പത്രവാർത്തകൾ
115K subscribers
38.9K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
📮 സ്പീഡ് പോസ്റ്റ്: അടുത്ത ദിവസം ഡെലിവറി

👉🏻 '24 സ്പീഡ് പോസ്റ്റ്' സേവനവുമായി ഇന്ത്യാ പോസ്റ്റ്; ബുക്ക് ചെയ്തതിന്റെ അടുത്ത ദിവസം ഡെലിവറി ഉറപ്പ്
👉🏻 ആദ്യഘട്ടത്തിൽ 6 മെട്രോ നഗരങ്ങളിൽ; OTP അധിഷ്ഠിത സുരക്ഷിത ഡെലിവറി, മണി-ബാക്ക് ഗ്യാരണ്ടി
👉🏻 ഒക്ടോബർ 9:- ലോക തപാൽ ദിനം

#indiapost #worldpostday

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤13👍2🔥1
Govt caps trade margins on non-scheduled anti-cancer drugs at 30%…
NEWS ON AIR OFFICIAL
Govt caps trade margins on non-scheduled anti-cancer drugs at 30% of MRP । 09 October 2026

Prime Minister Narendra Modi to participate in valedictory session of Departmental Summit on Women and Child Development in New Delhi today.

Government caps trade margins on non-scheduled anti-cancer drugs at 30 percent of MRP; Prices may fall by up to 70 percent.

Counting of votes begins for bye-elections to five Assembly constituencies in Tamil Nadu, Puducherry and West Bengal, and one Lok Sabha seat in Assam.

Last rites of veteran actor Nana Patekar performed with full state honours at his Pune farmhouse.

Houthi launches fresh attacks on airports in Saudi Arabia; India asks its nationals residing in that country to remain alert and vigilant.

🗞 Join @Pathravarthakal PSC
❤7
📰 ഒക്ടോബർ 10 | 2026 📰

👉🏻 വാർത്തകൾ 📰
❤3
🏆 ഉമർ ഖാലിദിന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം

👉🏻 2026-ലെ ഫ്രണ്ട് ലൈൻ ഡിഫൻഡേഴ്സ് പുരസ്കാരം (ഹ്യൂമൻ റൈറ്റ്സ് ഡിഫൻഡേഴ്സ് അറ്റ് റിസ്ക്) ഉമർ ഖാലിദിന്
👉🏻 പുരസ്കാരം നൽകുന്നത്:- അയർലൻഡ് ആസ്ഥാനമായ ഫ്രണ്ട് ലൈൻ ഡിഫൻഡേഴ്സ്; ഏഷ്യ-പസഫിക് മേഖലയിൽനിന്നുള്ള ജേതാവ്
👉🏻 2020 സെപ്റ്റംബർ മുതൽ ഡൽഹി കലാപക്കേസിൽ തിഹാർ ജയിലിൽ; വിചാരണ നേരിടാതെ 6 വർഷം

#award #humanrights

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤28🔥4🐳1💔1
🕊️ സമാധാന നോബേൽ നവി പിള്ളയ്ക്ക്

👉🏻 2026 ലെ സമാധാന നോബേൽ നേടിയത്:- നവനേദം 'നവി' പിള്ള (ദക്ഷിണാഫ്രിക്കൻ നിയമജ്ഞ, തമിഴ് വംശജ)
👉🏻 മുൻ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ (2008-2014); അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിച്ചതിനാണ് പുരസ്കാരം
👉🏻 സമാധാന നോബേൽ നേടുന്ന അഞ്ചാമത്തെ ദക്ഷിണാഫ്രിക്കക്കാരി

#nobel2026 #nobelpeaceprize

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤14🔥2
🚀 തുമ്പയിൽ റോഹിണി വിക്ഷേപണം

👉🏻 ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് തുമ്ബയിൽനിന്ന് റോഹിണി സൗണ്ടിങ് റോക്കറ്റ് വിക്ഷേപിച്ചു
👉🏻 ലോക ബഹിരാകാശ വാരം:- ഒക്ടോബർ 4-10; 2026-ലെ പ്രമേയം:- 'റോക്കറ്റ് റെവല്യൂഷൻ'
👉🏻 വിഎസ്എസ്സി ഡയറക്ടർ:- ഡോ. യു.പി. രാജീവ്

#isro #space

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤16👍3👏1
✈️ ഇന്ത്യൻ പൈലറ്റിന് ഇസ്രായേലിന്റെ പരമോന്നത ബഹുമതി

👉🏻 ഫ്ലൈദുബായ് വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം തടഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് ഫോർ സിവിലിയൻ ഹീറോയിസം
👉🏻 2026 സെപ്റ്റംബർ 30-ന് ദുബായ്-ടെൽ അവീവ് ഫ്ലൈറ്റിലെ 172 യാത്രക്കാരുടെ ജീവൻ രക്ഷിച്ചു; പ്രഖ്യാപനം പ്രസിഡന്റ് ഐസക് ഹെർസോഗ്

#israel #aviation

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤15🔥2
✈️ നോയിഡ വിമാനത്താവളത്തിന് മോദിയുടെ പേര്

👉🏻 നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് (ജെവാർ) 'നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്' എന്ന് പേരിടാൻ യുപി മന്ത്രിസഭാ തീരുമാനം
👉🏻 സിറ്റിങ് പ്രധാനമന്ത്രിയുടെ പേരിൽ വിമാനത്താവളം വരുന്നത് ആദ്യം; പ്രഖ്യാപനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

#airport #uttarpradesh

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤17💔5👍2🔥2
🌧️ ചിറാപുഞ്ചി പഴയ ചിറാപുഞ്ചിയല്ല

👉🏻 ചിറാപുഞ്ചിയിൽ (സൊഹ്റ, മേഘാലയ) മഴയിൽ വൻ കുറവ്; ഈ മൺസൂണിൽ 52 സെന്റീമീറ്റർ മാത്രം
👉🏻 1974-ലെ 2455 സെന്റീമീറ്റർ വാർഷിക മഴ ഇന്നും ലോക റെക്കോഡ്

#climate #meghalaya

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤9🔥2
📋 'ജനസ്പർശം' ഫയൽ അദാലത്ത്

👉🏻 കെട്ടിക്കിടക്കുന്ന 2.76 ലക്ഷം ഇ-ഫയലുകൾ തീർപ്പാക്കാൻ 'ജനസ്പർശം' ഫയൽ അദാലത്ത്; ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെ
👉🏻 പ്രഖ്യാപനം:- മുഖ്യമന്ത്രി വി.ഡി. സതീശൻ; നൂറുദിന കർമ്മപദ്ധതിയിലെ 588-ൽ 568 പദ്ധതികൾ പൂർത്തിയായി (96.5%)
👉🏻 വയോജനങ്ങൾക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്ന ബിൽ നിയമസഭയിൽ; രാജ്യത്ത് ആദ്യത്തേത്

#kerala #janasparsham

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤20👍2🔥2
Tightens security across Delhi; #DelhiMetro shuts entry and exit…
NEWS ON AIR OFFICIAL
Tightens security across Delhi; #DelhiMetro shuts entry and exit at 45 stations | 10 Oct 2026

🗞 Join @Pathravarthakal PSC
❤3
📰 ഒക്ടോബർ 11 | 2026 📰

👉🏻 വാർത്തകൾ 📰