ഇന്ന് കർക്കടക പിറവി... 🙏🏻.
തിരിമുറിയാതെ മഴ പെയ്യുന്ന കാർമുകിൽ മൂടിയ അന്തരീക്ഷത്തെ നിറ ദീപശോഭയാലും രാമായണ ശീലുകളാലും പ്രകാശപൂരിതമാക്കുന്ന ദിനങ്ങൾ.
ദുരിത പെയ്ത്തിന്റെ, വറുതിയുടെ ദിനങ്ങൾ നിറഞ്ഞ കള്ള കർക്കടകത്തെ ഭക്തി നിറവിനാൽ പുണ്യമാക്കിയ പൂർവ്വികർക്ക് സ്തുതി.

🙏17👍2