പത്രവാർത്തകൾ
115K subscribers
39K photos
24 videos
251 files
708 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
♻️ മാലിന്യമുക്ത കേരളത്തിന് 'നിർമ്മലം'

👉🏻 'നിർമ്മലം-പുതുയുഗ ശുചിത്വ കേരളം' ജനകീയ ക്യാമ്പയിന് തുടക്കം
👉🏻 ലക്ഷ്യം: 2031 മാർച്ച് 30-നകം സമ്പൂർണ്ണ മാലിന്യമുക്ത കേരളം
👉🏻 മൂന്ന് ഘട്ടങ്ങളായി നടപ്പാക്കും; ഒന്നാം ഘട്ടം 2027 ഒക്ടോബർ 2 വരെ

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤19👍5👏2🏆2
💻 ഐടി സ്ഥാപനങ്ങൾക്ക് 'കേരള ടെക് ബ്രാൻഡ്'

👉🏻 സർക്കാർ ഐടി പാർക്കുകൾക്ക് പുറത്തെ ഐടി-സാങ്കേതിക സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്ന പദ്ധതി
👉🏻 ഐടി പാർക്ക് അഫിലിയേഷൻ ഒക്ടോബർ 6-ന് തുടക്കം
👉🏻 സംസ്ഥാനതല ഉദ്ഘാടനം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤18👍3
🌧️ കാലവർഷത്തിൽ 28% മഴക്കുറവ്

👉🏻 ലഭിച്ചത് 1446.5 മി.മീ; സാധാരണ ലഭിക്കേണ്ടത് 2018.6 മി.മീ (ജൂൺ 1-സെപ്റ്റംബർ 30)
👉🏻 ഏറ്റവും കൂടുതൽ കുറവ് വയനാട് (-53%), ഇടുക്കി (-47%)
👉🏻 കാരണം സൂപ്പർ എൽ നിനോ; തുലാവർഷം കനത്തില്ലെങ്കിൽ വരൾച്ചാ ഭീഷണി

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤11👍3
🎵 വയലാർ രാമവർമ്മ സംഗീത പുരസ്കാരങ്ങൾ

👉🏻 20-ാമത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
👉🏻 മികച്ച ഗാനരചയിതാവ് - പി.സി. അരവിന്ദൻ; മികച്ച സംഗീതസംവിധായകൻ - ടി.എസ്. രാധാകൃഷ്ണജി; മികച്ച ഗായകൻ - മധു ബാലകൃഷ്ണൻ
👉🏻 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും; ഒക്ടോബർ 27-ന് സമ്മാനിക്കും

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤15
📱 ഇ-വോലറ്റ് വഴി റേഷൻ

👉🏻 സബ്സിഡി ഇ-റുപ്പി ടോക്കണുകളായി ഫോണിലെത്തും; ആദ്യഘട്ടം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ
👉🏻 6 മാസമായി റേഷൻ വാങ്ങാത്തത് 5.79 ലക്ഷം കാർഡുടമകൾ

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤13👍2
⛵ സെയിലിങ്ങിൽ വെള്ളിത്തിളക്കം

👉🏻 വെള്ളി നേടിയത് :- ഏഷ്യൻ ഗെയിംസ് സെയിലിങ് പുരുഷ സ്കിഫ് ഇനത്തിൽ മനു ഫ്രാൻസിസ്-പ്രിൻസ് നോബിൾ കുരിശിങ്കൽ സഖ്യം
👉🏻 സ്കിഫ് സെയിലിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി ജോഡി

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤12👍1
🤼 ഗുസ്തിയിൽ വെള്ളി

👉🏻 വെള്ളി നേടിയത് :- ഏഷ്യൻ ഗെയിംസ് ഗ്രീക്കോ-റോമൻ ഗുസ്തിയിൽ നിതേഷ് സിവാച് (ഫൈനലിൽ ജപ്പാന്റെ യൂറി നകസാറ്റോയോട് പരാജയം)
👉🏻 ഗ്രീക്കോ-റോമനിൽ ഇന്ത്യ അവസാനമായി സ്വർണം നേടിയത് 1962 ജക്കാർത്ത ഗെയിംസിൽ

