പത്രവാർത്തകൾ
115K subscribers
39K photos
24 videos
251 files
716 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
Pathravarthakal PSC

2026 ഏഷ്യൻ ഗെയിംസിൽ വുഷുവിൽ വെള്ളി നേടിയ റോഷിബിന ദേവി ഏത് വിഭാഗത്തിലാണ് മത്സരിച്ചത്?
Anonymous Quiz
19%
48 kg
58%
60 kg
19%
52 kg
4%
56 kg
❤4👍2
Pathravarthakal PSC

കേരള പൊതുസേവന അവകാശ നിയമം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാല ഏതാണ്?
Anonymous Quiz
17%
കേരള സർവകലാശാല
21%
കാലിക്കറ്റ് സർവകലാശാല
10%
കണ്ണൂർ സർവകലാശാല
52%
എംജി സർവകലാശാല
❤9👍3👏3🎉3👌1
കേരള സാംസ്കാരിക സ്ഥാപനങ്ങൾ — പുതിയ ഭാരവാഹികൾ

Follow us on: 📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤28👏3👍2🎉2👌2
🎭 കേരള സാംസ്കാരിക സ്ഥാപനങ്ങളിലെ പുതിയ നിയമനങ്ങൾ — ഇപ്പോൾ തന്നെ പഠിച്ചാലോ..
❤17
Pathravarthakal PSC

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത്?
Anonymous Quiz
63%
പ്രേംകുമാർ
10%
ആലപ്പി അഷ്റഫ്
22%
രവീന്ദ്രൻ
5%
എം. രഞ്ജിത്
❤6
Pathravarthakal PSC

കേരള സാഹിത്യ അക്കാദമി ചെയർമാനായി നിയമിതനായത്?
Anonymous Quiz
6%
എം.പി. സുരേന്ദ്രൻ
17%
ജി. വേണുഗോപാൽ
71%
കല്പറ്റ നാരായണൻ
6%
പ്രൊഫ. പ്രകാശ് മൂർത്തി
❤2👏2
Pathravarthakal PSC

കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിതനായത്?
Anonymous Quiz
3%
ഹേമന്ത്കുമാർ
84%
ജി. വേണുഗോപാൽ
8%
പ്രദീപ്കുമാർ എൻ.വി
4%
ടി.ആർ. ഉദയകുമാർ
❤7
Pathravarthakal PSC

കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമിതയായത്?
Anonymous Quiz
5%
സലീം ഹസൻ
10%
ജോഫിൻ ടി ചാക്കോ
12%
പ്രേംകുമാർ
74%
പ്രിയങ്ക നായർ
❤4
Pathravarthakal PSC

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ വൈസ് ചെയർമാനായി നിയമിതനായത്?
Anonymous Quiz
16%
പ്രേംകുമാർ
66%
ആലപ്പി അഷ്റഫ്
10%
രവീന്ദ്രൻ
8%
എം. രഞ്ജിത്
❤2👏1
Pathravarthakal PSC

കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാനായി നിയമിതനായത്?
Anonymous Quiz
24%
ശ്രീരാമൻ കൊയ്യോൻ
45%
സുരേഷ് ബാബു എളയാവൂർ
24%
പ്രദീപ് കുമാർ എം. പയ്യന്നൂർ
7%
എം. രഞ്ജിത്
❤3👍2
Pathravarthakal PSC

കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി നിയമിതനായത്?
Anonymous Quiz
11%
ആലപ്പി അഷ്റഫ്
25%
സലീം ഹസൻ
14%
കല്പറ്റ നാരായണൻ
50%
എം. രഞ്ജിത്
❤7
📚 ഇങ്ങനെ quiz ആയി പഠിക്കുന്നത് helpful ആണെങ്കിൽ ഒരു reaction ഇടാമോ? ❤️
❤369👍148💯33🔥17❤‍🔥11🥰7💘4🎉2
📝 ഇന്ന് നടന്ന 88/2026 Amenities Assistant (MLA Hostel) — CA ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്താലോ..
❤4
Pathravarthakal PSC (88/2026)

യുനസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ച ഇന്ത്യൻ നഗരം ഏത്?
Anonymous Quiz
5%
കോട്ടയം
10%
കൊൽക്കത്ത
84%
കോഴിക്കോട്
1%
ഡൽഹി
❤3
Pathravarthakal PSC (88/2026)

മധ്യ പസഫിക്കിലും കിഴക്കൻ പസഫിക്കിലും അസാധാരണമായി സമുദ്രതാപനില ഉയരുന്ന പ്രതിഭാസം :
Anonymous Quiz
4%
സമുദ്രജലപ്രവാഹം
4%
മൺസൂൺ
89%
എൽനിനോ
3%
ലാനിന
❤5
Pathravarthakal PSC (88/2026)

നിലവിലെ റിസർവ്വ് ബാങ്ക് ഗവർണ്ണർ ആര്?
Anonymous Quiz
87%
സഞ്ജയ് മൽഹോത്ര
2%
ബിമൽ ജലാൻ
9%
ശക്തികാന്ത ദാസ്
1%
രാജ ചെല്ലയ്യ
❤4👌2
Pathravarthakal PSC (88/2026)

സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം ഏത്?
Anonymous Quiz
71%
കേരളം
21%
ഹരിയാന
6%
രാജസ്ഥാൻ
2%
ഗോവ
❤5