Dileepettan Fans
3.1K subscribers
921 photos
283 videos
324 links
Channel for sharing movies,related photos,upcoming projects, etc of Actor #Dileep

ജനപ്രിയനായകൻ ദിലീപ് 🤍

ദിലീപേട്ടനെ ഇഷ്ടപ്പെടുന്നവർക്കായി ഒരു ചാനൽ - t.me/Dileepfans ❤


First_on_Telegram ✔💯
No Promotionz 😼
Download Telegram
Shoot starts Today
ദിലീപ് - റാഫി കൂട്ടു കെട്ടിലെ "വോയ്സ് ഓഫ് സത്യനാഥൻ" ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

ദിലീപ് - റാഫി കൂട്ടു കെട്ടിലെ ഏറ്റവും പുതിയ ചിത്രം 'വോയിസ് ഓഫ് സത്യനാഥൻ' വിദ്യാരംഭ ദിനത്തിൽ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. വലിയ ഇടവേളക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് "വോയിസ് ഓഫ് സത്യനാഥൻ". അടുത്ത കാലത്തായി മലയാള സിനിമയിൽ നിന്നും മൺമറഞ്ഞുപോയ കലാകാരന്മാരുടെ ആത്മാവിന് നിത്യശാന്തിക്കായുള്ള പ്രാർത്ഥനയോടുകൂടിയാണ് ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിൻ്റെ സ്വിച് ഓൺ കർമ്മം സംവിധായകൻ ഷാഫി നിർവ്വഹിച്ചു. നിർമാതാവ് എൻ.എം ബാദുഷ ആദ്യ ക്ലാപ്പും, വിളക്ക് കൊളുത്തി ചിത്രീകരണത്തിന് തുടക്കം കുറിച്ചത് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഷിനോയ് മാത്യുവിന്റെ പത്നി നീതുവായിരുന്നു.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ..
👍1
🖤
🔥3
🤍
❤3
😍
❤1
A family entertainer with #Dileep and #NadirShah together - what more can we ask for !

Kesu Ee Veedinte Nadhan Coming Soon only on #DisneyPlusHotstarMultiplex #KesuEeVeedinteNadhanOnHotstar