"KID_GLOVE_2019" - a Kerala Police Cyberdome initiative to create Cyber Security awareness among Children, Teachers & Parents across the state.
#keralapolice #2019_year_of_cybersecurity #childsafety #Cybersecurity

"KID_GLOVE_2019" - Children's cyber security awareness project launched at Nirmala Bhavan school.
#keralapolice #2019_year_of_cybersecurity #childsafety #cybersecurity
#cyberdome

The Hon'ble Prime Minister of India visited Kerala Police Stall at Police Technology Exhibition, Kevadia, Gujarat and interacted with KP Bot.
#cyberdome #keralapolice #police_Expo #KP_Bot

കേരള പൊലീസിന് അന്തര്‍ദേശീയ പുരസ്കാരം.
സംസ്ഥാന പൊലീസ് ആസ്ഥാനത്തെ എഡിജിപിയും , സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ ശ്രീ .മനോജ് എബ്രഹാം ഐപിഎസ്സിന് അന്താരാഷ്ട്ര പുരസ്കാരം.
രാജ്യാന്തര തലത്തില്‍ Child Pornography തടയുന്നതിനും കുട്ടികളുടെ നഗ്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികളും കണക്കിലെടുത്താണ് "Be a champion for child protection" എന്ന അന്തർദേശീയ പുരസ്ക്കാരം ലഭിച്ചത് . ഫ്രാന്‍സില്‍ നടന്നു വരുന്ന ഇന്റര്‍പോളിന്റെ രാജ്യാന്തര സമ്മേളനത്തിൽ വച്ച് ഇന്റർപോൾ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് ചെയര്മാൻ പോള്‍ ഗ്രിഫ്താസ് പുരസ്കാരം നൽകി .
#Interpol_award #CCSE_keralapolice #Cyberdome