പത്രവാർത്തകൾ
115K subscribers
38.9K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
🛰️ ഇന്ത്യ-ഫ്രാൻസ് സംയുക്ത ഉപഗ്രഹം 'ത്രിഷ്ണ'

👉🏻 ഇന്ത്യ-ഫ്രാൻസ് (ISRO-CNES) സംയുക്ത ഉപഗ്രഹമായ 'ത്രിഷ്ണ' 12-16 മാസത്തിനകം വിക്ഷേപിക്കും
👉🏻 ജലവിഭവ പരിപാലനത്തിനും ഭൂമിയുടെ താപനില നിരീക്ഷണത്തിനും; PSLV-യിലാണ് വിക്ഷേപണം
👉🏻 മേഘ-ട്രോപ്പിക്സ്, സറാൾ എന്നിവയ്ക്കുശേഷം ഇന്ത്യ-ഫ്രാൻസ് സംയുക്തമായി വികസിപ്പിക്കുന്ന മൂന്നാമത്തെ ഉപഗ്രഹം

#isro #space #france

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤16🔥3⚡1👍1
🎬 വാർണർ ബ്രോസും പാരമൗണ്ടും ലയിച്ചു

👉🏻 ഹോളിവുഡിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനികളായ വാർണർ ബ്രോസ് ഡിസ്കവറിയും പാരമൗണ്ടും ലയിച്ചു
👉🏻 ഏകദേശം 110 ബില്യൺ ഡോളറിന്റെ (10.6 ലക്ഷം കോടി രൂപ) കരാർ; പുതിയ കമ്പനിയുടെ പേര് 'സ്കൈഡാൻസ്'
👉🏻 ഡേവിഡ് എല്ലിസന്റെ നേതൃത്വത്തിൽ; HBO, CNN, CBS എന്നിവ ഒരു കുടക്കീഴിൽ

#hollywood #business

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤10👍1
⛏️ കേരളത്തിൽ ധാതു സംസ്കരണ പ്ലാന്റ്

👉🏻 കെ.എം.എം.എല്ലുമായി സഹകരിച്ച് കേരളത്തിൽ ധാതു സംസ്കരണ പ്ലാന്റിന് കോൾ ഇന്ത്യ
👉🏻 1200 കോടി രൂപയുടെ പ്ലാന്റ്; കേരളത്തിന് 44% ഓഹരി
👉🏻 സ്ഥിരകാന്തം (rare earth) ധാതുക്കളുടെ സംസ്കരണം ലക്ഷ്യം

#kerala #minerals #industry

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤14
🏦 പേടിഎം പേയ്മെന്റ്സ് ബാങ്കിന് പൂട്ട്

👉🏻 പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ഷെഡ്യൂൾഡ് ബാങ്കുകളുടെ പട്ടികയിൽനിന്ന് നീക്കി - ആർബിഐ
👉🏻 2026 ഏപ്രിലിൽ ബാങ്കിങ് ലൈസൻസ് റദ്ദാക്കിയിരുന്നു; ഡൽഹി ഹൈക്കോടതി വൈൻഡിങ് അപ്പിന് ഉത്തരവിട്ടു
👉🏻 നിക്ഷേപകരുടെ താൽപര്യത്തിന് ഹാനികരമായ രീതിയിലാണ് ബാങ്കിന്റെ പ്രവർത്തനമെന്ന് ആർബിഐ

#rbi #banking #paytm

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤11👍2
✈️ ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ പുരസ്കാരം സ്മിത് മച്ചാറിന്

👉🏻 ഫ്ലൈദുബായ് വിമാനത്തിലെ 172 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേൽ പ്രസിഡന്റിന്റെ സിവിലിയൻ വീരത്വ പുരസ്കാരം
👉🏻 ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരൻ

#israel #aviation #award

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤18🔥4👍1
🏏 സ്മൃതി മന്ഥന യുണിസെഫ് അഡ്വക്കേറ്റ്

👉🏻 ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്മൃതി മന്ഥനയെ യുണിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റായി നിയമിച്ചു
👉🏻 അന്താരാഷ്ട്ര ബാലികാദിനത്തോടനുബന്ധിച്ച് (ഒക്ടോബർ 11) പ്രഖ്യാപനം; പെൺകുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കും

#cricket #unicef #womencricket

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤24🔥2👍1
💻 നിയമസഭ ഇനി സമ്പൂർണ ഡിജിറ്റൽ

👉🏻 കേരള നിയമസഭ ഇനി സമ്പൂർണ ഡിജിറ്റൽ - രാജ്യത്ത് ആദ്യം
👉🏻 ചോദ്യോത്തരവേളയിൽ കൈ ഉയർത്തുന്നതിന് പകരം ടച്ച്സ്ക്രീൻ സംവിധാനം; ഇ-നിയമസഭാ പദ്ധതി
👉🏻 ഓരോ എംഎൽഎയ്ക്കും 21 ഇഞ്ച് ടച്ച്സ്ക്രീൻ മോണിറ്റർ; സഭ പൂർണമായും പേപ്പർലെസ്

