Pathravarthakal PSC
2026-ലെ രമൺ മാഗ്സസെ അവാർഡ് ജേതാക്കളിൽ ഉൾപ്പെടാത്തത് ആര്?

Anonymous Quiz
6%
ബോ ക്യി
16%
റുന ഖാൻ
22%
ടോമി കോ
55%
മുഹമ്മദ് യൂനുസ്
❤8👍4
Pathravarthakal PSC
ഇന്ത്യയുടെ കംപ്രസ്ഡ് ബയോഗ്യാസ് (CBG) മേഖലയുടെ വികസനം ത്വരിതപ്പെടുത്താൻ ആരംഭിച്ച പദ്ധതി ഏതാണ്?
ഇന്ത്യയുടെ കംപ്രസ്ഡ് ബയോഗ്യാസ് (CBG) മേഖലയുടെ വികസനം ത്വരിതപ്പെടുത്താൻ ആരംഭിച്ച പദ്ധതി ഏതാണ്?
Anonymous Quiz
4%
സാട്ടാറ്റ്
56%
ഗോബർധൻ
34%
ഉജ്ജ്വല
6%
കുസും
👍5❤3
ഏഷ്യൻ ഗെയിംസ് 2026: ഇന്ത്യയ്ക്ക് 85 മെഡലുകൾ
👉🏻 20-ാം ഏഷ്യൻ ഗെയിംസ് (ഐച്ചി-നഗോയ, ജപ്പാൻ) സമാപിച്ചു; ഇന്ത്യ ആകെ 85 മെഡലുകൾ നേടി
👉🏻 സ്വർണം നേടിയത്:- 21, വെള്ളി നേടിയത്:- 27, വെങ്കലം നേടിയത്:- 37
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC

❤16👍7
Pathravarthakal PSC
2026 ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
2026 ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
Anonymous Quiz
8%
20-ാം ഏഷ്യൻ ഗെയിംസ് ജപ്പാനിലെ ഐച്ചി-നഗോയയിലാണ് നടന്നത്
9%
ഇന്ത്യ ആകെ 85 മെഡലുകൾ നേടി
12%
വനിതാ ഹോക്കിയിൽ 44 വർഷത്തിനുശേഷം ഇന്ത്യ സ്വർണം നേടി
71%
വെങ്കലത്തേക്കാൾ കൂടുതൽ സ്വർണ മെഡലുകളാണ് ഇന്ത്യ നേടിയത്
❤8
Pathravarthakal PSC
കേരള ഐ.ടി. വകുപ്പിന്റെ പുതിയ പേര് എന്താണ്?
കേരള ഐ.ടി. വകുപ്പിന്റെ പുതിയ പേര് എന്താണ്?
Anonymous Quiz
17%
ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഡിജിറ്റൽ സർവീസസ്
64%
ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഫ്യൂച്ചർ ടെക്നോളജീസ്
14%
ഡിപ്പാർട്ട്മെന്റ് ഓഫ് ടെക്നോളജി ആൻഡ് ഇന്നവേഷൻ
5%
ഡിപ്പാർട്ട്മെന്റ് ഓഫ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ
❤3👍1
Pathravarthakal PSC
താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്? (ഏഷ്യൻ ഗെയിംസ് 2026)
താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്? (ഏഷ്യൻ ഗെയിംസ് 2026)
Anonymous Quiz
12%
ഇന്ത്യ ആകെ 85 മെഡലുകൾ നേടി നാലാം സ്ഥാനത്തെത്തി
10%
സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകയായത് നീരു ധന്ധയാണ്
68%
2030-ലെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത് നഗോയയാണ്
10%
ഇന്ത്യ 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവും നേടി
❤15👌3👍1🔥1
50-ാം വയലാർ അവാർഡ് (2026)
👉🏻 ലഭിച്ചത്:- ആർ. രാജശ്രീ ('ആത്രേയകം' എന്ന നോവലിന്)
👉🏻 സമ്മാനത്തുക:- ഒരു ലക്ഷം രൂപ, കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില്പം, പ്രശസ്തിപത്രം
👉🏻 ആദ്യ വിജയി:- ലളിതാംബിക അന്തർജനം ('അഗ്നിസാക്ഷി', 1977)
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 ലഭിച്ചത്:- ആർ. രാജശ്രീ ('ആത്രേയകം' എന്ന നോവലിന്)
👉🏻 സമ്മാനത്തുക:- ഒരു ലക്ഷം രൂപ, കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില്പം, പ്രശസ്തിപത്രം
👉🏻 ആദ്യ വിജയി:- ലളിതാംബിക അന്തർജനം ('അഗ്നിസാക്ഷി', 1977)
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤20🔥5👍1
Pathravarthakal PSC
50-ാം വയലാർ അവാർഡ് (2026) ലഭിച്ചത് ആർക്ക്?
50-ാം വയലാർ അവാർഡ് (2026) ലഭിച്ചത് ആർക്ക്?
Anonymous Quiz
9%
ഇ. സന്തോഷ് കുമാർ
3%
ബെന്യാമിൻ
86%
ആർ. രാജശ്രീ
2%
സുഭാഷ് ചന്ദ്രൻ
❤7🔥3
അഞ്ച് ആഗോളനഗരങ്ങളിൽ 'കേരള ഡെസ്ക്'
👉🏻 ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്കിയോ നഗരങ്ങളിൽ കേരള ഡെസ്ക് സ്ഥാപിക്കുന്നു
👉🏻 ലക്ഷ്യം:- കേരളത്തിലേക്ക് വിദേശനിക്ഷേപം ആകർഷിക്കുക; പ്രവാസി മലയാളി സംരംഭകരെ ബന്ധിപ്പിക്കുക
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്കിയോ നഗരങ്ങളിൽ കേരള ഡെസ്ക് സ്ഥാപിക്കുന്നു
👉🏻 ലക്ഷ്യം:- കേരളത്തിലേക്ക് വിദേശനിക്ഷേപം ആകർഷിക്കുക; പ്രവാസി മലയാളി സംരംഭകരെ ബന്ധിപ്പിക്കുക
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤19👍2
ഇനി പ്രതീക്ഷ തുലാമഴയിൽ
👉🏻 2026-ൽ 1446.5 മി.മീ മഴ മാത്രം; 28% കുറവ് — 1901-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ കാലവർഷം
👉🏻 തുലാമഴ ഒക്ടോബർ 15-21 കാലയളവിൽ തുടങ്ങും; വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കുറവ് രൂക്ഷം

