വയനാട്ടിൽ ട്രൈബൽ സർവകലാശാല
👉🏻 ആദിവാസികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വയനാട്ടിൽ ട്രൈബൽ സർവകലാശാല സ്ഥാപിക്കാൻ സർക്കാർ തീരുമാനം
👉🏻 മാതൃക: മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി ഉൾപ്പെടെ 4 സർവകലാശാലകൾ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC

❤21👍5
എൻ.എൻ. പിള്ള സ്മാരക പുരസ്കാരം
👉🏻 സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് സിദ്ധാർത്ഥ് ഭരതന്
👉🏻 നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് പൂർണിമ ശങ്കറിന്
👉🏻 മാണിയാട്ട് കോറസ് കലാസമിതിയുടെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തോടനുബന്ധിച്ചാണ് പുരസ്കാരം
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് സിദ്ധാർത്ഥ് ഭരതന്
👉🏻 നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് പൂർണിമ ശങ്കറിന്
👉🏻 മാണിയാട്ട് കോറസ് കലാസമിതിയുടെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തോടനുബന്ധിച്ചാണ് പുരസ്കാരം
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤12👍2
തമിഴ്നാട്ടിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര
👉🏻 എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര — 'വെട്രി പയനം' പദ്ധതി വിപുലീകരിച്ചു
👉🏻 12,695 സർക്കാർ ബസുകളിൽ; ദിവസം 84.32 ലക്ഷം സ്ത്രീകൾക്ക് പ്രയോജനം ലഭിക്കും
👉🏻 മുഖ്യമന്ത്രി വിജയ് ഉദ്ഘാടനം ചെയ്തു
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര — 'വെട്രി പയനം' പദ്ധതി വിപുലീകരിച്ചു
👉🏻 12,695 സർക്കാർ ബസുകളിൽ; ദിവസം 84.32 ലക്ഷം സ്ത്രീകൾക്ക് പ്രയോജനം ലഭിക്കും
👉🏻 മുഖ്യമന്ത്രി വിജയ് ഉദ്ഘാടനം ചെയ്തു
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤19🔥7👍2
കേരളം സീറോ വേസ്റ്റ് സംസ്ഥാനമാകും
👉🏻 'നിർമലം പുതുയുഗ ശുചിത്വ കേരളം' സംസ്ഥാനതല കാമ്പയിന് തുടക്കം — മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു
👉🏻 മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കും
👉🏻 'നിർമലം' കേരളത്തിന്റെ സംസ്കാരമാക്കുകയാണ് ലക്ഷ്യം — മന്ത്രി കെ.എം. ഷാജി
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 'നിർമലം പുതുയുഗ ശുചിത്വ കേരളം' സംസ്ഥാനതല കാമ്പയിന് തുടക്കം — മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു
👉🏻 മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കും
👉🏻 'നിർമലം' കേരളത്തിന്റെ സംസ്കാരമാക്കുകയാണ് ലക്ഷ്യം — മന്ത്രി കെ.എം. ഷാജി
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤17👍2🎉1
റെക്കോഡ് മഴക്കുറവ്
👉🏻 2026-ൽ 1446.5 മി.മീ മഴ മാത്രം; 28% കുറവ് — 125 വർഷത്തിനിടയിലെ (1901-നു ശേഷം) ഏറ്റവും കുറഞ്ഞ മൺസൂൺ
👉🏻 പ്രതീക്ഷിച്ചത് 2018.6 മി.മീ; ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ
👉🏻 വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കുറവ് ഏറ്റവും രൂക്ഷമായത്

