ക്രിപ്റ്റോകറൻസി തട്ടിപ്പുകൾ വർധിച്ചുവരികയാണ്.
ക്രിപ്റ്റോകറൻസി തട്ടിപ്പുകളെയും നിയന്ത്രണങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി കേരള പോലീസ് സൈബർഡോം പൊതുതാൽപ്പര്യം മുൻനിർത്തി സോഷ്യൽ മീഡിയയിൽ (ഫേസ്ബുക്ക്, യൂട്യൂബ്) 2022 മെയ് 8 ഞായറാഴ്ച്ച 3 P M ന് തത്സമയ വെബ്ബിനാർ സംഘടിപ്പിക്കുന്നു.താഴെ നൽകിയിരിക്കുന്ന ലിങ്കിലെ പോസ്റ്റിൽ നിങ്ങളുടെ ചോദ്യങ്ങൾ 2022 മെയ് 7-നോ അതിനു മുൻപോ കമന്റ് ആയി രേഖപ്പെടുത്തുക.
https://www.facebook.com/events/s/understanding-cryptocurrency-s/580323586523069/
#Cyberdome #KeralaPolice #Cryptoscams #Cryptocurrency #Cyber_Frauds #KeralaPoliceCyberdome

Media is too big
VIEW IN TELEGRAM
"റിമോട്ട് ആക്സസ് സോഫ്റ്റ്വെയർ (Remote Access Software)" ഉപയോഗിച്ചുള്ള തട്ടിപ്പുകളെക്കുറിച്ച് ബീസേഫ് ടോക്സിൽ ശ്രീ ഗിൽസൺ ഗിൽബർട്ട് സംസാരിക്കുന്നു.
Video : https://youtu.be/uMfj9LvSMU4
ഇത്തരത്തിലുള്ള തട്ടിപ്പിൻ്റെ കോൾ റെക്കോർഡിങ്ങും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
BSafe Talks
സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ചും, സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനായും സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചുമുള്ള കേരളാ പോലീസ് സൈബർഡോമിന്റെ വീഡിയോ സീരിസ്

Keeping in mind about the security of applications everyone use, Bsafe by Cyberdome has planned to assess the security and permissions of such applications. The feature is made available as an option to search in the BSafe website and has launched this feature as an Anniversary update.
Now the feature is also integrated with the BSafe app and is available in Playstore. Make use of this feature to assess and review the security and permissions used by the applications in your device.
https://play.google.com/store/apps/details?id=com.cyberdome.bsafe
#BeCyberSafewithBSafe

Your soft skills are also important to us. We value team players who are willing to take ownership and accountability for their work, display empathy in the creative process, apply critical thinking to ideation, and possess the patience and perseverance to see a project or product feature through from conceptualization to delivery.
If you're interested ,fill in the following form to join our volunteer community and be part of HacKP team
Register : https://forms.gle/dPSGsbDgMoWDyFq47

Topic: *സ്ക്രീൻ അഡിക്ഷൻ: ആത്മഹത്യ പ്രവണതയും പ്രതിരോധവും*
കുട്ടികളുടെ ഇടയിലുള്ള ആത്മഹത്യാ പ്രവണതകളെയും, ലക്ഷണങ്ങളെയും, അവയിൽ സ്ക്രീൻ അഡിക്ഷന് ഉള്ള പങ്കും ശരിയായ പ്രതിരോധമാർഗങ്ങളെയും കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ. സോനു എസ് ദേവ് സംസാരിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ഉള്ള ചോദ്യങ്ങൾ കമൻറ് സെക്ഷനിൽ നൽകാവുന്നതാണ്.
https://www.facebook.com/894454020590580/posts/pfbid0jURLyLTVPk1ACB9akUbNYQxEr8ToW655RwSmeVcXueHdCVv1xh4nAXDMSJvttMuvl/?d=n
DATE: 26th JUNE 2022 | SUNDAY | 5 PM

സൈബർ സുരക്ഷാ രംഗത്ത് രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധേയമായ, കേരള പോലീസ് സംഘടിപ്പിക്കുന്ന സൈബർ സുരക്ഷാ കോൺഫറൻസ് COCON 2022 ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
സൊസൈറ്റി ഫോർ ദി പോലിസിംഗ് ഓഫ് സൈബർസ്പേസ് ഇൻഫർമേഷൻ (POLCYB), സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (ISRA) എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭമായി സംഘടിപ്പിക്കുന്ന കൊക്കൂൺ 2022 സെപ്റ്റംബർ 21 മുതൽ 24 വരെ കൊച്ചിയിലാണ് നടക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ www.c0c0n.org എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്.
#kerlapolice #c0c0n

“𝐔𝐧𝐢𝐭𝐞𝐝 𝐭𝐨 𝐢𝐥𝐥𝐮𝐦𝐢𝐧𝐚𝐭𝐞 𝐭𝐡𝐞 𝐝𝐚𝐫𝐤𝐧𝐞𝐬𝐬.”
Candid moments during the Grapnel Meet 2k22 organised by the Kerala Police Cyberdome from 1st to 3rd of July 2022.
In the three-day offline meet-up , all the mentors and developers of grapnel united as a family to gear-up themselves for Grapnel 2.0 and to set the roadmap to the Grapnel 3.0.
#keralapolice #cyberdome #Grapnel #HacKP