🎭 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവം കൊച്ചിയിൽ
👉🏻 249 ഇനങ്ങളിലായി 14,000-ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും
👉🏻 ഗ്രേസ് മാർക്ക് :- എ ഗ്രേഡിന് 20, ബി ഗ്രേഡിന് 15, സി ഗ്രേഡിന് 10
👉🏻 സ്കൂൾതല മത്സരങ്ങൾ ഇന്നവസാനിക്കും; ജില്ലാതലം നവംബർ 30-നകം
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC

❤17👍2
⚽ കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് അൽ ഫുർസാൻ
👉🏻 ദുബായ് ആസ്ഥാനമായ കൺസോർഷ്യം; നേതൃത്വം :- ഷെയ്ഖ് അഹമ്മദ് ബിൻ ഖാലിഫ അൽ ഖാസിമി
👉🏻 മാഗ്നം ഗ്രൂപ്പിന്റെ 100% ഓഹരികൾ ഏറ്റെടുക്കും; ഹെഡ് കോച്ചായി ആഷ്ലി വെസ്റ്റ്വുഡ് തുടരും
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 ദുബായ് ആസ്ഥാനമായ കൺസോർഷ്യം; നേതൃത്വം :- ഷെയ്ഖ് അഹമ്മദ് ബിൻ ഖാലിഫ അൽ ഖാസിമി
👉🏻 മാഗ്നം ഗ്രൂപ്പിന്റെ 100% ഓഹരികൾ ഏറ്റെടുക്കും; ഹെഡ് കോച്ചായി ആഷ്ലി വെസ്റ്റ്വുഡ് തുടരും
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤11👍2🔥1🍾1
🏅 അത്ലറ്റിക്സിൽ ആദ്യ സ്വർണം
👉🏻 വനിതകളുടെ 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയത് :- കിരൺ പഹൽ, എം.ആർ. പൂവമ്മ, പ്രാച്ചി ചൗധരി, വിദ്യ രാമരാജ് (3:29.69 മിനിറ്റ്)
👉🏻 പുരുഷ 4x400 മീറ്റർ റിലേയിലും മിക്സ്ഡ് റിലേയിലും വെങ്കലം :- ഇന്ത്യ (പുരുഷ ടീം 3:01.61)
👉🏻 ഗുൽവീർ സിങ്ങിന് ഹാട്രിക് :- ഒറ്റ ഏഷ്യാഡിൽ ട്രാക്കിൽ മൂന്ന് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം (10,000m വെള്ളി, 1500m വെള്ളി, 5000m വെങ്കലം)

❤18👍2👏2
🏅 ഇന്ത്യയ്ക്ക് എട്ട് മെഡലുകൾ കൂടി
👉🏻 ഇന്ത്യയുടെ ആകെ മെഡൽ നേട്ടം :- 53 (ഇന്ന് 2 സ്വർണം, 1 വെള്ളി, 5 വെങ്കലം)
👉🏻 അത്ലറ്റിക്സിലെ ഏക സ്വർണം നേടിയത് :- വനിതകളുടെ 4x400 മീറ്റർ റിലേ ടീം (3:29.69 മിനിറ്റ്)
👉🏻 വനിതകളുടെ ഹൈജമ്പിൽ വെങ്കലം നേടിയത് :- പൂജ സിങ് (1.84 മീറ്റർ); 24 വർഷത്തിനുശേഷം ഇന്ത്യൻ മെഡൽ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 ഇന്ത്യയുടെ ആകെ മെഡൽ നേട്ടം :- 53 (ഇന്ന് 2 സ്വർണം, 1 വെള്ളി, 5 വെങ്കലം)
👉🏻 അത്ലറ്റിക്സിലെ ഏക സ്വർണം നേടിയത് :- വനിതകളുടെ 4x400 മീറ്റർ റിലേ ടീം (3:29.69 മിനിറ്റ്)
👉🏻 വനിതകളുടെ ഹൈജമ്പിൽ വെങ്കലം നേടിയത് :- പൂജ സിങ് (1.84 മീറ്റർ); 24 വർഷത്തിനുശേഷം ഇന്ത്യൻ മെഡൽ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤11👍2
🎯 ട്രാപ്പ് ഷൂട്ടിങ്ങിൽ നീരു ധണ്ഡയ്ക്ക് സ്വർണം
👉🏻 വനിതാ ട്രാപ്പ് ഷൂട്ടിങ്ങിൽ സ്വർണം നേടിയത് :- നീരു ധണ്ഡ (ഏഷ്യൻ റിക്കാർഡ്; ഇനത്തിൽ ഇന്ത്യയുടെ ആദ്യ വനിതാ സ്വർണം)
👉🏻 വനിതാ ട്രാപ്പ് ടീമിനത്തിൽ വെള്ളി നേടിയത് :- നീരു ധണ്ഡ, ആഷ്മി അഹ്ലാവത്, മനിഷ കീർ (328 പോയിന്റ്)
👉🏻 ഹോക്കി സെമി :- വനിതകൾ ഇന്ന് ഇന്ത്യ X ദക്ഷിണ കൊറിയ; പുരുഷന്മാർ നാളെ ഇന്ത്യ X പാക്കിസ്ഥാൻ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 വനിതാ ട്രാപ്പ് ഷൂട്ടിങ്ങിൽ സ്വർണം നേടിയത് :- നീരു ധണ്ഡ (ഏഷ്യൻ റിക്കാർഡ്; ഇനത്തിൽ ഇന്ത്യയുടെ ആദ്യ വനിതാ സ്വർണം)
👉🏻 വനിതാ ട്രാപ്പ് ടീമിനത്തിൽ വെള്ളി നേടിയത് :- നീരു ധണ്ഡ, ആഷ്മി അഹ്ലാവത്, മനിഷ കീർ (328 പോയിന്റ്)
👉🏻 ഹോക്കി സെമി :- വനിതകൾ ഇന്ന് ഇന്ത്യ X ദക്ഷിണ കൊറിയ; പുരുഷന്മാർ നാളെ ഇന്ത്യ X പാക്കിസ്ഥാൻ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤20👍1
Pathravarthakal PSC
ഏഷ്യൻ ഗെയിംസിൽ വനിതാ ട്രാപ്പ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ ഇന്ത്യൻ താരം ആര്?

