പത്രവാർത്തകൾ
115K subscribers
39K photos
24 videos
251 files
716 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ??

🗞 @Pathravarthakal PSC
Anonymous Quiz
18%
The Making of Modern India: My Experiences in Public Life
14%
My Experiments with Truth
22%
The Presidential Years: My Journey
46%
Triumph of the Indian Republic: My Life, My Struggles”
❤12
2026 ഓഗസ്റ്റിൽ IIT Delhi സോനിപത് ക്യാമ്പസിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത AI-powered supercomputing facility?

🗞 @Pathravarthakal PSC
Anonymous Quiz
12%
Param Shakt
37%
Param vikas
31%
Param vinjaan
20%
Param Pragya
❤11
'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന പേരിൽ ഏത് രാജ്യത്തിനെതിരായിട്ടാണ് യുഎസ് സാമ്പത്തിക ഉപരോധ ക്യാമ്പയിൻ ആരംഭിച്ചത്??

🗞 @Pathravarthakal PSC
Anonymous Quiz
13%
റഷ്യ
35%
വെനിസ്വല
48%
ഇറാൻ
4%
ക്യൂബ
❤4🔥4
👉🏻September 27:- world Tourism Day

👉🏻The theme for this year is Digital Agenda and Artificial Intelligence to Redesign Tourism
👉🏻വിനോദസഞ്ചാരത്തെ പുനർനിർവചിക്കാൻ ഡിജിറ്റൽ അജണ്ടയും നിർമ്മിത ബുദ്ധിയും

👉🏻ലോക സാമ്പത്തിക ഫോറത്തിൻ്റെ ട്രാവൽ ആൻ്റ് ടൂറിസം ഡവലപ്മെൻ്റ് ഇൻഡെക്സിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം :-31
#WorldTourismDay
#day


join 🗞
@Pathravarthakal PSC
❤19👍1🔥1
ഏഷ്യൻ ഗെയിംസ് ലോങ്ങ് ജമ്പിൽ ആൻസി സോജനു വെള്ളി 🔥

🗞 Join @Pathravarthakal PSC
❤31🔥2👍1
Media is too big
VIEW IN TELEGRAM
മെഡൽ നേടിയശേഷം ആൻസി സോജന്റെ പ്രതികരണം

🗞 Join @Pathravarthakal PSC
❤35🔥22
👉🏻46-ാമത് ചെസ്സ് ഒളിമ്പ്യാഡിന് സമാപനം

👉🏻ഓപ്പൺ വിഭാഗം (Open Section) ആതിഥേയരായ ഉസ്ബെക്കിസ്ഥാൻ സ്വർണ്ണ മെഡൽ നേടി.
👉🏻ഇന്ത്യ വെള്ളി മെഡലും, ജർമ്മനി വെങ്കല മെഡലും നേടി (ഇന്ത്യ 2nd )

👉🏻വനിതാ വിഭാഗം (Women's Section) ചൈന സ്വർണ്ണം നേടി
👉🏻കസാക്കിസ്ഥാൻ വെള്ളിയും, ഇന്ത്യ വെങ്കല മെഡലും നേടി (ഇന്ത്യ 3rd)

👉🏻46-ാമത് ചെസ്സ് ഒളിമ്പ്യാഡ് 2026 വേദി :-സമർഖണ്ഡ് ഉസ്ബെക്കിസ്ഥാൻ
#chess
#sports

join 🗞
@Pathravarthakal PSC
❤25👏3👍2🎉1
🤖 ഇനി AI ഉപയോഗിച്ച് PSC പഠിക്കാം — ഫ്രീ ആയി!
PSC പഠനം automate ചെയ്യാം!


Muse AI എന്നാൽ എന്ത്?
Meta-യുടെ (Facebook/WhatsApp-ന്റെ company) personal AI assistant — വെറും chatbot അല്ല, നിങ്ങൾക്ക് വേണ്ടി കാര്യങ്ങൾ ചെയ്തുതരുന്ന സ്വന്തം assistant.

📚 PSC പഠനം ഫ്രീ ആയി automate ചെയ്യാം!
▸ നിങ്ങളുടെ exam-ന് അനുസരിച്ച് personalised study timetable set ചെയ്യാം
▸ ഒരു ദിവസം എതൊക്കെ topics പഠിക്കണം, എങ്ങനെ പഠിക്കണം — എല്ലാം WhatsApp-ലൂടെ Muse നിങ്ങളെ അറിയിക്കും
▸ Daily പഠിക്കേണ്ട വിഷയങ്ങൾ, revision, time table — എല്ലാം automatic, എല്ലാം ഫ്രീ!

🎁 100 കോടി (1 billion) FREE Tokens!
⚡ Muse AI ഇപ്പോൾ starting stage-ലായതുകൊണ്ട് മാത്രമാണ് ഈ ഓഫർ — ChatGPT Pro, Gemini Pro പോലെ Muse Pro ഉപയോഗിക്കാൻ 100 കോടി ടോക്കൺ സൗജന്യമായി ലഭിക്കും. കുറച്ചു കഴിഞ്ഞാൽ ഈ ഓഫർ നിർത്തി paid subscription ആയേക്കാം — അതുകൊണ്ട് ഇപ്പോൾ തന്നെ download ചെയ്ത് സെറ്റ് ചെയ്യൂ, ഈ അവസരം നഷ്ടപ്പെടുത്തരുത്!

