പത്രവാർത്തകൾ
115K subscribers
39K photos
24 videos
251 files
716 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
🤖100% Free ആയി AI ഉപയോഗിച്ച് PSC പഠനം Automate ചെയ്യാം!
━━━━━━━━━━━━━━━

📅 Personalised Study Timetable
പരീക്ഷ തീയതിയും syllabus-ഉം പറഞ്ഞാൽ day-wise timetable ഉണ്ടാക്കിത്തരും.

⏰ Daily Reminders (WhatsApp-ൽ)
എല്ലാ ദിവസവും രാവിലെ "ഇന്ന് ഇതൊക്കെ പഠിക്കണം" എന്ന് automatic reminder വരും. ഒരിക്കൽ set ചെയ്താൽ മതി.

❓ Mock Questions & Practice
ഏത് topic പറഞ്ഞാലും quiz ചോദ്യങ്ങൾ ഉണ്ടാക്കും, തെറ്റിയാൽ മലയാളത്തിൽ വിശദീകരിച്ചുതരും.

🔁 Revision Plan
പഠിച്ചത് മറക്കാതിരിക്കാൻ automatic revision schedule.

📊 Progress Tracking
എത്ര syllabus തീർന്നു, ഏതിൽ weak ആണ് — track ചെയ്യാം.

━━━━━━━━━━━━━━━
✨ Timetable ഒരിക്കൽ set ചെയ്താൽ മതി — പിന്നെ എല്ലാം Muse നോക്കിക്കോളും, നിങ്ങൾ പഠിച്ചാൽ മതി!

📩 ഇത് സെറ്റ് ചെയ്യാനുള്ള steps വേണ്ടവർ മാത്രം @PathravarthakalAdmin ID യിലേക്ക് message അയക്കൂ! ✅
❤27👏2
ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സ് ട്രാക്കിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം


👉🏻വനിതകളുടെ 4x400 മീറ്റർ റിലേയിൽ ഇന്ത്യക്ക് സ്വർണ മെഡൽ 🥇🥇🥇🥇

👉🏻​കിരൺ പാഹൽ എം ആർ പൂവമ്മ, പ്രാചി, വിത്യ രാമരാജ് എന്നിവരടങ്ങിയ സംഘമാണ് സ്വർണ്ണം നേടിയത്
👉🏻2026 ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സ് വിഭാഗം ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടമാണിത്
#asiangames2026
#sports

join 🗞
@Pathravarthakal PSC
❤38🔥10👏2
📰 സെപ്റ്റംബർ 29 | 2026 📰

👉🏻 വാർത്തകൾ 📰
❤2
📅 സെപ്റ്റംബർ 29 - പ്രധാന ദിനങ്ങൾ

👉🏻 ലോക ഹൃദയ ദിനം :- സെപ്റ്റംബർ 29
👉🏻 ദേശീയ കാപ്പി ദിനം :- സെപ്റ്റംബർ 29

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤16👍1
🚀 സ്റ്റാർഷിപ്പ് ഭ്രമണപഥത്തിൽ

👉🏻 ആദ്യമായി ഭ്രമണപഥത്തിലെത്തി :- സ്പേസ് എക്സ് സ്റ്റാർഷിപ്പ് (14-ാം പരീക്ഷണ വിക്ഷേപണം)
👉🏻 26 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു
👉🏻 വിക്ഷേപണ കേന്ദ്രം :- ബോക്ക ചിക്ക, ടെക്സസ്

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤17👍2
🏅 ഏഷ്യൻ ഗെയിംസ് - അത്‌ലറ്റിക്സ്