❤9👍5
ഐ.ടി. വകുപ്പിന് പുതിയ പേര്
👉🏻 ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് ഇനി — ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഫ്യൂച്ചർ ടെക്നോളജീസ്
👉🏻 ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ 'കേരള ടെക്' ബ്രാൻഡിങ്ങോടെ പ്രഖ്യാപനം

❤15👍1
ഇനി പ്രതീക്ഷ തുലാമഴയിൽ
👉🏻 2026-ൽ 1446.5 മി.മീ മഴ മാത്രം; 28% കുറവ് — 1901-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ കാലവർഷം
👉🏻 തുലാമഴ ഒക്ടോബർ 15-21 കാലയളവിൽ തുടങ്ങും; വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കുറവ് രൂക്ഷം
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 2026-ൽ 1446.5 മി.മീ മഴ മാത്രം; 28% കുറവ് — 1901-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ കാലവർഷം
👉🏻 തുലാമഴ ഒക്ടോബർ 15-21 കാലയളവിൽ തുടങ്ങും; വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കുറവ് രൂക്ഷം
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤14👍1
കൊല്ലം ബീച്ചിൽ കാലാവസ്ഥാ റഡാർ
👉🏻 250 കി.മീ നിരീക്ഷണ പരിധിയുള്ള സി-ബാൻഡ് ഡോപ്ലർ റഡാർ സ്ഥാപിക്കുന്നു
👉🏻 തീവ്രമഴയും ചുഴലിക്കാറ്റും നേരത്തെ കണ്ടെത്താം; നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഡോപ്ലർ റഡാറുകൾ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 250 കി.മീ നിരീക്ഷണ പരിധിയുള്ള സി-ബാൻഡ് ഡോപ്ലർ റഡാർ സ്ഥാപിക്കുന്നു
👉🏻 തീവ്രമഴയും ചുഴലിക്കാറ്റും നേരത്തെ കണ്ടെത്താം; നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഡോപ്ലർ റഡാറുകൾ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤16👍1
കേരള സർവകലാശാലയുടെ ഓണററി ബിരുദം
👉🏻 ലഭിക്കുന്നത്:- നടൻ മധുവിനും ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്കും
👉🏻 മലയാള സിനിമയ്ക്കും നാടകത്തിനും നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ബിരുദം
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 ലഭിക്കുന്നത്:- നടൻ മധുവിനും ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്കും
👉🏻 മലയാള സിനിമയ്ക്കും നാടകത്തിനും നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ബിരുദം
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤14👍2
വയലാർ അവാർഡിന് 50 വർഷം
👉🏻 വയലാർ രാമവർമ സാഹിത്യ അവാർഡ് നിലവിൽ വന്നത് 1977-ൽ; 50 വർഷം പൂർത്തിയാകുന്നു
👉🏻 ആദ്യ ജേതാവ്:- ലളിതാംബിക അന്തർജനം ('അഗ്നിസാക്ഷി' എന്ന നോവലിന്)

❤17👍3
ഏഷ്യൻ ഗെയിംസിന് സ്വർണ ഫിനിഷ്
👉🏻 പുരുഷ ക്രിക്കറ്റിൽ പാകിസ്ഥാനെ 19 റൺസിന് തോൽപ്പിച്ച് സ്വർണം നിലനിർത്തി
👉🏻 പുരുഷ ഹോക്കിയിൽ മലേഷ്യയെ 5-1ന് തോൽപ്പിച്ച് സ്വർണം; 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സ് യോഗ്യതയും
👉🏻 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവുമായി (ആകെ 85) ഇന്ത്യ നാലാം സ്ഥാനത്ത്

❤21👍5