പത്രവാർത്തകൾ
115K subscribers
39K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
Pathravarthakal PSC

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ യാത്രാവിമാനം ഏത്?
Anonymous Quiz
10%
Hansa-3
49%
Tejas
25%
Dornier 228
15%
Saras
❤6🔥4👏1🎉1
Pathravarthakal PSC

നിലവിലെ റിപ്പോ നിരക്ക് എത്ര? (2026 ഒക്ടോബർ 7-ലെ RBI പ്രഖ്യാപനത്തിനു ശേഷം)
Anonymous Quiz
3%
5.00%
34%
5.25%
56%
5.50%
6%
5.75%
❤13🔥4
📰 ഒക്ടോബർ 06 | 2026 📰

👉🏻 വാർത്തകൾ 📰
👍1
🛡️ മക്ക പ്രതിരോധ കരാർ

👉🏻 കരാർ ഒപ്പുവച്ച രാജ്യങ്ങൾ:- സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി (ഓഗസ്റ്റ് 2026)
👉🏻 ഹൂതി ആക്രമണങ്ങളെത്തുടർന്ന് സൗദി അറേബ്യയിൽ സൈന്യത്തെ വിന്യസിക്കാൻ ധാരണ (ഒക്ടോബർ 5, റിയാദ്); ഒരംഗത്തിനെതിരായ ആക്രമണം എല്ലാവർക്കുമെതിരായ ആക്രമണം

#defence #westasia

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤10👍1
⚔️ ബാബ് അൽ മന്ദബ് തിരിച്ചുപിടിച്ചു

👉🏻 സൗദി പിന്തുണയോടെ യമൻ സർക്കാർ സേന ഹൂതികളിൽനിന്ന് ബാബ് അൽ മന്ദബ് കടലിടുക്ക് തിരിച്ചുപിടിച്ചു ('ഡോൺ ഓഫ് യമൻ', ഒക്ടോബർ 5)
👉🏻 ബാബ് അൽ മന്ദബ്:- യമനും ജിബൂട്ടിക്കും ഇടയിലുള്ള കടലിടുക്ക്; ചെങ്കടലിനെ ഗൾഫ് ഓഫ് ഏദനുമായി ബന്ധിപ്പിക്കുന്നു — പ്രധാന എണ്ണക്കപ്പൽ പാത

#yemen #westasia

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤16
🇺🇳 യുഎൻ മേധാവി പാകിസ്ഥാനിൽ

👉🏻 സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് 3 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഇസ്ലാമാബാദിൽ (ഒക്ടോബർ 6-8)
👉🏻 അമേരിക്ക-ഇറാൻ സംഘർഷത്തിൽ പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ചു
👉🏻 നിഷാൻ-ഇ-ഇമ്തിയാസ് സമ്മാനിച്ചു — പാകിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതി നേടുന്ന ആദ്യ യുഎൻ മേധാവി; ഡിസംബറിൽ കാലാവധി തീരും

#un #pakistan

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤10🐳1
🏟️ 2036 ഒളിമ്പിക്സ് — ഏഴ് രാജ്യങ്ങൾ രംഗത്ത്

👉🏻 ആതിഥേയത്വത്തിന് IOC സ്ഥിരീകരിച്ച 7 രാജ്യങ്ങൾ:- ജർമ്മനി, ഹംഗറി, ഇന്ത്യ, ഖത്തർ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, തുർക്കി
👉🏻 ഇന്ത്യയുടെ നഗരം:- അഹമ്മദാബാദ് (ഗുജറാത്ത്); ഒക്ടോബർ 31 വരെ അപേക്ഷിക്കാം
👉🏻 നവംബറിൽ ഫ്യൂച്ചർ ഹോസ്റ്റ് കമ്മീഷന് മുന്നിൽ അവതരണം; അന്തിമ തീരുമാനം 2029 മധ്യത്തിൽ

#olympics #sports

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤11
🏟️ ബ്രിസ്ബെയ്ൻ 2032 ഔദ്യോഗിക ചിഹ്നം

