👉🏻 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് നീക്കം
👉🏻 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സുപ്രീംകോടതി ജഡ്ജിയെ നീക്കുന്നതുപോലെ ഇംപീച്ച്മെന്റിലൂടെ മാത്രമേ നീക്കാനാകൂ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സുപ്രീംകോടതി ജഡ്ജിയെ നീക്കുന്നതുപോലെ ഇംപീച്ച്മെന്റിലൂടെ മാത്രമേ നീക്കാനാകൂ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤11
👉🏻 സിയാലിന്റെ ആദ്യ ഏവിയേഷൻ കൺസൾട്ടൻസി ദുർഗാപൂരിൽ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤13
👉🏻 ബ്രിക്സ് തിയേറ്റർ ഫെസ്റ്റിവൽ ഒക്ടോബർ 12 മുതൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤12
👉🏻 പൊതുസേവനാവകാശ നിയമം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാല - എംജി സർവകലാശാല, കോട്ടയം
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤13👍4👌1
👉🏻 ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി
👉🏻 ടീമിൽ മലയാളി താരം ടി.എസ്. മനുവും
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 ടീമിൽ മലയാളി താരം ടി.എസ്. മനുവും
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤11👍4
👉🏻 2026 ഏഷ്യൻ ഗെയിംസ് വുഷു 60 kg വിഭാഗത്തിൽ വെള്ളി നേടിയത് - റോഷിബിന ദേവി (മണിപ്പൂർ)
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤10👍3
👉🏻 ഏഷ്യൻ ഗെയിംസ് വനിതകളുടെ 10,000 മീറ്ററിൽ സീമ വെങ്കലം നേടിയത് -സീമ കുമാരി
👉🏻 മിക്സഡ് റിലേയിൽ വെള്ളി
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 മിക്സഡ് റിലേയിൽ വെള്ളി
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤13🤝2
2026 ഏഷ്യൻ ഗെയിംസ്: തുഴച്ചിലിൽ ഇന്ത്യയ്ക്ക് വെങ്കലം
👉🏻 പുരുഷ ഡബിൾ സ്കൾസിൽ വെങ്കലം നേടിയത് - സന്താനം സിങ്, സർമാൻ ഖാൻ സഖ്യം
👉🏻 ഫൈനലിൽ 6:13.25 സെക്കൻഡിലാണ് ഇന്ത്യൻ ജോഡി ഫിനിഷ് ചെയ്തത്
👉🏻 ഈ ഇനത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ മെഡൽ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 പുരുഷ ഡബിൾ സ്കൾസിൽ വെങ്കലം നേടിയത് - സന്താനം സിങ്, സർമാൻ ഖാൻ സഖ്യം
👉🏻 ഫൈനലിൽ 6:13.25 സെക്കൻഡിലാണ് ഇന്ത്യൻ ജോഡി ഫിനിഷ് ചെയ്തത്
👉🏻 ഈ ഇനത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ മെഡൽ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤11
2026 ഏഷ്യൻ ഗെയിംസിൽ വുഷുവിൽ റോഷിബിന ദേവിക്ക് വെള്ളി (മണിപ്പൂർ)
👉🏻60 kg ഇനത്തിലാണ് വെള്ളി നേടിയത്
👉🏻 2022 ഹാങ്ഷു ഏഷ്യൻ ഗെയിംസിലും വെള്ളി നേടിയിരുന്നു
👉🏻 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെങ്കലം
#aichinagoya2026
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻60 kg ഇനത്തിലാണ് വെള്ളി നേടിയത്
👉🏻 2022 ഹാങ്ഷു ഏഷ്യൻ ഗെയിംസിലും വെള്ളി നേടിയിരുന്നു
👉🏻 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെങ്കലം
#aichinagoya2026
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤9👍1🐳1
👉🏻ഭൂപരിഷ്കരണ നിയമം പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി തലവൻ :- എ ടി ജെയിംസ്
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤16
👉🏻2026 ലെ അന്താരാഷ്ട്ര വനിതാ കർഷക വർഷത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന "കാർഷിക ഭക്ഷ്യ സംവിധാനങ്ങളിലും ഗ്രാമവികസനത്തിലും എഫ്‌എഒയുടെ 100 വനിതാ വീരന്മാരിൽ" ഒരാളായി തിരഞ്ഞെടുക്കപ്പെട്ട മിസോറാമിൽ നിന്നുള്ള വനിത കർഷക :-ഇസഡ് ടി ലാൽരിതാംഗി
UN international Years 2026
👉🏻2026:- അന്താരാഷ്ട്ര വനിതാ കർഷക വർഷം
👉🏻 2026:-അന്താരാഷ്ട്ര പുൽമേടുകളുടെയും ഇടയന്മാരുടെയും വർഷം (International Year of Rangelands and Pastoralists)
👉🏻സുസ്ഥിര വികസനത്തിനായുള്ള സന്നദ്ധപ്രവർത്തകരുടെ അന്താരാഷ്ട്ര വർഷം (International Year of Volunteers for Sustainable Development)
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
UN international Years 2026
👉🏻2026:- അന്താരാഷ്ട്ര വനിതാ കർഷക വർഷം
👉🏻 2026:-അന്താരാഷ്ട്ര പുൽമേടുകളുടെയും ഇടയന്മാരുടെയും വർഷം (International Year of Rangelands and Pastoralists)
👉🏻സുസ്ഥിര വികസനത്തിനായുള്ള സന്നദ്ധപ്രവർത്തകരുടെ അന്താരാഷ്ട്ര വർഷം (International Year of Volunteers for Sustainable Development)
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤18
ചലച്ചിത്ര അക്കാദമിക്ക് പുതിയ അധ്യക്ഷന്‍.
