PM ന് ഉണ്ടായിരിക്കുന്നതാണ്

SFI TELE CLASS ROOM M G UNIVERSITY
സംഘാടകർ
പ്രിയപ്പെട്ട വിദ്യാർത്ഥികളെ

BA ജേർണലിസത്തിന്റെ ക്ലാസ് ആരംഭിക്കുകയാണ്.ഇന്ന് ഈ ക്ലാസ്സിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും ഏറെ സ്നേഹത്തോടുകൂടി സ്വാഗതം ചെയ്യുന്നു..



SFl TELE CLASS ROOM MG UNIVERSITY
സംഘാടകർ
പ്രിയപ്പെട്ട വിദ്യാർത്ഥികളെ

BA ജേർണലിസത്തിന്റെ core papper ആയ Reporting and features writing എന്ന വിഷയത്തിന്റെ ക്ലാസ്സ്‌ നയിക്കുന്നതിനായി സെന്റ് ജോർജ് അരുവിത്തറയിലെ മീഡിയ സ്റ്റഡീസ് വിഭാഗം അധ്യാപകൻ അലക്സ്‌ എബ്രഹാം സാറിനെ സ്വാഗതം ചെയ്യുന്നു.

SFI TELE CLASS ROOM M G UNIVERSITY
സംഘാടകർ
Forwarded from Alex Abraham
Media is too big
VIEW IN TELEGRAM
Reporting and feature writing. Study material. Feature story
പ്രിയപ്പെട്ട വിദ്യാർത്ഥികളെ ,

ഇന്നത്തെ ക്ലാസ് ഉപകാരപ്രദമായിരുന്നു എന്ന് വിശ്വസിക്കുന്നു.2nd Semester BA ജേർണലിസം ക്ലാസുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ താഴെ കാണുന്ന ലിങ്ക് വഴി ഉള്ള ഗ്രൂപ്പിൽ ചോദിക്കുക. നമ്മുടെ പ്രിയപ്പെട്ട അധ്യാപകൻ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി തരുന്നതായിരിക്കും.

https://t.me/joinchat/Oieblhp7QffvlQjf_zb2KA

ക്ലാസ്സിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥി സുഹൃത്തുകൾക്കും നന്ദി രേഖപെടുത്തുന്നു.

SFI TELE CLASS ROOM MG UNIVERSITY
സംഘാടകർ
പ്രിയപ്പെട്ട വിദ്യാർത്ഥികളെ

BA ജേർണലിസത്തിന്റെ ക്ലാസ്സ്‌ ഇന്ന് ഉണ്ടായിരിക്കുന്നതല്ല.

SFl TELE CLASS ROOM MG UNIVERSITY
സംഘാടകർ
Forwarded from BBM 2nd Sem SFI TElE CLASSROOM
Forwarded from MG University SFI TELE CLASSROOM
Photo from Arun K M
Forwarded from MG University SFI TELE CLASSROOM
* JOIN IMMEDIATELY

https://t.me/mgu_teleclass

SFI TELE CLASSROOM

10 ദിവസങ്ങൾ ആയി നടന്നു വരുന്ന ക്ലാസുകളിൽ 29 ക്ലാസുകളിലായി 13000 ൽ അധികം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.നമ്മുടെ അധ്യാപകർ സ്‌നേഹമനസോടെ എടുത്ത ക്ലാസുകളുടെ പ്രയോജനം ഏത് സമയത്തും ക്ലാസിൽ ജോയിൻ ചെയ്യുന്ന കുട്ടികൾക്ക് ലഭിക്കുന്ന തരത്തിലാണ് ടെലി ക്ലാസ്‌ റൂമുകളുടെ പ്രവർത്തനം.പരീക്ഷകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇനിയും ക്ലാസിൽ ജോയിൻ ചെയ്യാത്തവർക്ക് വീണ്ടും അവസരം.

🔴2nd Semester BSc Maths -
https://t.me/BSc_maths2sem
🔴2nd Sem BSc Chemistry -
https://t.me/BSc_chemistry2sem
🔴2nd Semester BSc Physics -
https://t.me/BSc_physics2sem
🔴2nd Semester BSc Zoology -
https://t.me/BSc_zoology2sem
🔴2nd Semester BA Malayalam -
https://t.me/BA_malayalam2sem
🔴2nd Semester BA Politics -
https://t.me/BA_politics2sem
🔴2nd Semester BA Economics -
https://t.me/BA_economics2sem
🔴2nd Semester BA English -
https://t.me/BA_english2sem
🔴2nd Semester BA History -
https://t.me/BA_history2sem
🔴2nd Semester B Com -
https://t.me/BCom_2sem
🔴2nd Semester BSc Botany -
https://t.me/BSc_botany2sem
🔴3 Year LLB -
https://t.me/LLB_3year
🔴5 Year LLB -
https://t.me/LLB_5year
🔴2nd Semester BA Hindi -
https://t.me/BA_hindi2sem
🔴2nd Semester BA Sociology -
https://t.me/BA_sociology2sem
🔴2nd Semester BSc Computer Science -
https://t.me/BSc_computerscience2sem
🔴2nd Semester BA Philosophy -
https://t.me/BA_philosophy2sem
🔴2nd Semester BA Journalism -
https://t.me/BA_journalism2sem
🔴2nd Semester BSc Cyber Forensic
https://t.me/BSc_cyberforensic2sem
🔴2nd Semester BSc Electronics -
https://t.me/BSc_electronics2sem
🔴2nd Semester BSc Psychology -
https://t.me/BSc_psychology2sem
🔴2nd Semester BBA -
https://t.me/BBA_2sem
🔴2nd Semester BBM -
https://t.me/BBM_2sem
🔴2nd Semester BCA -
https://t.me/BCA_2sem
🔴Fourth Semester BSc Subjects -
https://t.me/BSc_semester4
🔴Fourth Semester BA Subjects -
https://t.me/BA_semester4
🔴Fourth Semester B Com -
https://t.me/BCom_semester4
🔴Fourth Semester Other Subjects -
https://t.me/othercourses_Semester4
Forwarded from BA Sociology 2nd Sem SFI TELE CLASSROOM
പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ,

എം ജി സർവകലാശാല പരീക്ഷകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ക്ലാസുകളുടെ പ്രയോജനം നിങ്ങളുടെ സഹപാഠികൾക്കും സുഹൃത്തുക്കൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരാവാദിത്തം എല്ലാവരും കാണിക്കുമല്ലോ.

മുകളിൽ നൽകിയിട്ടുള്ള 2, 4 സെമസ്റ്റർ ക്ലാസുകളുടെ ലിങ്ക് എല്ലാ ഡിപ്പാർട്മെന്റ്, കോളേജ് ഗ്രൂപ്പുകളിലും നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത്‌ നമ്മുടെ പ്രിയപ്പെട്ട അധ്യാപകർ സ്നേഹമനസോടെ എടുക്കുന്ന ക്ലാസുകളുടെ പ്രയോജനം എല്ലാവർക്കും കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഈ മഹാമാരിക്കെതിരായ പോരാട്ടത്തിൽ നമുക്ക് ഒരുമിച്ച് മുന്നേറാം.