Anonymous Quiz
8%
ഇഷാ സിങ്
76%
നീരു ധണ്ഡ
11%
മനിഷ കീർ
5%
ആഷ്മി അഹ്ലാവത്
❤8
Pathravarthakal PSC
എസ്ഐആർ കഴിഞ്ഞ സംസ്ഥാനങ്ങളിൽ പുതിയ വോട്ടർ രജിസ്ട്രേഷന് ഇനി മതിയായ ഫോം ഏത്?
എസ്ഐആർ കഴിഞ്ഞ സംസ്ഥാനങ്ങളിൽ പുതിയ വോട്ടർ രജിസ്ട്രേഷന് ഇനി മതിയായ ഫോം ഏത്?
Anonymous Quiz
8%
ഫോം 8
19%
ഫോം 7
63%
ഫോം 6
10%
ഫോം 8A
❤7👍3🎉1
Pathravarthakal PSC
ഏത് വർഷത്തോടെയാണ് കേരളത്തിൽ പേവിഷബാധ നിർമാർജനം ലക്ഷ്യമിടുന്നത്?
ഏത് വർഷത്തോടെയാണ് കേരളത്തിൽ പേവിഷബാധ നിർമാർജനം ലക്ഷ്യമിടുന്നത്?
Anonymous Quiz
68%
2030
16%
2028
14%
2027
2%
2025
❤7👏3👍2
Pathravarthakal PSC
65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത് എവിടെ?
65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത് എവിടെ?
Anonymous Quiz
6%
തിരുവനന്തപുരം
16%
കോഴിക്കോട്
12%
തൃശൂർ
67%
എറണാകുളം
❤8😎6👍1👏1
👉🏻OCTOBER 01:- 𝙄𝙣𝙩𝙚𝙧𝙣𝙖𝙩𝙞𝙤𝙣𝙖𝙡 𝘿𝙖𝙮 𝙤𝙛 𝙊𝙡𝙙𝙚𝙧 𝙋𝙚𝙧𝙨𝙤𝙣𝙨 𝟐𝟎𝟐𝟔
👉🏻Theme: “The Age of Longevity: Rethinking Systems for Longer Lives.”
👉🏻ദീർഘായുസ്സിന്റെ കാലഘട്ടം: കൂടുതൽ കാലം ജീവിക്കുന്നതിനായി സംവിധാനങ്ങളെ പുനർവിചിന്തനം ചെയ്യുക.”
#day
join 🗞 @Pathravarthakal PSC

❤27👍8
👴 അന്താരാഷ്ട്ര വയോജന ദിനം
👉🏻 ഒക്ടോബർ 1 - അന്താരാഷ്ട്ര വയോജന ദിനം (International Day of Older Persons)
👉🏻 വയോജനങ്ങളിൽ സാധാരണമായ അസ്ഥിരോഗം - അസ്ഥിക്ഷയം (ഓസ്റ്റിയോപൊറോസിസ്)
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 ഒക്ടോബർ 1 - അന്താരാഷ്ട്ര വയോജന ദിനം (International Day of Older Persons)
👉🏻 വയോജനങ്ങളിൽ സാധാരണമായ അസ്ഥിരോഗം - അസ്ഥിക്ഷയം (ഓസ്റ്റിയോപൊറോസിസ്)
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤15👍5
🏛️ മുതിർന്ന പൗരന്മാർക്ക് പ്രത്യേക വകുപ്പ്
👉🏻 രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനം - കേരളം
👉🏻 വകുപ്പ് - ഡിപ്പാർട്ട്മെന്റ് ഓഫ് സീനിയർ സിറ്റിസൺസ്; ഉദ്ഘാടനം ഒക്ടോബർ 1-ന് (അന്താരാഷ്ട്ര വയോജന ദിനം)
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനം - കേരളം
👉🏻 വകുപ്പ് - ഡിപ്പാർട്ട്മെന്റ് ഓഫ് സീനിയർ സിറ്റിസൺസ്; ഉദ്ഘാടനം ഒക്ടോബർ 1-ന് (അന്താരാഷ്ട്ര വയോജന ദിനം)
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤20👍6
🌍 മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി
👉🏻 നിയമിതയായത് - ഫാത്തിമ സഹ്റ അൽ മൻസൂരി
👉🏻 പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ പാർട്ടിയിൽനിന്നാണ് നിയമനം; മറാക്കേഷ് മുൻ മേയർ

❤15👍4👏2