👉🏻 നടന്‍ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും.
👉🏻നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയര്‍പേഴ്‌സണ്‍.
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 നടന്‍ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും.
👉🏻നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയര്‍പേഴ്‌സണ്‍.
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👍13❤5
Pathravarthakal PSC
2026 ഏഷ്യൻ ഗെയിംസിൽ തുഴച്ചിൽ പുരുഷ ഡബിൾ സ്കൾസിൽ ഇന്ത്യയ്ക്ക് വെങ്കലം നേടിയ സഖ്യം?
2026 ഏഷ്യൻ ഗെയിംസിൽ തുഴച്ചിൽ പുരുഷ ഡബിൾ സ്കൾസിൽ ഇന്ത്യയ്ക്ക് വെങ്കലം നേടിയ സഖ്യം?
Anonymous Quiz
8%
നീരജ് ചോപ്ര & അവിനാശ് സാബ്ലെ
52%
സന്താനം സിങ് & സർമാൻ ഖാൻ
33%
ബൽരാജ് പൻവാർ & വിഷ്ണു സർവാനൻ
7%
ശ്രീഹരി നടരാജ് & സജൻ പ്രകാശ്
❤10👌2🍾2
Pathravarthakal PSC
കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ അധ്യക്ഷൻ ആരാണ്?
കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ അധ്യക്ഷൻ ആരാണ്?
Anonymous Quiz
85%
രവീന്ദ്രൻ
10%
പ്രിയങ്ക നായർ
4%
മമ്മൂട്ടി
1%
മോഹൻലാൽ
❤10
Pathravarthakal PSC
2026-ൽ വൈറ്റ് ഹൗസിൽ റെഡ് കാർപെറ്റ് വരവേൽപ്പ് ലഭിച്ച വിദേശ നേതാവ് ആരാണ്?
2026-ൽ വൈറ്റ് ഹൗസിൽ റെഡ് കാർപെറ്റ് വരവേൽപ്പ് ലഭിച്ച വിദേശ നേതാവ് ആരാണ്?
Anonymous Quiz
11%
വ്ലാദിമിർ പുടിൻ
29%
നരേന്ദ്ര മോദി
56%
ഷി ജിൻപിങ്
3%
കിം ജോങ് ഉൻ
❤7
Pathravarthakal PSC
2026-ൽ യുഎൻ അന്താരാഷ്ട്ര വർഷമായി ആചരിക്കുന്നതിൽ ഉൾപ്പെടാത്തത് ഏതാണ്?
2026-ൽ യുഎൻ അന്താരാഷ്ട്ര വർഷമായി ആചരിക്കുന്നതിൽ ഉൾപ്പെടാത്തത് ഏതാണ്?
Anonymous Quiz
12%
അന്താരാഷ്ട്ര വനിതാ കർഷക വർഷം
14%
അന്താരാഷ്ട്ര പുൽമേടുകളുടെയും ഇടയന്മാരുടെയും വർഷം
64%
അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്ര-സാങ്കേതിക വർഷം
11%
സുസ്ഥിര വികസനത്തിനായുള്ള സന്നദ്ധപ്രവർത്തകരുടെ അന്താരാഷ്ട്ര വർഷം
❤10🎉2
Pathravarthakal PSC
2026 ഏഷ്യൻ ഗെയിംസിൽ വുഷുവിൽ വെള്ളി നേടിയ റോഷിബിന ദേവി ഏത് വിഭാഗത്തിലാണ് മത്സരിച്ചത്?
2026 ഏഷ്യൻ ഗെയിംസിൽ വുഷുവിൽ വെള്ളി നേടിയ റോഷിബിന ദേവി ഏത് വിഭാഗത്തിലാണ് മത്സരിച്ചത്?
Anonymous Quiz
19%
48 kg
58%
60 kg
19%
52 kg
4%
56 kg
❤4👍2