കേരള പൊലീസിന് അന്തര്‍ദേശീയ പുരസ്കാരം.
സംസ്ഥാന പൊലീസ് ആസ്ഥാനത്തെ എഡിജിപിയും , സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ ശ്രീ .മനോജ് എബ്രഹാം ഐപിഎസ്സിന് അന്താരാഷ്ട്ര പുരസ്കാരം.
രാജ്യാന്തര തലത്തില്‍ Child Pornography തടയുന്നതിനും കുട്ടികളുടെ നഗ്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികളും കണക്കിലെടുത്താണ് "Be a champion for child protection" എന്ന അന്തർദേശീയ പുരസ്ക്കാരം ലഭിച്ചത് . ഫ്രാന്‍സില്‍ നടന്നു വരുന്ന ഇന്റര്‍പോളിന്റെ രാജ്യാന്തര സമ്മേളനത്തിൽ വച്ച് ഇന്റർപോൾ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് ചെയര്മാൻ പോള്‍ ഗ്രിഫ്താസ് പുരസ്കാരം നൽകി .
#Interpol_award #CCSE_keralapolice #Cyberdome

CCSE-CENTRE - An exclusive centre under Kerala Police Cyberdome for countering and preventing Online Child Sexual Exploitation, will be inagurated
by Hon'ble Chief Minister of Kerala Sri. Pinarayi Vijayan on 26.01.2020.
#child_saftey #zero_tolerence_towords_child_pornography

Kerala Police Cyberdome is moving a step ahead in security. Follow our social pages of BSafe by Cyberdome on Facebook and Youtube.
Like on Facebook : https://fb.me/bsafe.cyberdome
Subscribe on YouTube : https://www.youtube.com/channel/UCtIldZ48luFi5ux7kZUpatA
Share and Support

Kerala Police Cyberdome & State Bank of India jointly conducted One-day workshop on “Cyber Crime in Banking System” for Police officials exclusively dealing with Financial Fraud investigation at SBI Staff learning centre TVM.
#cybersecurity #onlinebanking #cyberdome

ഈ അടുത്തകാലത്തായി സോഷ്യൽ മീഡിയാ ഉപഭോക്താക്കളെ അപകടത്തിലാക്കുന്ന രീതിയിലുള്ള സ്കൾ ബ്രേക്കർ പോലുള്ള ഗെയിമിങ്ങ് ചലഞ്ചുകൾ പ്രചരിക്കുന്നുണ്ട് . ടിക് ടോക് പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയാണ്
ഇത്തരം അപകടകരമായ ഗെയിമിങ്ങ് ചലഞ്ചുകൾ പ്രചരിക്കുന്നത്. ഇത്തരം ചലഞ്ചുകൾ അനുകരിക്കുന്നത് വഴി നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കു പറ്റിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ജീവൻ തന്നെ അപകടത്തിലാകുന്ന ഇത്തരത്തിലുളള ഗെയിമിങ്ങ് ചലഞ്ചുകൾ നമ്മുടെ കുട്ടികളുൾപ്പെടെയുള്ളവർ അനുകരിക്കാതിരിക്കുന്നതിന് മാതാപിതാക്കളും സുഹൃത്തുക്കളും ശ്രദ്ധ പുലർത്തേണ്ടതാണ്.
#socialmedia #cyberdome #onlinesaftey #notoskullbreaker

BSafe (BSafe by Cyberdome)-
A platform by Kerala Police Cyberdome available on both android
and web application launching by Sri. Loknath Behera IPS, State Police Chief, Kerala in presence of Sri. Manoj Abraham IPS, ADGP HQ & Nodal Officer, Cyberdome on 14th March 2020.
The app comes with features like alerting fraud/spam calls,
preventing hoax, blocking the spam calls automatically, provide the user with the option to search or automatically detect numbers from clipboard and giving authentic notifications on various notices issued by departments in public interest.
#Cyberdome #BSafe #keralapolice #cybersecurity