PSC 2020 ~ FREE COACHING
1.81K subscribers
324 photos
19 files
649 links
LP /UP Assistant 2020 ~ തീവ്രപരിശീലനം
Download Telegram
https://youtu.be/BXESfIuE-Pk
👆👆👆
*സയൻസ് || മുൻകാല ചോദ്യങ്ങൾ || LPSA / UPSA / LDC / LGS നവോദയ / USS / PSC*
👇👇👇
https://youtu.be/BXESfIuE-Pk
https://youtu.be/G_uUNcdOdMQ
👆👆👆👆
*ഇന്ത്യൻ ഭരണഘടന || Part 2 || മോക്ക് ടെസ്റ്റ് || ഇതിൽ എത്ര ചോദ്യമറിയാം || LPSA/UPSA/LDC/LGS/POLICE*
👇👇👇👇
https://youtu.be/G_uUNcdOdMQ
👇👇👇 https://www.youtube.com/playlist?list=PLz1Yj3QNzWKPxgdMgN5ClZ6h0eeY7evS2
👆👆👆👆
*MOCK TEST FOR LPSA /UPSA / TET പഠനസഹായിയായും, പഠനം സ്വയം വിലയിരുത്തൽ സഹായിയായും ഉപയോഗപ്പെടുത്താം || 40 മോക്ക് ടെസ്റ്റുകൾ 1000 ചോദ്യങ്ങൾ ||*
📝📝📝📝📝📝📝
‼️‼️‼️‼️‼️‼️‼️

പരീക്ഷ ഇങ്ങടുത്ത് എത്താറായി....
എല്ലാവരും അവസാന വട്ട പരിശീലത്തിലായിരിക്കും . ആദ്യമായി എല്ലാവർക്കും വിജയാശംസകൾ നേരുന്നു.

Tips from my and friends expereince.

-പരീക്ഷയുടെ ഒരാഴ്ച്ച മുൻപ്‌ വരെ hardwork ചെയ്യാം. കുറച്ചൊക്കെ ഉറക്കം limit ചെയ്യാം. അവസാനത്തെ ഒരാഴ്ച്ച 7-8 മണിക്കൂർ നിർബന്ധമായും ഉറങ്ങുക.Mind peaceful ആക്കാൻ ശ്രെദ്ധിക്കുക.

- പരീക്ഷയിൽ ഇത്തിരി മാർക്ക്‌ കുറഞ്ഞാലും ടെൻഷൻ അടിക്കേണ്ട. Interview ബാക്കി ഉണ്ട്.Exam ന് മാർക്ക് കുറഞ്ഞു interview full മാർക്ക്‌ (14/20) [😀കൺഫ്യൂഷൻ വേണ്ട 14 ആണ് Highest മാർക്ക്‌ കൊടുക്കാറുള്ളത് ) വാങ്ങി ഉയർന്ന റാങ്കിൽ എത്തിയവരെ റാങ്ക് ലിസ്റ്റ് എടുത്തു നോക്കിയാൽ കാണാൻ സാധിക്കും..

-Married ആണെങ്കിൽ സ്വന്തം വീട്ടിൽ നിന്നാൽ ഒന്ന് കൂടി relaxed ആകും 😀. പഠിക്കാൻ കൂടുതൽ സമയം കിട്ടുകയും ചെയ്യും. എവിടെയാണോ കൂടുതൽ സമയം Relaxed ആയി പഠിക്കാൻ സാധിക്കുന്നത് അവിടെ നിന്ന് പഠിക്കുക

- 🙂ടെൻഷൻ ഒഴിവാക്കി relax ആയി പരീക്ഷ എഴുതുക.

-ആദ്യമായി പരീക്ഷ എഴുതുന്നവർ OMR ഷീറ്റ് പരിചയപ്പെടാൻ മറക്കരുത്.

- 🥛ധാരാളം വെള്ളം കുടിക്കുക. പരീക്ഷയുടെ 2 ആഴ്ച്ച മുമ്പെങ്കിലും over food 🥣കഴിക്കുന്ന ശീലം ഒഴിവാക്കി നല്ല ഭക്ഷണങ്ങൾ കഴിക്കുക.

-SCERT ടെക്സ്റ്റ്ബുക്സിലൂടെയും, സൈക്കോളജി ചോദ്യങ്ങൾക്കായി KTET QUESTION പേപ്പറിലൂടെയും കടന്നു പോയിക്കാണും വിചാരിക്കുന്നു.

പഠിച്ചവ ഒന്ന് കൂടി REPEAT ചെയ്യുക. മറന്നു പോകാൻ സാധ്യത ഉണ്ട്.

- കുറെ പുസ്തകങ്ങൾ വാങ്ങി കൂട്ടുന്നതിൽ അല്ല, കൈവശമുള്ള ഒരു പുസ്തകമെങ്കിലും നന്നായി പഠിക്കുന്നതിൽ ആണ് കാര്യം. ഒന്ന് പഠിച്ചു കഴിഞ്ഞു അടുത്ത പുസ്തകത്തില്ലേക്ക് കടക്കാം.


- cutoff ( ഓരോ ജില്ലയുടെയും previous cutoff ഗ്രൂപ്പിൽ തന്നെ ഉണ്ട്. മനസിലാക്കുക. Ktet കിട്ടിയവർ ആണ് മത്സരിക്കുന്നത്. So പരീക്ഷ എളുപ്പമാണെങ്കിൽ cutoff
കൂടാൻ സാധ്യത ഉണ്ട് എന്ന പ്രതീക്ഷയിൽ ഒന്ന് കൂടി നന്നായി പഠിക്കുക.

-

-ഒരിക്കൽ കൂടി എല്ലാവർക്കും വിജയാശംസകൾ🤗...





Interview + EXAM ആണ് റാങ്ക്നിർണയിക്കുക

Get Ready for exam...


Admin- TEAM.
https://youtu.be/advsLdURnzs
👆👆👆👆
📝📝📝📝📝📝📝📝
#URGENT MESSAGE #PSC *PSC എഴുതുന്ന എല്ലാവരും നിർബന്ധമായും ഇത് കാണുക...*
📝📝📝📝📝📝📝📝
👇👇👇👇
https://youtu.be/advsLdURnzs