❤7👍2
കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സനു 2026 ലെ സാഹിത്യ നോബേൽ പുരസ്കാരം
👉🏻 ക്ലാസിക്കൽ പാരമ്പര്യത്തോട് ചേർന്ന് നിന്ന് സമകാലിക സാഹിത്യത്തിന് പുതിയ ഭാവുകത്വം നൽകിയ ധീരവും വൈവിധ്യവുമായ എഴുത്തിനാണ് പുരസ്കാരം
👉🏻 കവി നോവലിസ്റ്റ് നാടകകൃത്ത് ഉപന്യാസക്കാരി എന്നീ നിലകളിൽ ശ്രദ്ധേയയാണ്
👉🏻 പുരാതന ഗ്രീക്ക് റോമൻ സാഹിത്യത്തിലെ ഇതിവൃത്തങ്ങൾ അടിസ്ഥാനമാക്കിയാണ് ഏറെയും രചന
👉🏻ഇറോസ് ദി ബിറ്റർസ്വീറ്റ് (1986), ഓട്ടോബയോഗ്രഫി ഓഫ് റെഡ് (1998), മെൻ ഇൻ ദി ഓഫ് അവേഴ്സ് (2000), ദി ബ്യൂട്ടി ഓഫ് ദി ഹസ്ബൻഡ് (2001), നോക്സ് (2010), നോർമ ജീ ൻ ബേക്കർ ഓഫ് ട്രോയ് (2019), റോങ് നോർ മ (2024) തുടങ്ങിയവ ശ്രദ്ധേയ കൃതികളാണ്.
#nobel2026 #literature
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC

❤24🔥1
🚨 ഗാർഹികപീഡനത്തിനെതിരെ 'സ്പീക് അപ്'
👉🏻 ഗാർഹികപീഡനത്തിനെതിരെ ദൗത്യസേനയുമായി കേരള പോലീസിന്റെ 'സ്പീക് അപ്' ക്യാമ്പയിൻ
👉🏻 നേതൃത്വം നൽകുന്നത്:- ഐജി അജിത ബീഗം; പ്രത്യേക കൺട്രോൾ റൂമും ഡിജിറ്റൽ ഹെൽപ്ലൈനും
👉🏻 7 വർഷത്തിനിടെ ഗാർഹികപീഡനത്തെത്തുടർന്ന് 92 സ്ത്രീകൾ കൊല്ലപ്പെട്ടു
#keralapolice

❤14🔥4
⚖️ GST അറസ്റ്റ് അധികാരത്തിന് കൂച്ചുവിലങ്ങ്
👉🏻 GST/കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഏകപക്ഷീയ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി
👉🏻 അറസ്റ്റിന് മുൻപ് കാരണം രേഖപ്പെടുത്തണം, അറസ്റ്റിന്റെ കാരണം അറിയിക്കണം; BNSS മാനദണ്ഡങ്ങൾ ബാധകം
#supremecourt #gst

❤13👍2
🕊️ നാനാ പടേക്കർ അന്തരിച്ചു (1951-2026)
👉🏻 ഹിന്ദി-മറാത്തി സിനിമയിലെ പ്രശസ്ത നടൻ നാനാ പടേക്കർ (75) ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിൽ അന്തരിച്ചു
👉🏻 മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, പത്മശ്രീ (2013); 'പരിന്ദ', 'ക്രാന്തിവീർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയൻ
#nanapatekar #obituary

❤5🫡2👍1
💻 'ആദ്യ സോഫ്റ്റ്വെയർ എൻജിനിയർ' അന്തരിച്ചു
👉🏻 അപ്പോളോ 11 ദൗത്യത്തിന്റെ സോഫ്റ്റ്വെയർ വികസനത്തിന് നേതൃത്വം നൽകിയ മാർഗരറ്റ് ഹാമിൽട്ടൺ (90) അന്തരിച്ചു
👉🏻 'സോഫ്റ്റ്വെയർ എൻജിനിയറിങ്' എന്ന പദം പ്രചാരത്തിലാക്കിയത് ഇവർ; പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം (2016)
#obituary

❤13🔥3👍2
🤖 നാവികസേനയ്ക്ക് കേരള സ്റ്റാർട്ടപ്പിന്റെ അണ്ടർവാട്ടർ റോബോട്ട്
👉🏻 നാവികസേനയ്ക്കായി മിലിട്ടറി ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് സജ്ജമാക്കി കേരള സ്റ്റാർട്ടപ്പ് ഐറോവ്
👉🏻 തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മിലിട്ടറി ഗ്രേഡ് അണ്ടർവാട്ടർ റോബോട്ടിക് സംവിധാനം (ഐഡെക്സ് വഴി)
#startup #indiannavy
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC
👉🏻 നാവികസേനയ്ക്കായി മിലിട്ടറി ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് സജ്ജമാക്കി കേരള സ്റ്റാർട്ടപ്പ് ഐറോവ്
👉🏻 തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മിലിട്ടറി ഗ്രേഡ് അണ്ടർവാട്ടർ റോബോട്ടിക് സംവിധാനം (ഐഡെക്സ് വഴി)
#startup #indiannavy
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC
❤12🎉3
🎬 ഫിലിം ക്രിട്ടിക്സ് അവാർഡ് വിതരണം
👉🏻 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച പ്രേക്ഷകചിത്രം:- 'മെയ്ഡ് ഇൻ'
👉🏻 സംവിധായകൻ രാജേഷ് പുത്തൻപുര പ്രിയദർശനിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി; വിതരണച്ചടങ്ങ് കൊച്ചിയിൽ
#cinema #award

❤17
⚽ ഫിഫ റാങ്കിങ്ങിൽ സ്പാനിഷ് വസന്തം
👉🏻 ഫിഫ റാങ്കിങ്ങിൽ 2000 പോയിന്റ് കടക്കുന്ന ആദ്യ പുരുഷ ടീമായി സ്പെയിൻ (2011.57 പോയിന്റ്)
👉🏻 ഒന്നാം സ്ഥാനം നിലനിർത്തി; അർജന്റീന രണ്ടാമത്, ഫ്രാൻസ് മൂന്നാമത്
👉🏻 ഇന്ത്യയുടെ റാങ്ക്:- 138
#fifa #spain #india

❤16👍2🔥1
🏛️ യൂണിവേഴ്സിറ്റി ഫിനാൻസ് കമ്മിഷൻ
👉🏻 സംസ്ഥാന സർവകലാശാലകളുടെ സാമ്പത്തികസ്ഥിതി പഠിക്കാൻ 'യൂണിവേഴ്സിറ്റി ഫിനാൻസ് കമ്മിഷൻ' രൂപീകരിച്ചു
👉🏻 ചെയർമാൻ:- പ്രൊഫ. ബി.എ. പ്രകാശ് (മുൻ സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ); 6 മാസത്തിനകം റിപ്പോർട്ട്
#kerala #education

❤16🔥4👍1
🎨 ലളിതകലാ അക്കാദമി: ആഗോള ലക്ഷ്യങ്ങൾ
👉🏻 കേരള ലളിതകലാ അക്കാദമിയെ ലോകോത്തര സാംസ്കാരിക കേന്ദ്രമാക്കാൻ പുതിയ ഭരണസമിതിയുടെ കർമ്മപദ്ധതി
👉🏻 അധ്യക്ഷൻ:- പ്രൊഫ. പ്രകാശ് മൂർത്തി; 'പുനർജനി' പ്രദർശനം ഒക്ടോബർ 13-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ
#art #kerala

❤15🔥1