Media is too big
VIEW IN TELEGRAM
കുട്ടികൾക്കെതിരെ സൈബർ ലോകത്ത് വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കേരള പോലീസ് ബച്ച്പന്‍ ബച്ചാവോ ആന്ദോളനുമായി ചേർന്ന് കൂട്ട് എന്ന പദ്ധതി ആരംഭിക്കുന്നു.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 26-07-2022 ൽ ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവർകൾ ഗവ.കോട്ടൺഹിൽ ജി.എച്ച്.എസ്സ്.എസ്സ്, തിരുവനന്തപുരത്ത് വച്ച് നിർവ്വഹിക്കുന്നു.#WeThinkDigital #KOOTTU #Withyoualways #Kidglove #Childsafety
#onlinesafety #CCSE #cyberdome #keralapolice
#onlinesafety #CCSE #cyberdome #keralapolice
കുട്ടികളുടെ സൈബർ സുരക്ഷക്ക് പോലീസിന്റെ കൂട്ട്........
വർദ്ധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ഓൺലൈനിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും ബോധവൽക്കരണം നടപ്പിലാക്കുന്ന പരിപാടിയായ കൂട്ട് 2022 പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിച്ചു.
വർദ്ധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ഓൺലൈനിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും ബോധവൽക്കരണം നടപ്പിലാക്കുന്ന പരിപാടിയായ കൂട്ട് 2022 പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിച്ചു.
Congratulations Sri.Rajesh RK for being conferred with the Chief Ministers Police Medal 2022 for outstanding performance in the area of cyber security.
#cyberdome #CMMedal
#cyberdome #CMMedal
Kerala Police Cyberdome wishing u all a very Happy Independence Day.. 🇮🇳
#AzadiKaAmritMahotsav
#75thindependenceday
#AzadiKaAmritMahotsav
#75thindependenceday
സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവിനും, ആത്മാർത്ഥതയ്ക്കും, കർമ്മധീരതയ്ക്കുമുള്ള 2022-ലെ വിശിഷ്ട സേവനത്തിനുള്ള ബഹു: രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ എഡിജിപിയും, വിജിലൻസ് ഡയറക്ടറുമായ ശ്രീ. മനോജ് എബ്രഹാം ഐപിഎസിന് അഭിനന്ദനങ്ങൾ...
#Cyberdome #Keralapolice #Presidentsmedal
#Cyberdome #Keralapolice #Presidentsmedal
Cyberdome has received the Chief Minister's Innovations Award 2018 for excellence in innovative ideas implemented by Government departments and institutions. The award in the Procedural Intervention category was presented to Kerala Police Cyberdome by Hon.Chief Minister Pinarayi Vijayan on an award ceremony conducted at IMG, Thiruvananthapuram on 24.08.2022. Former Cyberdome Nodal Officer & Vigilance Director Manoj Abraham IPS along with Cyberdome Nodal Officer & South Zone IG P Prakash IPS received the award from the Hon. Chief Minister. The award is of five lakh rupees and a citation. #Cyberdome #keralapolice #CMAawards #innovative #technology