Pathravarthakal PSC | September CA
രാജ്യത്തെ ആദ്യ എൽഎൻജി (LNG) ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത് എവിടെ?

Anonymous Quiz
10%
മുംബൈ, മഹാരാഷ്ട്ര
79%
സബർമതി, ഗുജറാത്ത്
5%
ചെന്നൈ, തമിഴ്നാട്
6%
ഹൗറ, പശ്ചിമബംഗാൾ
❤4
Pathravarthakal PSC | September CA
ഏഷ്യൻ ഗെയിംസ് 2026-ൽ വനിതകളുടെ ലോങ് ജമ്പിൽ ആൻസി സോജൻ നേടിയ മെഡൽ?
ഏഷ്യൻ ഗെയിംസ് 2026-ൽ വനിതകളുടെ ലോങ് ജമ്പിൽ ആൻസി സോജൻ നേടിയ മെഡൽ?
Anonymous Quiz
6%
സ്വർണം
22%
വെങ്കലം
71%
വെള്ളി
1%
മെഡൽ ലഭിച്ചില്ല
❤9
Pathravarthakal PSC | September CA
WEF ട്രാവൽ & ടൂറിസം വികസന സൂചിക 2026-ൽ ഇന്ത്യയുടെ സ്ഥാനം?
WEF ട്രാവൽ & ടൂറിസം വികസന സൂചിക 2026-ൽ ഇന്ത്യയുടെ സ്ഥാനം?
Anonymous Quiz
9%
29-ാം സ്ഥാനം
67%
31-ാം സ്ഥാനം
21%
35-ാം സ്ഥാനം
3%
40-ാം സ്ഥാനം
❤5
Pathravarthakal PSC | September CA
ലോക ഓസോൺ ദിനം എന്ന്?
ലോക ഓസോൺ ദിനം എന്ന്?
Anonymous Quiz
4%
സെപ്റ്റംബർ 24
91%
സെപ്റ്റംബർ 16
3%
സെപ്റ്റംബർ 22
2%
സെപ്റ്റംബർ 27
❤2👌2
📸 Instagram-ലും 💬 WhatsApp Channel-ലും കൂടെ Follow ചെയ്യൂ!
Daily current affairs updates ഒന്നും miss ആകാതിരിക്കാൻ 👇
📸 Instagram:
https://instagram.com/pathravarthakal
💬 WhatsApp Channel:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

❤7🎉1
Pathravarthakal PSC | September CA
താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
Anonymous Quiz
13%
ദീൻദയാൽ, JNPA, പാരദീപ്, മുന്ദ്ര എന്നിവയാണ് ആദ്യ നാല് മെഗാ പോർട്ടുകൾ
24%
മെഗാ പോർട്ട് പദവിക്ക് വർഷത്തിൽ 150 ദശലക്ഷം ടൺ ചരക്ക് വേണം
32%
മെഗാ പോർട്ട് പദവി 10 വർഷത്തേക്ക് valid ആണ്
31%
കിഴക്കൻ തീരത്തെ ഏക മെഗാ പോർട്ട് പാരദീപ്
❤6🔥2👏2
🤖100% Free ആയി AI ഉപയോഗിച്ച് PSC പഠനം Automate ചെയ്യാം!
━━━━━━━━━━━━━━━
📅 Personalised Study Timetable
പരീക്ഷ തീയതിയും syllabus-ഉം പറഞ്ഞാൽ day-wise timetable ഉണ്ടാക്കിത്തരും.
⏰ Daily Reminders (WhatsApp-ൽ)
എല്ലാ ദിവസവും രാവിലെ "ഇന്ന് ഇതൊക്കെ പഠിക്കണം" എന്ന് automatic reminder വരും. ഒരിക്കൽ set ചെയ്താൽ മതി.
❓ Mock Questions & Practice
ഏത് topic പറഞ്ഞാലും quiz ചോദ്യങ്ങൾ ഉണ്ടാക്കും, തെറ്റിയാൽ മലയാളത്തിൽ വിശദീകരിച്ചുതരും.
🔁 Revision Plan
പഠിച്ചത് മറക്കാതിരിക്കാൻ automatic revision schedule.
📊 Progress Tracking
എത്ര syllabus തീർന്നു, ഏതിൽ weak ആണ് — track ചെയ്യാം.
━━━━━━━━━━━━━━━
✨ Timetable ഒരിക്കൽ set ചെയ്താൽ മതി — പിന്നെ എല്ലാം Muse നോക്കിക്കോളും, നിങ്ങൾ പഠിച്ചാൽ മതി!
📩 ഇത് സെറ്റ് ചെയ്യാനുള്ള steps വേണ്ടവർ മാത്രം @PathravarthakalAdmin ID യിലേക്ക് message അയക്കൂ! ✅