#kerala #digital #assembly

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤20🔥2👍1
👴 കരുതൽ ഇല്ലെങ്കിൽ വലിയ പിഴ

👉🏻 വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയും; ബിൽ നിയമസഭയിലേക്ക്
👉🏻 'കേരളം സീനിയർ സിറ്റിസൺസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ്) ബിൽ 2026'; മാനസിക പീഡനവും ക്രൂരതയുടെ പരിധിയിൽ
👉🏻 വയോജന പരിപാലന കേന്ദ്രങ്ങൾക്ക് നിർബന്ധിത രജിസ്ട്രേഷൻ

#kerala #seniorcitizens #bill

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤17👍3🔥3
⚖️ ലോ പോയിന്റ്: വിറ്റ സാധനം മടക്കിയെടുക്കുമോ?

👉🏻 വാങ്ങിയ സാധനം തിരികെ നൽകാൻ കടക്കാരന് വിസമ്മതിക്കാനാകുമോ? - ഉപഭോക്തൃ അവകാശങ്ങൾ അറിയാം
👉🏻 ഓൺലൈൻ വാങ്ങലുകൾക്ക് 30 ദിവസത്തിനുള്ളിൽ തിരികെ നൽകാം

#law #consumerights

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤13🔥2
📚 പഠിപ്പുര: എൽ നിനോ

👉🏻 എൽ നിനോ പ്രതിഭാസം എന്ത്? കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു? - വിശദമായ പഠനക്കുറിപ്പ്

#elnino #geography #studynote

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤10🔥2🎉1
One person killed & 11 injured in second Houthi strike on Riyadh…
NEWS ON AIR OFFICIAL
One person killed & 11 injured in second Houthi strike on Riyadh airport in two days | 12 Oct 2026

Prime Minister Narendra Modi highlights potential of India's youth in solving global challenges while remaining anchored in their ancient cultural roots.

Delhi government to distribute 1,300 e-autos to women and transgenders under DURGA scheme.

One person killed and 11 injured in second Houthi strike on Riyadh airport in two days.

US President Donald Trump announces an energy ceasefire between Russia and Ukraine with immediate effect.

139 people killed after overcrowded boat capsized off Djibouti coast.

In Cricket, India beat West Indies by 14 runs in third T20 International to take 2-1 lead in five-match series.

🗞 Join @Pathravarthakal PSC
❤4
🏛️ കേരളത്തിന്റെ പുതിയ ഗവർണർ — ഓം പ്രകാശ് മാത്തൂർ

👉🏻 ഓം പ്രകാശ് മാത്തൂർ - നിലവിൽ സിക്കിം ഗവർണർ
👉🏻 രാജേന്ദ്ര അർലേക്കർ - തമിഴ്നാട് ഗവർണറായി നിയമിതൻ
👉🏻 ഗവർണറെ നിയമിക്കുന്നത് - രാഷ്ട്രപതി (അനുച്ഛേദം 155)

#governor #appointment

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤21🔥8👍1👌1
❤10👏2👍1🔥1
🏆 2025-26 ലെ ജി വി രാജ അവാർഡുകൾ പ്രഖ്യാപിച്ചു

👉🏻 പുരുഷ താരം - എൽദോസ് പോൾ (ട്രിപ്പിൾ ജംപ്); വനിതാ താരം - ട്രീസ ജോളി (ബാഡ്മിന്റൺ)
👉🏻 ആജീവനാന്ത പുരസ്കാരം (സുരേഷ് ബാബു) - ഡോ. പി.ടി. ജോസഫ്
👉🏻 മികച്ച പരിശീലകൻ - അനൂപ് ജോസഫ്

#sports #gvraja #kerala

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤14👍3🎉2
Pathravarthakal PSC

2025-26 ലെ ജി വി രാജ പുരുഷ വിഭാഗം അവാർഡ് നേടിയത് ആരാണ്?
Anonymous Quiz
8%
അനൂപ് ജോസഫ്
78%
എൽദോസ് പോൾ
10%
ഡോ. പി.ടി. ജോസഫ്
4%
എഡ്വിൻ പോൾ സിബി
❤10
Pathravarthakal PSC

2025-26 ലെ ജി വി രാജ വനിതാ വിഭാഗം അവാർഡ് നേടിയത് ആരാണ്?
Anonymous Quiz
4%
അനാമിക പി.
12%
പി.സി. തുളസി
23%
ആൻസി സോജൻ
62%
ട്രീസ ജോളി
❤6🔥1👌1
Pathravarthakal PSC

2025-26 ലെ ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത് ആരാണ്?
Anonymous Quiz
44%
ഡോ. പി.ടി. ജോസഫ്
19%
ടി.പി. ഔസേഫ്
33%
അനൂപ് ജോസഫ്
4%
സതീവൻ ബാലൻ
❤11👍2