👉🏻 ഒളിമ്പിക്സ് ചിഹ്നം - പിങ്ക് കൊക്കറ്റൂ; പാരാലിമ്പിക്സ് ചിഹ്നം - സൾഫർ-ക്രെസ്റ്റഡ് കൊക്കറ്റൂ
👉🏻 യൂട്യൂബിൽ അബദ്ധത്തിൽ ചോർന്നതിനെത്തുടർന്ന് ഒക്ടോബർ 5-ന് ഔദ്യോഗിക പ്രകാശനം; കംഗാരു, കോവാല എന്നിവയെ പിന്തള്ളി
👉🏻 കൊക്കറ്റൂവിന്റെ ശിഖ ഒളിമ്പിക് ജ്വാലയായും രൂപം ക്വീൻസ്ലാൻഡിന്റെ ആകൃതിയിലും; മസ്കോട്ട് പിന്നീട് പ്രഖ്യാപിക്കും

#brisbane2032 #olympics

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤18👍1
⚓ ഐഎൻഎസ് സൂര്യ — നാവികസേനയ്ക്ക് കരുത്ത്

👉🏻 ഭാരതത്തിന്റെ ആദ്യ തദ്ദേശീയ ഫ്ളീറ്റ് സപ്പോർട്ട് കപ്പൽ നീറ്റിലിറക്കി; പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണത്തെ HSL-ൽ (ഒക്ടോബർ 6)
👉🏻 തദ്ദേശീയ ഫ്ളീറ്റ്:- 43,500 ടൺ ഭാരം; സ്റ്റീൽ കട്ടിങ് തുടങ്ങി 18 മാസത്തിനുള്ളിൽ നിർമ്മാണം; ദീർഘകാല കടൽ ദൗത്യങ്ങളിൽ യുദ്ധക്കപ്പലുകൾക്ക് ഇന്ധനവും സാധനങ്ങളും എത്തിക്കും

#defence #navy

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤14👍1
🏆 ഭൗതികശാസ്ത്ര നൊബേൽ 2026

👉🏻 നേടിയത്:- ഫ്രാൻസിസ് ഹാൽസൻ (ബെൽജിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ, വിസ്കോൺസിൻ-മാഡിസൺ സർവകലാശാല)
👉🏻 ഐസ്ക്യൂബ് ന്യൂട്രിനോ നിരീക്ഷണാലയത്തിനും ബഹിരാകാശത്തുനിന്നുള്ള ഉയർന്ന ഊർജ്ജ ന്യൂട്രിനോകളുടെ ('ghost particles') കണ്ടെത്തലിനും
👉🏻 ദക്ഷിണധ്രുവത്തിലെ മഞ്ഞിൽ ഒരു ക്യുബിക് കിലോമീറ്റർ ഡിറ്റക്ടർ; പ്രഖ്യാപനം ഒക്ടോബർ 6-ന്

#nobel2026

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤15👍1
🚀 'ജ്വാല' — ആദ്യ സ്വകാര്യ മൈക്രോ മിസൈൽ

👉🏻 ഇന്ത്യയുടെ ആദ്യ സ്വകാര്യ മൈക്രോ മിസൈൽ:- 'ജ്വാല' (ഐ.ജി ഡിഫൻസ്); ഡ്രോണുകളെ തകർക്കാനുള്ള ഹാർഡ്-കിൽ ഇന്റർസെപ്റ്റർ
👉🏻 പ്രഹരപരിധി:- 2-5 കി.മീ (ഉയരം 50 മീ-5000 മീ); ഡ്രോൺ കണ്ടെത്തിയാൽ 7 സെക്കൻഡിൽ തകർക്കും
👉🏻 ഒക്ടോബർ 4-ന് രണ്ട് ഡ്യുവൽ-പൾസ് സോളിഡ് റോക്കറ്റ് മോട്ടോറുകളുടെ പരീക്ഷണം വിജയം

#defence #missile

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤14👍2🔥2
✈️ പുതിയ വ്യോമസേനാ മേധാവി