❤27👏2
ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് ട്രാക്കിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം
👉🏻വനിതകളുടെ 4x400 മീറ്റർ റിലേയിൽ ഇന്ത്യക്ക് സ്വർണ മെഡൽ 🥇🥇🥇🥇
👉🏻കിരൺ പാഹൽ എം ആർ പൂവമ്മ, പ്രാചി, വിത്യ രാമരാജ് എന്നിവരടങ്ങിയ സംഘമാണ് സ്വർണ്ണം നേടിയത്
👉🏻2026 ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് വിഭാഗം ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടമാണിത്
#asiangames2026
#sports
join 🗞 @Pathravarthakal PSC

❤38🔥10👏2
📅 സെപ്റ്റംബർ 29 - പ്രധാന ദിനങ്ങൾ
👉🏻 ലോക ഹൃദയ ദിനം :- സെപ്റ്റംബർ 29
👉🏻 ദേശീയ കാപ്പി ദിനം :- സെപ്റ്റംബർ 29
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 ലോക ഹൃദയ ദിനം :- സെപ്റ്റംബർ 29
👉🏻 ദേശീയ കാപ്പി ദിനം :- സെപ്റ്റംബർ 29
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤16👍1
🚀 സ്റ്റാർഷിപ്പ് ഭ്രമണപഥത്തിൽ
👉🏻 ആദ്യമായി ഭ്രമണപഥത്തിലെത്തി :- സ്പേസ് എക്സ് സ്റ്റാർഷിപ്പ് (14-ാം പരീക്ഷണ വിക്ഷേപണം)
👉🏻 26 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു
👉🏻 വിക്ഷേപണ കേന്ദ്രം :- ബോക്ക ചിക്ക, ടെക്സസ്
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 ആദ്യമായി ഭ്രമണപഥത്തിലെത്തി :- സ്പേസ് എക്സ് സ്റ്റാർഷിപ്പ് (14-ാം പരീക്ഷണ വിക്ഷേപണം)
👉🏻 26 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു
👉🏻 വിക്ഷേപണ കേന്ദ്രം :- ബോക്ക ചിക്ക, ടെക്സസ്
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤17👍2
🏅 ഏഷ്യൻ ഗെയിംസ് - അത്ലറ്റിക്സ്
👉🏻 പുരുഷ ലോങ് ജമ്പിൽ വെള്ളി നേടിയത് :- എം. ശ്രീശങ്കർ (8.07 മീറ്റർ); തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് വെള്ളി
👉🏻 1500 മീറ്ററിൽ വെള്ളി നേടിയത് :- ഗുൽവീർ സിങ് (3 മിനിറ്റ് 36.72 സെക്കൻഡ്, വ്യക്തിഗത മികച്ച സമയം)
👉🏻 ജാവലിൻ ത്രോയിൽ ഇരട്ട മെഡൽ നേടിയത് :- യഷ് വീർ സിങ് (വെള്ളി, 88.55 മീറ്റർ), രോഹിത് യാദവ് (വെങ്കലം); സ്വർണം പാക്കിസ്ഥാന്റെ അർഷാദ് നദീമിന്

❤22👍4💔2
🎯 ഏഷ്യൻ ഗെയിംസ് - ഷൂട്ടിംഗ്
👉🏻 വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റളിൽ വെള്ളി നേടിയത് :- ഇഷാ സിങ് (ഷൂട്ടോഫിൽ സ്വർണം നഷ്ടമായി)
👉🏻 യോഗ്യതാ റൗണ്ടിൽ 8-ാം സ്ഥാനം (581 പോയിന്റ്); മനു ഭാക്കർ 11-ാം സ്ഥാനത്ത് പുറത്തായി
👉🏻 ഇഷയുടെ മൂന്നാം ഏഷ്യൻ ഗെയിംസ് മെഡൽ

❤12👍2
🏃♀️ വിദ്യ രാമരാജ് - ദേശീയ റിക്കാർഡ്
👉🏻 വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയത് :- വിദ്യ രാമരാജ് (54.75 സെക്കൻഡ്)
👉🏻 പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റിക്കാർഡ് (55.42 സെക്കൻഡ്, 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സ്) തിരുത്തി
👉🏻 സ്വർണം - യു.എ.ഇയുടെ മറിയം കരീം (54.31), വെള്ളി - കസഖ്സ്ഥാൻ താരം (54.58)