❤9👍4
ഗുജറാത്ത് ഏകീകൃത സിവിൽ കോഡിന് രാഷ്ട്രപതിയുടെ അംഗീകാരം
👉🏻 ഗുജറാത്ത് ഏകീകൃത സിവിൽ കോഡ് (യു.സി.സി) ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി
👉🏻 ഉത്തരാഖണ്ഡിനു പിന്നാലെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഗുജറാത്ത്
👉🏻 2024 മാർച്ചിലാണ് ഗുജറാത്ത് നിയമസഭ ബിൽ പാസാക്കിയത്
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 ഗുജറാത്ത് ഏകീകൃത സിവിൽ കോഡ് (യു.സി.സി) ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി
👉🏻 ഉത്തരാഖണ്ഡിനു പിന്നാലെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഗുജറാത്ത്
👉🏻 2024 മാർച്ചിലാണ് ഗുജറാത്ത് നിയമസഭ ബിൽ പാസാക്കിയത്
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤14👍5
അഞ്ച് ആഗോളനഗരങ്ങളിൽ 'കേരള ഡെസ്ക്'
👉🏻 ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്കിയോ നഗരങ്ങളിൽ 'കേരള ഡെസ്ക്'
👉🏻 കേരളത്തിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം
👉🏻 കെഎസ്ഐഡിസിയുടെ 'ഇൻവെസ്റ്റ് കേരള ഹെൽപ് ഡെസ്ക്' പ്രവർത്തനം തുടങ്ങി
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്കിയോ നഗരങ്ങളിൽ 'കേരള ഡെസ്ക്'
👉🏻 കേരളത്തിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം
👉🏻 കെഎസ്ഐഡിസിയുടെ 'ഇൻവെസ്റ്റ് കേരള ഹെൽപ് ഡെസ്ക്' പ്രവർത്തനം തുടങ്ങി
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤13👍4
ലഡാക്കിലെ 28 സ്ഥലങ്ങൾക്ക് ഔദ്യോഗിക പേര്
👉🏻 ലഡാക്കിലെ 28 സ്ഥലങ്ങളുടെ പേര് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി
👉🏻 അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനുള്ള മറുപടിയായാണ് കേന്ദ്ര നടപടി
👉🏻 10 കൊടുമുടികൾ, മൂന്ന് പർവതങ്ങൾ, ഹിമാനികൾ, നദികൾ എന്നിവയാണ് പട്ടികയിൽ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 ലഡാക്കിലെ 28 സ്ഥലങ്ങളുടെ പേര് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി
👉🏻 അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനുള്ള മറുപടിയായാണ് കേന്ദ്ര നടപടി
👉🏻 10 കൊടുമുടികൾ, മൂന്ന് പർവതങ്ങൾ, ഹിമാനികൾ, നദികൾ എന്നിവയാണ് പട്ടികയിൽ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤17👍2
വയനാട് വന്യജീവി സങ്കേതത്തിൽ കഴുകൻ സർവേ
👉🏻 സർവേയിൽ 54 ചുട്ടിക്കഴുകന്മാരെയും 11 കാതിലക്കഴുകന്മാരെയും കണ്ടെത്തി (ആകെ 65)
👉🏻 42 അംഗ സംഘമാണ് രണ്ട് ദിവസം നീണ്ട സർവേ നടത്തിയത്
👉🏻 കേരളത്തിൽ കഴുകന്മാർ അവശേഷിക്കുന്ന ഏക ഇടമാണ് വയനാട്
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 സർവേയിൽ 54 ചുട്ടിക്കഴുകന്മാരെയും 11 കാതിലക്കഴുകന്മാരെയും കണ്ടെത്തി (ആകെ 65)
👉🏻 42 അംഗ സംഘമാണ് രണ്ട് ദിവസം നീണ്ട സർവേ നടത്തിയത്
👉🏻 കേരളത്തിൽ കഴുകന്മാർ അവശേഷിക്കുന്ന ഏക ഇടമാണ് വയനാട്
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤14👍5
ഏകാധ്യാപക വിദ്യാലയങ്ങൾ ഇനി ചരിത്രം
👉🏻 സംസ്ഥാനത്തെ 8 ഏകാധ്യാപക വിദ്യാലയങ്ങൾ (എം.ജി.എൽ.സി) എൽ.പി സ്കൂളുകളായി ഉയർത്തി
👉🏻 വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
👉🏻 സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് നടപടി
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 സംസ്ഥാനത്തെ 8 ഏകാധ്യാപക വിദ്യാലയങ്ങൾ (എം.ജി.എൽ.സി) എൽ.പി സ്കൂളുകളായി ഉയർത്തി
👉🏻 വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
👉🏻 സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് നടപടി
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤16👍2
'സൂപ്പർ എൽ നിനോ' മുന്നറിയിപ്പ്
👉🏻 വരും ദിവസങ്ങളിൽ ഭൂമി ചൂടുപിടിക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
👉🏻 ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾ വേണമെന്ന് ആഹ്വാനം
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 വരും ദിവസങ്ങളിൽ ഭൂമി ചൂടുപിടിക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
👉🏻 ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾ വേണമെന്ന് ആഹ്വാനം
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤10👍2💔2
സമ്പത്തിൽ മുന്നിൽ ഗൗതം അദാനി
👉🏻 ഇന്ത്യയിലെ ഏറ്റവും ധനികൻ ഗൗതം അദാനി; രണ്ടാമത് മുകേഷ് അംബാനി — ഫോബ്സ് പട്ടിക
👉🏻 മലയാളികളിൽ എം.എ. യൂസഫലി മുന്നിൽ; കേരളത്തിൽ മുത്തൂറ്റ് കുടുംബം ഒന്നാമത് (920 കോടി ഡോളർ ആസ്തി)
👉🏻 ഇന്ത്യയിലെ മൊത്തം ധനികരിൽ 47-ാം സ്ഥാനമാണ് യൂസഫലിക്ക്