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤13
🏹 അമ്പെയ്ത്തിൽ വെങ്കലം

👉🏻 വെങ്കലം നേടിയത് :- ഏഷ്യൻ ഗെയിംസ് പുരുഷ കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ ഗണേഷ് മണിരത്നം തിരുമുരു
👉🏻 സെമിഫൈനലിൽ ദക്ഷിണ കൊറിയയുടെ കിം ജോങ്-ഹോയോട് 144-148ന് തോറ്റു

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤7
⛵ കൊച്ചിക്ക് വെള്ളിത്തിളക്കം

👉🏻 വെള്ളി നേടിയത് :- സെയിലിങ് പുരുഷ സ്കിഫിൽ മനു ഫ്രാൻസിസ്-പ്രിൻസ് നോബിൾ കുരിശിങ്കൽ
👉🏻 ഇരുവരും കൊച്ചി സ്വദേശികൾ; ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤14
🇲🇦 മൊറോക്കോയ്ക്ക് ആദ്യ വനിതാ പ്രധാനമന്ത്രി

👉🏻 നിയമിതയാകുന്നത് - ഫാത്തിമ സഹ്റ എൽ മൻസൂരി (ഒത്തെന്റിസിറ്റി ആൻഡ് മോഡേണിറ്റി പാർട്ടി)
👉🏻 നിയമിച്ചത് - മുഹമ്മദ് ആറാമൻ രാജാവ്; മുൻഗാമി അസീസ് അഖന്നൂഷ്

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤10👍3
🏭 ഛത്തീസ്ഗഢ് വ്യവസായ നയം 2024-30

👉🏻 മുദ്രാവാക്യം: ഇൻവെസ്റ്റ്മെന്റ്, ഇന്നവേഷൻ, എംപ്ലോയ്മെന്റ്; സിംഗിൾ വിൻഡോ സിസ്റ്റം 2.0
👉🏻 മുഖ്യമന്ത്രി - വിഷ്ണു ദേവ് സായ്

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤12👍4🔥1
👩‍⚕️ ഡോ. മേരി പുന്നൻ ലൂക്കോസ്

👉🏻 50-ാം ചരമവാർഷികം (അന്ത്യം: 1976 ഒക്ടോബർ 2)
👉🏻 ലണ്ടൻ സർവകലാശാലയിൽനിന്ന് വൈദ്യശാസ്ത്ര ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിത; കേരളത്തിൽ ആദ്യ സിസേറിയൻ നടത്തിയത്
👉🏻 1975-ൽ പത്മശ്രീ; തിരുവിതാംകൂർ നിയമനിർമ്മാണ സമിതി അംഗം (1924)

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤15👍4
India bags Gold medal in Women's Recurve Archery team event at Asian…
NEWS ON AIR OFFICIAL
India bags Gold medal in Women's Recurve Archery team event at Asian Games। 02 October 2026

Nation pays homage to Father of the Nation Mahatma Gandhi and former Prime Minister Lal Bahadur Shastri on their birth anniversary today.

Special Gram Sabhas to be convened across the country on the occasion of Gandhi Jayanti.

Civil Aviation Ministry initiates series of reforms to make aviation security processes simpler and quicker.

Saudi Arabia hands over to UAE, Omani co-pilot who made abortive attempt to crash Flydubai’s Tel Aviv bound plane.

Brave Indian pilot Smit Machchhar airlifted to Abu Dhabi for treatment; India closely following his health condition.

Russian President Vladimir Putin says, Prime Minister Narendra Modi has very good ideas to find mutually acceptable

🗞 Join @Pathravarthakal PSC
❤5
❤7👏2
Pathravarthakal PSC

2031 മാർച്ച് 30-നകം സമ്പൂർണ്ണ മാലിന്യമുക്ത കേരളം ലക്ഷ്യമിടുന്ന ജനകീയ ക്യാമ്പയിന്റെ പേരെന്ത്?
Anonymous Quiz
75%
നിർമ്മലം-പുതുയുഗ ശുചിത്വ കേരളം
13%
ഹരിത കേരളം മിഷൻ
5%
ശുചിത്വ സാഗരം
6%
ക്ലീൻ കേരളം
❤7👏3