പത്രവാർത്തകൾ
115K subscribers
39K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
🏟️ ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി

👉🏻 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവുമായി (ആകെ 85) ഇന്ത്യ നാലാം സ്ഥാനത്ത്
👉🏻 അടുത്ത ഗെയിംസ് 2030-ൽ ഖത്തറിലെ ദോഹയിൽ
👉🏻 സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാക വാഹക:- നീരു ധണ്ഡ (ട്രാപ്പ് ഷൂട്ടിംഗ്; 2 സ്വർണവും 1 വെള്ളിയും)

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤13
👋 ബൈ ബൈ ഐച്ചി-നഗോയ

👉🏻 85 മെഡലുകളുമായി (21 സ്വർണം, 27 വെള്ളി, 37 വെങ്കലം) ഇന്ത്യ നാലാം സ്ഥാനത്ത്
👉🏻 2030-ലെ ഗെയിംസ് ദോഹയിൽ — ദോഹയ്ക്ക് രണ്ടാം ഊഴം (2006-നു ശേഷം)

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤13👍1
👋 ഗുഡ്ബൈ ജപ്പാൻ, ഇനി ദോഹയിൽ

👉🏻 20-ാം ഏഷ്യൻ ഗെയിംസിന് ഐച്ചി-നഗോയയിൽ കൊടിയിറങ്ങി; 21-ാം ഗെയിംസ് 2030-ൽ ദോഹയിൽ
👉🏻 സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാക വാഹക:- നീരു ധണ്ഡ (ട്രാപ്പ് ഷൂട്ടിംഗ്; 2 സ്വർണവും 1 വെള്ളിയും)
👉🏻 ട്രാപ്പ് ഷൂട്ടിംഗിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) തിരഞ്ഞെടുത്തു

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤14
🏅 ഏഷ്യൻ ഗെയിംസിലെ മികച്ച ഇന്ത്യൻ താരങ്ങൾ

👉🏻 മികച്ച പുരുഷ താരം:- ഗുസ്തി താരം സുജിത് കൽക്കൽ; മികച്ച വനിതാ താരം:- അമ്പെയ്ത്ത് താരം കുങ്കും മോഹോദ്
👉🏻 ഗോൾഫ് സ്വർണ ജേതാവ് പ്രണവി ഉർസിന് ഇന്ത്യൻ ഗോൾഫ് പ്രീമിയർ ലീഗിന്റെ ഒരു കോടി രൂപ പാരിതോഷികം

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤9👍3
📚 ആർ. രാജശ്രീക്ക് വയലാർ അവാർഡ്

👉🏻 'ആത്രേയകം' എന്ന നോവലിന് 50-ാം വയലാർ അവാർഡ്; അവാർഡ് നേടുന്ന 7-ാം വനിത
👉🏻 ഒക്ടോബർ 27-ന് (വയലാർ രാമവർമ്മയുടെ ചരമദിനം) നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി സമ്മാനിക്കും

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤13👍1
🏆 നൊബേൽ പ്രഖ്യാപനങ്ങൾ ഇന്നുമുതൽ

👉🏻 ഇന്ന് വൈദ്യശാസ്ത്രം (ഉച്ചയ്ക്ക് 3.00); നാളെ ഭൗതികശാസ്ത്രം — ഒക്ടോബർ 12-ന് സാമ്പത്തികശാസ്ത്രത്തോടെ സമാപനം
👉🏻 പുരസ്കാര സമർപ്പണം ഡിസംബർ 10-ന് (ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷിക ദിനം)

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤13
🌧️ എൽ നിനോ; മഞ്ഞുകാലം കുറയും

👉🏻 രാജ്യത്ത് മഞ്ഞുകാലം കുറയുമെന്ന് മുന്നറിയിപ്പ്; പവർ പ്ലാന്റുകൾ പരമാവധി ശേഷിയിൽ പ്രവർത്തിക്കാൻ നിർദ്ദേശം
👉🏻 വരൾച്ചയ്ക്ക് കാരണം ഭൂമിയുടെ എനർജി ഇമ്പാലൻസ് കൂടുന്നതെന്ന് പഠനം

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤9
🕊️ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

👉🏻 പ്രശസ്ത സംവിധായകൻ (94) ചെന്നൈയിൽ അന്തരിച്ചു; ആറു പതിറ്റാണ്ട് നീണ്ട കലാജീവിതം
👉🏻 കമൽ ഹാസനോടൊപ്പം 'അപൂർവ സഹോദരങ്ങൾ', 'മൈക്കൽ മദന കാമരാജൻ' തുടങ്ങിയ ചിത്രങ്ങൾ

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤12
🦎 പെറുവിൽ പുതിയ പല്ലി വർഗം

👉🏻 പുതിയ വർഗം:- ലിയോലീമസ് ആർകീപെൻസിസ്; സമുദ്രനിരപ്പിൽനിന്ന് 5,750 അടി ഉയരത്തിൽ കണ്ടെത്തി
👉🏻 ഏറ്റവും കൂടുതൽ പല്ലി വർഗങ്ങളുള്ളത് ഓസ്ട്രേലിയയിൽ (805); പെറുവിൽ 295

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤14👍1
🏘️ 'പഞ്ചമി ഗ്രാമം' പദ്ധതി

👉🏻 പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്ന പദ്ധതി
👉🏻 സംസ്ഥാനതല പ്രഖ്യാപനം മന്ത്രി കെ.എ. തുളസി നിർവഹിച്ചു; സർക്കാരിന്റെ 100ദിന കർമ്മപരിപാടിയുടെ ഭാഗം
👉🏻 പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി - കെ.എ. തുളസി

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤10👍3
🧬 'ബയോ കണക്ട് 4.0' തലസ്ഥാനത്ത്

👉🏻 ലൈഫ് സയൻസ് കോൺക്ലേവും വ്യവസായ എക്സ്പോയും ഒക്ടോബർ 8, 9 തീയതികളിൽ തിരുവനന്തപുരത്ത്
👉🏻 ബയോ 360 ലൈഫ് സയൻസ് പാർക്കിന്റെ നേതൃത്വത്തിൽ; 'നെക്സ്റ്റ് ഡെവലപ്മെന്റ് ലീപ്' വിഷയത്തിൽ മുഖ്യമന്ത്രി സംസാരിക്കും

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤11
🌀 ഹറികേൻ റേച്ചൽ ശക്തിപ്രാപിക്കുന്നു

👉🏻 മെക്സിക്കോയുടെ പസഫിക് തീരത്ത് കാറ്റഗറി 3 ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു
👉🏻 മണിക്കൂറിൽ 165 കി.മീ വേഗതയിൽ കാറ്റ്; ബാഹ കാലിഫോർണിയയ്ക്ക് 390 കി.മീ അകലെ

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤12👍1🔥1
🚭 സംസ്ഥാനത്തെ ആദ്യ പുകയിലരഹിത പഞ്ചായത്ത്

👉🏻 എറണാകുളം ജില്ലയിലെ കീഴ്മാട് ഗ്രാമപഞ്ചായത്ത് പുകയിലരഹിതമായി പ്രഖ്യാപിച്ചു

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤17👍4