❤16👍3
ഡൽഹിയിലും മുംബൈയിലും പ്രതിഷേധം
👉🏻 ഡൽഹിയിൽ പ്രതിപക്ഷം, യുവജന സംഘടനകൾ തെരുവിലിറങ്ങി; ആയിരത്തോളം പേർ കസ്റ്റഡിയിൽ
👉🏻 മുംബൈയിൽ ശിവാജി പാർക്കിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ CJP-യുടെ ഫുൾഫോം - കോക്രോച്ച് ജനതാ പാർട്ടി (Cockroach Janta Party)
👉🏻 CJP സ്ഥാപിതമായത് - 2026 മേയ് 16

❤15👍8🔥4
വനിതാ ഹോക്കിയിൽ ചരിത്ര സ്വർണം
👉🏻 44 വർഷത്തിനുശേഷം (1982-നു ശേഷം) വനിതാ ഹോക്കിയിൽ സ്വർണം; ഫൈനലിൽ ചൈനയെ 1-0ന് തോൽപ്പിച്ചു
👉🏻 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ചു
👉🏻 വിജയഗോൾ നേടിയത് ലാൽറംസിയാമി ഹ്മാർ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 44 വർഷത്തിനുശേഷം (1982-നു ശേഷം) വനിതാ ഹോക്കിയിൽ സ്വർണം; ഫൈനലിൽ ചൈനയെ 1-0ന് തോൽപ്പിച്ചു
👉🏻 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ചു
👉🏻 വിജയഗോൾ നേടിയത് ലാൽറംസിയാമി ഹ്മാർ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤17🎉3
ബോക്സിങ്ങിൽ മൂന്ന് സ്വർണം
👉🏻 സ്വർണം നേടിയത്:- ലവ്ലിന ബോർഗോഹെയ്ൻ (വനിത 75 കി.ഗ്രാം), പർവീൺ ഹുഡ (വനിത 65 കി.ഗ്രാം), അങ്കുഷ് പംഗൽ (പുരുഷ 80 കി.ഗ്രാം)
👉🏻 12 വർഷത്തിനുശേഷമാണ് ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണം
👉🏻 ലവ്ലിന ചൈനയുടെ താരത്തെ 5-0ന് തോൽപ്പിച്ചാണ് സ്വർണം നേടിയത്

❤11👍1
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മെഡൽക്കൊയ്ത്ത്
👉🏻 ഗുസ്തിയിൽ സുജിത് കൽക്കലിന് സ്വർണം (പുരുഷ 65 കി.ഗ്രാം ഫ്രീസ്റ്റൈൽ)
👉🏻 അമ്പെയ്ത്തിൽ വനിതാ ടീമിന് സ്വർണം; പുരുഷ, മിക്സഡ് ടീമുകൾക്ക് വെള്ളി
👉🏻 സെയിലിങ്ങിൽ നേത്ര കുമാനന് വെങ്കലം; ഇന്ത്യ അഞ്ചാം സ്ഥാനത്ത് (16 സ്വർണം, 25 വെള്ളി, 35 വെങ്കലം)
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 ഗുസ്തിയിൽ സുജിത് കൽക്കലിന് സ്വർണം (പുരുഷ 65 കി.ഗ്രാം ഫ്രീസ്റ്റൈൽ)
👉🏻 അമ്പെയ്ത്തിൽ വനിതാ ടീമിന് സ്വർണം; പുരുഷ, മിക്സഡ് ടീമുകൾക്ക് വെള്ളി
👉🏻 സെയിലിങ്ങിൽ നേത്ര കുമാനന് വെങ്കലം; ഇന്ത്യ അഞ്ചാം സ്ഥാനത്ത് (16 സ്വർണം, 25 വെള്ളി, 35 വെങ്കലം)
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤10👍1
#UnitedNations welcomes #India’s #GreenEnergy Corridor Phase-III…
NEWS ON AIR OFFICIAL
THE HEADLINES :-
India calls for WTO compliant measures to address trade distortions, dumping and predatory pricing.
G-7 countries agree to release 100 million barrels of diesel and crude oil as prices climb record high in United States.
United Nation welcomes India’s Green Energy Corridor Phase-III; Says it will strengthen India’s position as global leader in solar energy.
Union Cooperation Minister Amit Shah to lay foundation stone for 255 crore rupees dairy plant in Ujjain today, with processing capacity of 3 Lakh Litres of milk per day.

❤3🔥1
Pathravarthakal PSC
2026 സെപ്റ്റംബർ 9-10 തീയതികളിൽ ആദ്യ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടി (International Space Summit) നടന്ന നഗരം ഏത്?

Anonymous Quiz
7%
ലണ്ടൻ
41%
ടോക്കിയോ
37%
പാരീസ്
15%
ന്യൂയോർക്ക്
❤10👍7