👉🏻 പുരുഷ ലോങ് ജമ്പിൽ വെള്ളി നേടിയത് :- എം. ശ്രീശങ്കർ (8.07 മീറ്റർ); തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് വെള്ളി
👉🏻 1500 മീറ്ററിൽ വെള്ളി നേടിയത് :- ഗുൽവീർ സിങ് (3 മിനിറ്റ് 36.72 സെക്കൻഡ്, വ്യക്തിഗത മികച്ച സമയം)
👉🏻 ജാവലിൻ ത്രോയിൽ ഇരട്ട മെഡൽ നേടിയത് :- യഷ് വീർ സിങ് (വെള്ളി, 88.55 മീറ്റർ), രോഹിത് യാദവ് (വെങ്കലം); സ്വർണം പാക്കിസ്ഥാന്റെ അർഷാദ് നദീമിന്

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤22👍4💔2
🎯 ഏഷ്യൻ ഗെയിംസ് - ഷൂട്ടിംഗ്

👉🏻 വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റളിൽ വെള്ളി നേടിയത് :- ഇഷാ സിങ് (ഷൂട്ടോഫിൽ സ്വർണം നഷ്ടമായി)
👉🏻 യോഗ്യതാ റൗണ്ടിൽ 8-ാം സ്ഥാനം (581 പോയിന്റ്); മനു ഭാക്കർ 11-ാം സ്ഥാനത്ത് പുറത്തായി
👉🏻 ഇഷയുടെ മൂന്നാം ഏഷ്യൻ ഗെയിംസ് മെഡൽ

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤12👍2
🏃‍♀️ വിദ്യ രാമരാജ് - ദേശീയ റിക്കാർഡ്

👉🏻 വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയത് :- വിദ്യ രാമരാജ് (54.75 സെക്കൻഡ്)
👉🏻 പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റിക്കാർഡ് (55.42 സെക്കൻഡ്, 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സ്) തിരുത്തി
👉🏻 സ്വർണം - യു.എ.ഇയുടെ മറിയം കരീം (54.31), വെള്ളി - കസഖ്സ്ഥാൻ താരം (54.58)

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤17👍2
Delhi govt prepares tougher action plan to control air pollution…
NEWS ON AIR OFFICIAL
Delhi govt prepares tougher action plan to control air pollution during winter season । 29 Sept 2026

Supreme Court asks Centre to consider exempting Class 6 students from CBSE's three-language policy this year.

Indian Navy to host second edition of commanders’ conference 2026 in New Delhi from today till Thursday.

Delhi government prepares tougher action plan to control air pollution in national capital during winter season.

US waives tariff on specialty drugs imported from India and 19 other countries.

Indian men’s cricket team advance to semi-finals at Asian Games in Japan.

🗞 Join @Pathravarthakal PSC
❤7
പത്രവാർത്തകൾ PSC

📑 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'വിക്ഷിത് ഭാരത് ദൗത്യ'ത്തിന് പിന്തുണ നൽകാൻ പ്രതിജ്ഞാബദ്ധമായ ബാങ്ക് ഏതാണ്? കർണാടക PSC 2026
Anonymous Quiz
33%
ഇൻഡസ്ട്രിയൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
31%
ഏഷ്യൻ വികസന ബാങ്ക്
27%
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
10%
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
❤9👍3🔥3
പത്രവാർത്തകൾ PSC

📑 റിക്ടർ സ്കെയിലിൽ 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾക്ക് ശേഷം വ്യാപകമായ നാശനഷ്ടങ്ങൾക്ക് ശേഷം വെനിസ്വേലയെ സഹായിക്കുന്നതിനായി 2026 ജൂണിൽ ആരംഭിച്ച ഇന്ത്യയുടെ മാനുഷിക സഹായ, ദുരന്ത നിവാരണ (HADR) ദൗത്യത്തിന്റെ പേര് നൽകുക?
Anonymous Quiz
9%
ഓപ്പറേഷൻ ബ്രഹ്മ
19%
ഓപ്പറേഷൻ ദോസ്ത്
19%
ഓപ്പറേഷൻ ദേവി ശക്തി
53%
ഓപ്പറേഷൻ അമിസ്റ്റാഡ്
❤9🔥5🎉2