👉🏻 29-ാമത് വ്യോമസേനാ മേധാവി:- എയർ മാർഷൽ അശുതോഷ് ദീക്ഷിത് (എയർ ചീഫ് മാർഷൽ പദവിയിൽ)
👉🏻 ഒക്ടോബർ 31-ന് ചുമതലയേൽക്കും; അമർ പ്രീത് സിംഗിന്റെ പിൻഗാമി (കാലാവധി 2028 ഡിസംബർ 31 വരെ)
👉🏻 3500+ മണിക്കൂർ പറക്കൽ പരിചയം; മിറാഷ്-2000, തേജസ്, ജാഗ്വാർ, മിഗ് ശ്രേണികൾ പറത്തിയ പരീക്ഷണ പൈലറ്റ്

#defence #airforce

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤11👍2🔥1
🪐 അന്യഗ്രഹത്തിൽനിന്ന് ആദ്യ റേഡിയോ സിഗ്നൽ

👉🏻 സൗരയൂഥത്തിന് പുറത്തെ ഗ്രഹത്തിൽനിന്ന് നേരിട്ട് റേഡിയോ തരംഗങ്ങൾ ആദ്യം — ബീറ്റാ പിക്ടോറിസ് ബി (63 പ്രകാശവർഷം അകലെ)
👉🏻 ദക്ഷിണാഫ്രിക്കയിലെ മീർകാറ്റ് റേഡിയോ ടെലസ്കോപ്പ് (64 ഡിഷുകൾ) കണ്ടെത്തി; ഹാർവാർഡ് സംഘത്തിന്റെ പഠനം
👉🏻 ഗ്രഹത്തിന്റെ ശക്തമായ കാന്തികമണ്ഡലത്തിലെ അറോറകളാണ് കാരണം — അന്യഗ്രഹജീവികളല്ല; വ്യാഴത്തേക്കാൾ 200 മടങ്ങ് ശക്തമായ കാന്തികമണ്ഡലം

#space #science

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤11👍1
📚 ജെഫ്രി ആർച്ചർ അന്തരിച്ചു

👉🏻 ബ്രിട്ടീഷ് നോവലിസ്റ്റ് 86-ാം വയസ്സിൽ ഒക്ടോബർ 5-ന് അന്തരിച്ചു; അവസാന നോവൽ 'ആദം & ഈവ്' ഒക്ടോബർ 6-ന് പുറത്തിറങ്ങി
👉🏻 പ്രശസ്ത കൃതികൾ:- 'കെയ്ൻ & ആബേൽ' (1979), 'ക്ലിഫ്റ്റൺ ക്രോണിക്കിൾസ്', 'എ പ്രിസണർ ഓഫ് ബർത്ത്'
👉🏻 300 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞു; മുൻ കൺസർവേറ്റീവ് MP, 1992-ൽ ലൈഫ് പിയർ

#literature

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤10👍1
🎈 DRDO ഹൈ-ആൾട്ടിറ്റ്യൂഡ് എയർഷിപ്പ് പരീക്ഷണം

👉🏻 തദ്ദേശീയ High-Altitude Platform System (HAPS) 21 കി.മീ ഉയരത്തിൽ വിജയകരമായി പരീക്ഷിച്ചു (ഒക്ടോബർ 6)
👉🏻 20 കി.മീ ഉയരത്തിൽ 30+ മിനിറ്റ് തുടർന്നു — സ്ട്രാറ്റോസ്ഫിയറിലെ ദീർഘകാല നിരീക്ഷണ പ്ലാറ്റ്ഫോം
👉🏻 ആത്മനിർഭർ ഭാരത്; IAF, CEMILAC, DGCA, AAI എന്നിവയുടെ സഹകരണത്തോടെ പരീക്ഷണം

#drdo #defence

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤12
🌐 18-ാമത് ബ്രിക്സ് ഉച്ചകോടി

👉🏻 ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സെപ്റ്റംബർ 12-13, 2026-ന്; ഇന്ത്യയുടെ അധ്യക്ഷത (4-ാം തവണ: 2012, 2016, 2021, 2026)
👉🏻 പ്രമേയം:- 'Building for Resilience, Innovation, Cooperation and Sustainability'; 11 അംഗരാജ്യങ്ങളും 10 പങ്കാളി രാജ്യങ്ങളും
👉🏻 ബ്രിക്സിന്റെ 20-ാം വാർഷികം; അധ്യക്ഷസ്ഥാനം ചൈനയ്ക്ക് കൈമാറി

#brics #bricssummit

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤14👍1