പത്രവാർത്തകൾ
115K subscribers
39K photos
24 videos
251 files
716 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
21 സ്വർണവുമായി ഇന്ത്യ നാലാമത്

👉🏻 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവുമായി (ആകെ 85 മെഡൽ) ഇന്ത്യ മെഡൽ പട്ടികയിൽ നാലാമത്
👉🏻 അവസാന ദിനം പുരുഷ ഹോക്കിയിലും ക്രിക്കറ്റിലും സ്വർണം നേടി
👉🏻 ചൈന ഒന്നാമത് (169 സ്വർണം, 341 മെഡൽ); ജപ്പാൻ രണ്ടാമത് (83 സ്വർണം)

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤13👍2
ഗോൾഫിൽ ചരിത്ര സ്വർണം

👉🏻 സ്വർണം നേടിയത്:- പ്രണവി ഉർസ് — ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗോൾഫ് താരം
👉🏻 മെഡൽ പട്ടികയിൽ ചൈന ഒന്നാമത് (169 സ്വർണം); ജപ്പാൻ രണ്ടാമത് (83), ഇന്ത്യ നാലാമത് (21)

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤12
ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി

👉🏻 21 സ്വർണവും 85 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത്; അവസാന സ്വർണം പുരുഷ ഹോക്കിയിൽ (മലേഷ്യയെ 5-1ന് തോൽപ്പിച്ചു)
👉🏻 ചൈന ഒന്നാമത് (169 സ്വർണം, 341 മെഡൽ); ജപ്പാൻ രണ്ടാമത്, ദക്ഷിണ കൊറിയ മൂന്നാമത്

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤17
Israeli PM Netanyahu describes Indian pilot Smit Machchhar as hero…
NEWS ON AIR OFFICIAL
Israeli PM Netanyahu describes Indian pilot Smit Machchhar as hero of entire world | 4 October 2026

Lok Sabha Speaker Om Birla reconstitutes several department-related Parliamentary Committees for 2026-27 term.

Union Education Ministry approves five new Centres of Excellence for studies in classical languages - Assamese, Bengali, Marathi, Pali, and Prakrit.

India summons Pak envoy to register strong protest over continued facilitation of illegal cross-border infiltration from Pakistan.

19th Pravasi Bharatiya Diwas Convention to be held from 7th to 9th January next year in Kolkata.

Israeli Prime Minister Benjamin Netanyahu describes Indian pilot Smit Machchhar hero of Israel, India and entire world; Invites him and Prime Minister Narendra Modi to

🗞 Join @Pathravarthakal PSC
❤5
💡🧠 2026-ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം

👉🏻 നേടിയത് :- കാൾ ഡെയ്സെറോത്ത് (അമേരിക്ക), പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ (ജർമ്മനി)
👉🏻 കണ്ടെത്തൽ - പ്രകാശത്താൽ നിയന്ത്രിക്കാവുന്ന അയോൺ ചാനലുകളും ഒപ്റ്റോജെനറ്റിക്സും (നാഡീകോശങ്ങളെ പ്രകാശം കൊണ്ട് നിയന്ത്രിക്കുന്ന വിദ്യ)
👉🏻 സമ്മാനത്തുക - 12 million (1.2 കോടി) സ്വീഡിഷ് ക്രോണർ (മൂവരും തുല്യമായി പങ്കിടും)

#nobel2026 #nobelprize #medicine

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤27✍2👍2👏2
📰 ഒക്ടോബർ 05 | 2026 📰

👉🏻 വാർത്തകൾ 📰
❤5
⚡ ₹1.86 ലക്ഷം കോടിയുടെ ഗ്രീൻ എനർജി കോറിഡോർ

👉🏻 ഗ്രീൻ എനർജി കോറിഡോർ ഫേസ്-III-ന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; 135 GW പുനരുപയോഗ ഊർജ്ജം എത്തിക്കാൻ സംസ്ഥാനാന്തർഗത ട്രാൻസ്മിഷൻ സംവിധാനം
👉🏻 50 GWh ബാറ്ററി സ്റ്റോറേജ്; 2035-ഓടെ 900 GW ഫോസിൽ ഇതര ശേഷി ലക്ഷ്യം; 2032-33-ഓടെ പൂർത്തീകരണം
👉🏻 Ministry of New and Renewable Energy വകുപ്പ് മന്ത്രി - പ്രഹ്ലാദ് ജോഷി

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤13
🗺️ ലഡാക്കിലെ 28 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ

👉🏻 ഗോഗ്ര, ഹോട്ട് സ്പ്രിംഗ് ഉൾപ്പെടെ യഥാർത്ഥ നിയന്ത്രണ രേഖയിലെ 28 സ്ഥലങ്ങൾക്ക് ഔദ്യോഗിക പേര്
👉🏻 ചൈനയുടെ പേരിടൽ നീക്കത്തിന് മറുപടി; സർവേ ഓഫ് ഇന്ത്യയുടെ ഭൂപടത്തിൽ ഉൾപ്പെടുത്തി

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤11
🏟️ ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി

👉🏻 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവുമായി (ആകെ 85) ഇന്ത്യ നാലാം സ്ഥാനത്ത്
👉🏻 അടുത്ത ഗെയിംസ് 2030-ൽ ഖത്തറിലെ ദോഹയിൽ
👉🏻 സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാക വാഹക:- നീരു ധണ്ഡ (ട്രാപ്പ് ഷൂട്ടിംഗ്; 2 സ്വർണവും 1 വെള്ളിയും)

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤13