പത്രവാർത്തകൾ
115K subscribers
38.9K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
🎬 മലയാളത്തിലെ ആദ്യ ഹൈബ്രിഡ് എഐ സിനിമ

👉🏻 'ഫാൻസി ഡ്രസ്സ്' — മലയാളത്തിലെ ആദ്യ ഹൈബ്രിഡ് എഐ സിനിമ; നായകൻ സംഗീതസംവിധായകൻ ബിജിബാൽ, നായിക എഐ കഥാപാത്രം
👉🏻 സംവിധാനം:- വിനോദ് കൃഷ്ണൻ; വെറും 10 ദിവസത്തെ ചിത്രീകരണം

#cinema #ai #malayalam

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤9
🚀 ഗഗൻയാൻ:- വേർപെടുത്തൽ പരീക്ഷണം വിജയം

👉🏻 ഗഗൻയാൻ ദൗത്യത്തിന്റെ നിർണായക പരീക്ഷണത്തിൽ ഐഎസ്ആർഒ വിജയിച്ചു — യാത്രാപേടകം സർവീസ് പേടകത്തിൽനിന്ന് വേർപെടുത്തുന്ന പരീക്ഷണം
👉🏻 തുമ്പയിലെ വിഎസ്എസ്സിയിൽ നടന്ന പരീക്ഷണം; മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ദൗത്യമാണ് ഗഗൻയാൻ

#gaganyaan #isro #space

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤12
🗳️ പുതിയ വോട്ടർമാർക്കായി പ്രത്യേക യജ്ഞം

👉🏻 പുതിയ വോട്ടർമാരെയും വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉൾപ്പെടുത്താൻ സംസ്ഥാനത്ത് പ്രത്യേക പ്രചാരണ യജ്ഞം; കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒക്ടോബർ 15 മുതൽ
👉🏻 സഹായത്തിന് 1950 എന്ന ഹെൽപ്‌ലൈൻ; പുതിയ വോട്ടർക്ക് ഫോറം 6, തിരുത്തലിന് ഫോറം 8

#election #voter #kerala

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤4
🕊️ ഗാസ സമാധാന പദ്ധതിക്കെതിരെ ഇസ്രായേൽ

👉🏻 ഗാസയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള ട്രംപിന്റെ സമാധാന ബോർഡ് പദ്ധതിയുടെ നിർമ്മാണം ഇസ്രായേൽ തടഞ്ഞു
👉🏻 നിർമ്മാണ കരാർ ലഭിച്ച അമേരിക്കൻ കമ്പനിക്ക് തൊഴിലാളികളെയും യന്ത്രസാമഗ്രികളെയും ഗാസയിലെത്തിക്കാൻ അനുമതി നൽകാത്തതാണ് കാരണം

#gaza #israel #trump

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤6💔2
⚖️ നെതന്യാഹുവിനെ വിചാരണ ചെയ്യണം — നവി പിള്ള

👉🏻 ഗാസയിലെ യുദ്ധക്കുറ്റ ആരോപണങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെയും വിചാരണ ചെയ്യണമെന്ന് സമാധാന നോബേൽ ജേതാവ് നവനേദം 'നവി' പിള്ള
👉🏻 ഫലസ്തീൻ പ്രദേശങ്ങളിലെ സംഭവങ്ങൾ വംശഹത്യയാണെന്ന് കണ്ടെത്തിയ യുഎൻ അന്വേഷണ കമ്മിഷന്റെ അധ്യക്ഷയായിരുന്നു നവി പിള്ള; 2024 നവംബറിൽ ഇരുവർക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു

#navipillai #nobel2026 #icc

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤6👍3
⏰ ബ്രസീലിൽ ജോലിസമയം 40 മണിക്കൂറായി

👉🏻 ബ്രസീലിൽ ആഴ്ചത്തെ തൊഴിൽസമയം 44 മണിക്കൂറിൽനിന്ന് 40 മണിക്കൂറായി കുറച്ചു; ശമ്പളം കുറയില്ല, രണ്ടുദിവസത്തെ അവധി ഉറപ്പ്
👉🏻 പ്രസിഡന്റ് ലുല ഡ സിൽവയുടെ സർക്കാരിന്റെ തൊഴിൽ പരിഷ്കരണം; സെനറ്റ് അംഗീകാരം നൽകി

#brazil #labour

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤8👌4👍1
🏭 'ഒരു സംസ്ഥാനം, ഒരു അനുമതി, ഒരു രേഖ'

👉🏻 വ്യവസായ സൗഹൃദ കേരളത്തിനായി 'ഒരു സംസ്ഥാനം, ഒരു അനുമതി, ഒരു രേഖ' ഏകജാലക സംവിധാനം; 'സരൾ കേരളം' സ്റ്റാർട്ടപ് അതോറിറ്റി രൂപീകരിക്കും
👉🏻 ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

#kerala #industry #startup

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤6👍3
🌊 'ഗോഡ്സില്ല' എൽ നിനോ ഡിസംബറിൽ

👉🏻 നിലവിലെ സൂപ്പർ എൽ നിനോ ഡിസംബറിൽ പാരമ്യത്തിലെത്തും; 2027 ഫെബ്രുവരി വരെ തുടരുമെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ)
👉🏻 ഖാരിഫ് വിളവിസ്തീർണം കുറഞ്ഞു, ദക്ഷിണേന്ത്യയിൽ വരൾച്ച; നെല്ല്, പരുത്തി, കരിമ്പ്, കാപ്പി, ഏലം തുടങ്ങിയ വിളകളെ ബാധിച്ചു

#elnino #climate #agriculture

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤8
🤼 അണ്ടർ-23 ലോക റെസ്ലിങ്:- വിശാജിത് മോറയ്ക്ക് ചരിത്രനേട്ടം

👉🏻 അണ്ടർ-23 ലോക റെസ്ലിങ് ചാമ്പ്യൻഷിപ്പിലെ ഗ്രീക്കോ-റോമൻ വിഭാഗത്തിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമായി വിശാജിത് മോറ; ഫൈനലിൽ ജോർജിയയുടെ കോബ കരുമിദെയോട് 12-13-ന് തോറ്റു
👉🏻 വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ കോമൾ ദീക്ഷ മാലിക്ക് വെങ്കലം

#wrestling #india #sports

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤8👍3
🌧️ തുലാവർഷം തുടങ്ങി

👉🏻 കേരളം ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങളിൽ തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
👉🏻 സംസ്ഥാനത്ത് 14 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത

#monsoon #kerala #imd

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤4⚡2
🤝 നേപ്പാൾ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിൽ

👉🏻 നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ നവംബറിൽ ഇന്ത്യ സന്ദർശിക്കും; മൂന്നുദിവസത്തെ സന്ദർശനം, അധികാരമേറ്റശേഷമുള്ള ആദ്യ ഔദ്യോഗിക വിദേശ സന്ദർശനം
👉🏻 നേപ്പാൾ പ്രധാനമന്ത്രിമാർ പരമ്പരാഗതമായി ആദ്യ വിദേശ സന്ദർശനത്തിനായി തിരഞ്ഞെടുക്കുന്നത് ഇന്ത്യയെ

#nepal #india

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤6👍3
🏔️ ലഡാക്കിന് 3,350 കോടിയുടെ പദ്ധതികൾ

👉🏻 ലഡാക്കിൽ 3,350 കോടി രൂപയുടെ വികസനപദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
👉🏻 ലേ-ഹിമാചൽ ദാർച്ചയെ ബന്ധിപ്പിക്കുന്ന 298 കിലോമീറ്റർ നിമ്മു-പദം-ദാർച്ച റോഡ്; കുശോക് ബകുല റിംപോച്ചെ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ; സിന്ധു ഘട്ടിൽ ഇന്ത്യയിലെ ആദ്യ ശിലാചിത്ര സംരക്ഷണ പാർക്ക്

#ladakh #modi #development

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤4👍2
🎬 മലയാള ചിത്രം 'മുംത' ധാക്കയിലേക്ക്

👉🏻 ഫർസാന ബിനി അസ്ഫർ സംവിധാനം ചെയ്ത മലയാള ചിത്രം 'മുംത' 25-ാം ധാക്ക അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ 'സിനിമ ഓഫ് ദ വേൾഡ്' വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
👉🏻 കേരളത്തിലെ ആദ്യ ഓൾ-വുമൺ സിനിമ; 2027 ജനുവരി 9 മുതൽ 17 വരെ ധാക്കയിൽ മേള

#cinema #dhaka #malayalam

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤8👍4
🍛 ലോക ഭക്ഷ്യദിനം സിവിൽ സപ്ലൈസ് ദിനമായി

👉🏻 ലോക ഭക്ഷ്യദിനം (ഒക്ടോബർ 16) സംസ്ഥാനത്ത് സിവിൽ സപ്ലൈസ് ദിനമായി ആചരിക്കും; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
👉🏻 ഭക്ഷ്യ-പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും; സപ്ലൈകോയുടെ യുഎൻ-എസ്ഡിജി പതനറിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

#worldfoodday #kerala

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤5👍3
💉 ഇന്ന് ലോക അനസ്തേഷ്യ ദിനം

👉🏻 എല്ലാ വർഷവും ഒക്ടോബർ 16-ന് ലോക അനസ്തേഷ്യ ദിനം ആചരിക്കുന്നു
👉🏻 1846 ഒക്ടോബർ 16-ന് ബോസ്റ്റണിൽ വില്യം മോർട്ടൺ ആദ്യമായി ഈഥർ അനസ്തേഷ്യ വിജയകരമായി പ്രയോഗിച്ചതിന്റെ ഓർമയ്ക്ക്

#anaesthesia #health

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤13
🏆 2026 നോബേൽ ജേതാക്കൾ

👉🏻 വൈദ്യശാസ്ത്രം:- കാൾ ഡീസറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗെൽ
👉🏻 ഭൗതികശാസ്ത്രം:- ഫ്രാൻസിസ് ഹാൽസെൻ
👉🏻 രസതന്ത്രം:- ഹെൻറി ബി. കഗാൻ, കെൻസോ സോയി
👉🏻 സാഹിത്യം:- ആൻ കാർസൻ
👉🏻 സമാധാനം:- നവനേദം 'നവി' പിള്ള
👉🏻 സാമ്പത്തികശാസ്ത്രം:- റോബർട്ട് ഇ. ഹാൾ, മൈക്കൽ വുഡ്ഫോർഡ്

#nobel2026

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤8👍2
❓ ഉത്തരം പറയാമോ — ചോദ്യോത്തര പരിശീലനം

👉🏻 2026-ലെ വയലാർ അവാർഡ്:- ആർ. രാജശ്രീ ('കൃതി-ആത്രേയകം'); 2026 സാഹിത്യ നോബേൽ:- ആൻ കാർസൻ
👉🏻 ഹോട്ടലുകളിൽ പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന:- ഓപറേഷൻ തെളിമ; ഇന്ത്യയുടെ ആദ്യ സ്വകാര്യ മൈക്രോ മിസൈൽ:- ജ്വാല

#quiz #psc

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤12
📰 സമകാലീന സംഭവങ്ങൾ — ചോദ്യോത്തരങ്ങൾ

👉🏻 56-ാം ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം (2024):- കന്നഡ നടൻ അനന്ത് നാഗ്
👉🏻 മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ:- 'ട്രയംഫ് ഓഫ് ദ ഇന്ത്യൻ റിപ്പബ്ലിക്'
👉🏻 മാവോ സെ തുങ്ങിന്റെ 50-ാം ചരമവാർഷികം:- 2026 സെപ്റ്റംബർ 9
👉🏻 സെപ്റ്റംബർ 11 ആക്രമണത്തിന്റെ 25-ാം വാർഷികം:- 2026

#currentaffairs #quiz

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤4