പത്രവാർത്തകൾ
115K subscribers
39K photos
24 videos
251 files
716 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
Pathravarthakal PSC

സഹകരണ സംഘങ്ങൾ പേരിൽ 'ബാങ്ക്' എന്ന വാക്ക് ഉപയോഗിക്കുന്നത് തടയുന്നത് ഏത് നിയമപ്രകാരം?
Anonymous Quiz
22%
RBI ആക്ട് 1934, സെക്ഷൻ 42
20%
സഹകരണ സംഘം നിയമം 1969
7%
കമ്പനീസ് ആക്ട് 2013
51%
ബാങ്കിങ് റെഗുലേഷൻ ആക്ട് 1949, സെക്ഷൻ 7
❤6👍2
🕊️ ഗാന്ധി ജയന്തി

👉🏻 ജനനം: 1869 ഒക്ടോബർ 2, പോർബന്തർ (ഗുജറാത്ത്) — നൂറ്റമ്പത്തിയേഴാം ജന്മവാർഷികം
👉🏻 ഒക്ടോബർ 2 — അന്താരാഷ്ട്ര അഹിംസാ ദിനം (ഐക്യരാഷ്ട്രസഭ)
👉🏻 'രാഷ്ട്രപിതാവ്' എന്ന് വിളിച്ചത് — സുഭാഷ് ചന്ദ്രബോസ്

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤28👍8
പത്രവാർത്തകൾ PSC

2026-ൽ ലോകമെമ്പാടും രണ്ട് വർഷത്തെ വിലക്ക് ലഭിച്ച മുൻ ലോക ചെസ് ചാമ്പ്യൻ ആരാണ്? കർണാടക PSC /02/10/26
Anonymous Quiz
30%
മാഗ്നസ് കാൾസൺ
31%
ഗാരി കാസ്പറോവ്
32%
വ്‌ളാഡിമിർ ക്രാംനിക്
8%
വെസെലിൻ ടോപലോവ്
❤11🔥5👏3
പത്രവാർത്തകൾ PSC

📑 താഴെപ്പറയുന്നവരിൽ ആരാണ് ഗ്ലാസ്‌ഗോ 2026 കോമൺ‌വെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലോ സമാപന ചടങ്ങിലോ ഒരു ഉത്തരവാദിത്തവും വഹിച്ചില്ല? കർണാടക PSC /02/10/26
Anonymous Quiz
13%
ഭാരോദ്വഹന താരം മീരാഭായ് ചാനു
27%
ബോക്സർ ലോവ്ലിന ബോർഗോഹെയ്ൻ
31%
ബോക്സർ ജെയ്‌സ്മിൻ ലംബോറിയ
29%
ഷൂട്ടർ മനു ഭാക്കർ
❤5🔥5👍3
പത്രവാർത്തകൾ PSC

📑 ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് കേരള (പേരുമാറ്റം) ബിൽ, 2026 ഉള്ളത് കേരള സംസ്ഥാനത്തിന്റെ പേര് "കേരളം" എന്ന് പുനർനാമകരണം ചെയ്യാൻ പാസാക്കിയത്? കർണാടക PSC /02/10/26
Anonymous Quiz
19%
ആർട്ടിക്കിൾ 1
59%
ആർട്ടിക്കിൾ 3
15%
ആർട്ടിക്കിൾ 5
6%
ആർട്ടിക്കിൾ 4
❤12🔥10
🏑 𝐆𝐎𝐋𝐃 𝐅𝐎𝐑 𝐈𝐍𝐃𝐈𝐀! 🇮🇳

Indian Women’s Hockey Team defeats China 1-0 in the final


ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം

👉🏻 ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണ മെഡൽ നേടിയത്

👉🏻44 വർഷങ്ങൾക്ക് ശേഷം (1982) ആണ് ഇന്ത്യയുടെ കിരീടം നേട്ടം


👉🏻 ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശനം

👉🏻 ഇതോടെ 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യൻ ഉറപ്പാക്കി

👉🏻ഇന്ത്യൻ ക്യാപ്റ്റൻ :-സലിമ ടിറ്റെ
👉🏻ഇന്ത്യൻ ഗോൾ കീപ്പർ :-സവിത പൂനിയ
#asiangames2026
#sports

join 🗞
@Pathravarthakal PSC
❤35🔥17👍3
📰 ഒക്ടോബർ 02 | 2026 📰

👉🏻 വാർത്തകൾ 📰
🕊️ ഗാന്ധി ജയന്തി സ്പെഷ്യൽ പേജ്

👉🏻 അന്താരാഷ്ട്ര അഹിംസാ ദിനം - ഒക്ടോബർ 2 (ഗാന്ധി ജയന്തി)
👉🏻 ആദ്യ സത്യഗ്രഹം നടത്തിയത് - 1906-ൽ ദക്ഷിണാഫ്രിക്കയിൽ

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤12👍5
👴 വയോജന സംരക്ഷണം അവകാശമാക്കും

👉🏻 വയോജന സംരക്ഷണം അവകാശമാക്കാൻ നിയമം കൊണ്ടുവരും
👉🏻 മുതിർന്ന പൗരന്മാരുടെ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൽ രജിസ്ട്രി തയ്യാറാക്കും
👉🏻 2036-ഓടെ സംസ്ഥാന ജനസംഖ്യയുടെ 38% മുതിർന്ന പൗരന്മാരാകും
👉🏻 ആദ്യ വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് - മാണിക്കൽ (തിരുവനന്തപുരം); രണ്ടാമത്തേത് - എടവണ്ണ

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤19👍7
🌐 തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക വെബ്സൈറ്റ്

👉🏻 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക വെബ്സൈറ്റ് (941 ഗ്രാമ, 152 ബ്ലോക്ക്, 14 ജില്ലാ പഞ്ചായത്തുകൾ; 87 നഗരസഭകൾ, 6 കോർപ്പറേഷനുകൾ)
👉🏻 QR കോഡ് സ്കാൻ ചെയ്ത് സേവനനിലവാരം രേഖപ്പെടുത്താം; K-SMART-മായി സംയോജനം

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤18👍3
🏥 സ്വകാര്യ ആശുപത്രി ചികിത്സാച്ചെലവിന് നിയന്ത്രണം

👉🏻 സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമത്തിന് നീക്കം
👉🏻 2018-ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം കോൾഡ് സ്റ്റോറേജിൽ
👉🏻 ബിൽ തയ്യാറാക്കാൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ നാലംഗ സമിതി

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤19👏2👌1
♻️ മാലിന്യമുക്ത കേരളത്തിന് 'നിർമ്മലം'

👉🏻 'നിർമ്മലം-പുതുയുഗ ശുചിത്വ കേരളം' ജനകീയ ക്യാമ്പയിന് തുടക്കം
👉🏻 ലക്ഷ്യം: 2031 മാർച്ച് 30-നകം സമ്പൂർണ്ണ മാലിന്യമുക്ത കേരളം
👉🏻 മൂന്ന് ഘട്ടങ്ങളായി നടപ്പാക്കും; ഒന്നാം ഘട്ടം 2027 ഒക്ടോബർ 2 വരെ

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤19👍5👏2🏆2
💻 ഐടി സ്ഥാപനങ്ങൾക്ക് 'കേരള ടെക് ബ്രാൻഡ്'

👉🏻 സർക്കാർ ഐടി പാർക്കുകൾക്ക് പുറത്തെ ഐടി-സാങ്കേതിക സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്ന പദ്ധതി
👉🏻 ഐടി പാർക്ക് അഫിലിയേഷൻ ഒക്ടോബർ 6-ന് തുടക്കം
👉🏻 സംസ്ഥാനതല ഉദ്ഘാടനം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤18👍3
🌧️ കാലവർഷത്തിൽ 28% മഴക്കുറവ്

👉🏻 ലഭിച്ചത് 1446.5 മി.മീ; സാധാരണ ലഭിക്കേണ്ടത് 2018.6 മി.മീ (ജൂൺ 1-സെപ്റ്റംബർ 30)
👉🏻 ഏറ്റവും കൂടുതൽ കുറവ് വയനാട് (-53%), ഇടുക്കി (-47%)
👉🏻 കാരണം സൂപ്പർ എൽ നിനോ; തുലാവർഷം കനത്തില്ലെങ്കിൽ വരൾച്ചാ ഭീഷണി

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤11👍3