📩 Muse AI download ചെയ്ത് 1 Billion Joining Bonus Tokens redeem ചെയ്യാനുള്ള steps വേണ്ടവർ PM ചെയ്യൂ 👉 @Pathravarthakaladmin
❤22🎉1
📰 സെപ്റ്റംബർ 27 | 2026 📰

👉🏻 വാർത്തകൾ 📰
👍2❤1
👉🏻 സാഹിത്യ അക്കാദമി ചെയർമാൻ - കൽപ്പറ്റ നാരായണൻ; സെക്രട്ടറി - എ.പി. സുരേന്ദ്രൻ
👉🏻 സംഗീത നാടക അക്കാദമി ചെയർമാൻ - ജി. വേണുഗോപാൽ; വൈസ് ചെയർമാൻ - ഹേമന്ത്കുമാർ; സെക്രട്ടറി - എൻ.വി. പ്രദീപ്കുമാർ
👉🏻 ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ചെയർമാൻ - പ്രേംകുമാർ; വൈസ് ചെയർമാൻ - അഡ്വ. അഷറഫ്
👉🏻 ചലച്ചിത്ര പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ - എം. രഞ്ജിത്ത്
👉🏻 ലളിതകലാ അക്കാദമി ചെയർമാൻ - പ്രൊഫ. പ്രകാശ് മൂർത്തി; വൈസ് ചെയർമാൻ - ഡി.ആർ. ഉദയകുമാർ; സെക്രട്ടറി - വൈക്കം എം.കെ. ഷിബു
👉🏻 ഫോക്ലോർ അക്കാദമി ചെയർമാൻ - സുരേഷ് ബാബു എളയാവൂർ; വൈസ് ചെയർമാൻ - ശ്രീമാൻ കൊയ്യോൻ
👉🏻 നാലപ്പാടൻ പുരസ്കാരം - വി. മധുസൂദനൻ നായർ

Follow us on:
📸 Instagram • 💬 WhatsApp

🗞
Join @Pathravarthakal PSC
❤22
👉🏻 കേരള തീരത്ത് മുന്നറിയിപ്പ് നൽകിയ പ്രതിഭാസം - കള്ളക്കടൽ
👉🏻 സെപ്റ്റംബർ 28 പുലർച്ചെ 02:30 വരെ ജാഗ്രത; ബീച്ച് യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം

Follow us on:
📸 Instagram • 💬 WhatsApp

🗞
Join @Pathravarthakal PSC
❤10
👉🏻 20-ാം ഏഷ്യൻ ഗെയിംസിൽ (ഐച്ചി-നഗോയ 2026) കബഡിയിൽ ഇന്ത്യക്ക് ഇരട്ട സ്വർണം
👉🏻 സ്വർണം നേടിയത് - പുരുഷ, വനിതാ ടീമുകൾ

Follow us on:
📸 Instagram • 💬 WhatsApp

🗞
Join @Pathravarthakal PSC
❤12👍1
👉🏻 ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളി നേടിയ മലയാളി ഷൂട്ടർ - വിദർശ കെ. വിനോദ്
👉🏻 വെള്ളി മെഡലുകൾ - 10m എയർ റൈഫിൾ ടീം, 50m റൈഫിൾ 3 പൊസിഷൻ ടീം ഇനങ്ങളിൽ
👉🏻 സ്ക്വാഷ് മിക്സഡ് ഡബിൾസിൽ വെങ്കലം - ജോഷ്ന ചിന്നപ്പ, വേളവൻ സെന്തിൽകുമാർ സഖ്യം

Follow us on:
📸 Instagram • 💬 WhatsApp

🗞
Join @Pathravarthakal PSC
❤11
👉🏻 ഏഷ്യൻ ഗെയിംസിൽ കബഡിയിൽ വീണ്ടും ഇന്ത്യക്ക് ഇരട്ട സ്വർണം
👉🏻 സ്വർണം നേടിയത് - പുരുഷ, വനിതാ ടീമുകൾ

Follow us on:
📸 Instagram • 💬 WhatsApp

🗞
Join @Pathravarthakal PSC
❤7
Russia strongly backs India's claim for permanent seat in UNSC ।…
NEWS ON AIR OFFICIAL
Russia strongly backs India's claim for permanent seat in UNSC । 27 September 2026

External Affairs Minister S. Jaishankar calls upon all warring nations to de-escalate tensions and keep energy and trade routes open during ongoing conflicts.

Russia strongly backs India's claim for permanent seat in UN Security Council.

Prime Minister Narendra Modi to share his thoughts in Mann Ki Baat programme on Akashvani at 11 AM today.

All public sector banks and Regional Rural Banks to remain open today for convenience of customers.

IMD issues red alert for very heavy rainfall in Uttarakhand; Char Dham Yatra suspended in view of adverse weather conditions.

🗞 Join @Pathravarthakal PSC
❤6