പത്രവാർത്തകൾ
115K subscribers
38.9K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
🤝 ദാരിദ്ര്യ നിർമ്മാർജന അന്താരാഷ്ട്ര ദിനം — ഒക്ടോബർ 17

👉🏻 എല്ലാ വർഷവും ഒക്ടോബർ 17 ദാരിദ്ര്യ നിർമ്മാർജനത്തിനായുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നു
👉🏻 ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ദിനം; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ആഗോള ഐക്യദാർഢ്യം ഉയർത്തുന്നു

👉🏻2026 theme, "Safe Homes for All", highlights the importance of secure housing in building a world free from poverty.
👉🏻“എല്ലാവർക്കും സുരക്ഷിതമായ വീടുകൾ” ( ദാരിദ്ര്യമില്ലാത്ത ഒരു ലോകം കെട്ടിപ്പടുക്കുന്നതിൽ സുരക്ഷിതമായ ഭവനങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു.)
#InternationalDayForTheEradicationOfPoverty
#day
#poverty

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

(Edited post)
🗞 Join @Pathravarthakal PSC
❤10❤‍🔥2👍2
📰 ഒക്ടോബർ 18 | 2026 📰

👉🏻 വാർത്തകൾ 📰
⚖️ കുട്ടികൾക്ക് ഇന്റർനെറ്റ് വിലക്കാനാകില്ല — സുപ്രീംകോടതി

👉🏻 കുട്ടികൾക്കും ഇന്റർനെറ്റ് മൗലികാവകാശമാണെന്ന് സുപ്രീംകോടതി; ഓൺലൈൻ സുരക്ഷയ്ക്കായി കേന്ദ്രത്തിന് 7 നിർദ്ദേശങ്ങൾ
👉🏻 നിയമവിരുദ്ധ ദൃശ്യങ്ങൾ തിരിച്ചറിയാൻ ഡേറ്റാബേസ്, 'ചൈൽഡ് മോഡ്' നിർബന്ധമാക്കണം — പ്രധാന നിർദ്ദേശങ്ങൾ

#supremecourt #childrights #internet

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤13
🇺🇸 ഇന്ത്യയ്ക്ക് തീരുവയില്ല — ട്രംപ്

👉🏻 റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ ചുമത്താനിരുന്ന കനത്ത തീരുവയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
👉🏻 100 ശതമാനം വരെ തീരുവ ചുമത്താനായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം

#trump #tariff #india

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤6
⚖️ നിയമവിരുദ്ധ ദൃശ്യം തിരിച്ചറിയാൻ ഡേറ്റാബേസ് വേണം — കോടതി

👉🏻 കുട്ടികളെ ബാധിക്കുന്ന നിയമവിരുദ്ധ ഓൺലൈൻ ദൃശ്യങ്ങൾ തിരിച്ചറിയാൻ ഡേറ്റാബേസ് നിർബന്ധമാക്കി സുപ്രീംകോടതി; കേന്ദ്രത്തിന് 7 നിർദ്ദേശങ്ങൾ
👉🏻 പരാതിയിൽ 24 മണിക്കൂറിനുള്ളിൽ നടപടി, പ്രതിമാസ റിപ്പോർട്ട്, ലംഘനത്തിന് പിഴ — പ്രധാന നിർദ്ദേശങ്ങൾ; ഡിസംബർ 10-ന് കേസ് വീണ്ടും പരിഗണിക്കും

#supremecourt #childrights

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤7
🚀 ഗഗൻയാൻ:- നിർണായക പരീക്ഷണം വിജയം

👉🏻 ഗഗൻയാൻ പേടകത്തിന്റെ ക്രൂ മൊഡ്യൂളും സർവീസ് മൊഡ്യൂളും വേർപെടുത്തുന്ന പരീക്ഷണത്തിൽ ഐഎസ്ആർഒ വിജയിച്ചു (സിഎം-എസ്എം സെപ്പറേഷൻ ടെസ്റ്റ്)
👉🏻 2026 ഒക്ടോബർ 1-ന് തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ നടന്ന പരീക്ഷണം

#gaganyaan #isro #space

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤8
🇺🇸 ഇന്ത്യയ്ക്ക് തീരുവയില്ല — ട്രംപ്

👉🏻 റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ ചുമത്താനിരുന്ന കനത്ത തീരുവയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
👉🏻 100 ശതമാനം വരെ തീരുവ ചുമത്താനായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം

#trump #tariff #india

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤6
💾 പൊതുവിവരം സ്വകാര്യമേഖലയ്ക്ക് കൈമാറും

👉🏻 ഐടി വികസനം ലക്ഷ്യമാക്കി പൊതുവിവരം സ്വകാര്യ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും കൈമാറാൻ അനുമതി നൽകുന്ന ഡേറ്റാ നയത്തിന് മന്ത്രിസഭാ അംഗീകാരം
👉🏻 ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര ഡേറ്റാ ഗവേണൻസ് സമിതിയുടെ നിയന്ത്രണത്തിൽ വിവരക്കൈമാറ്റം; സ്റ്റേറ്റ് ഡേറ്റാ എക്സ്ചേഞ്ച് പ്ലാറ്റ്ഫോം വരും

#kerala #datapolicy #it

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤6❤‍🔥1
📱 ജിയോ പ്ലാറ്റ്ഫോംസ് ഐപിഒ

👉🏻 ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ കമ്പനിയായ ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒ ഒക്ടോബർ 21 മുതൽ 23 വരെ
👉🏻 ഡയറക്ടർമാർ:- ആകാശ് അംബാനി, ഇഷ അംബാനി; ഇന്ത്യയുടെ അടുത്ത ഡിജിറ്റൽ ദശകത്തിലേക്കുള്ള കുതിപ്പ്

#jio #ipo #reliance

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤5
🍼 ശിശുഭക്ഷണത്തിൽ പഞ്ചസാര നിരോധിക്കാൻ FSSAI കരട് വിജ്ഞാപനം

👉🏻 ആറ് മാസം വരെ പ്രായമുള്ള ശിശുക്കൾക്കുള്ള ഭക്ഷ്യോൽപ്പന്നങ്ങളിൽ സുക്രോസ്, ഫ്രക്ടോസ് തുടങ്ങിയ മധുരപദാർത്ഥങ്ങൾ ചേർക്കുന്നത് നിരോധിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) കരട് വിജ്ഞാപനം പുറത്തിറക്കി (2026 ഒക്ടോബർ 17)
👉🏻 നിർദേശത്തിന്മേൽ എതിർപ്പുകളും അഭിപ്രായങ്ങളും സമർപ്പിക്കാൻ 60 ദിവസം; ആറ് മുതൽ 24 മാസം വരെയുള്ള കുട്ടികളുടെ ഭക്ഷണത്തിൽ അനുവദനീയ പരിധിക്കുള്ളിൽ പഞ്ചസാര ചേർക്കാം

#fssai #babyfood #health

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤9👌2
📚 ചെറുകാട് അവാർഡ് ഇ.കെ. ഷാഹിനയ്ക്ക്

👉🏻 ചെറുകാട് സ്മാരക ട്രസ്റ്റിന്റെ ചെറുകാട് അവാർഡ് യുവകഥാകാരി ഇ.കെ. ഷാഹിനയ്ക്ക്; 'സ്വപ്നങ്ങളുടെ പുസ്തകം' ചെറുകഥാസമാഹാരത്തിന്
👉🏻 50,000 രൂപയും പ്രശസ്തിഫലകവും; പാലക്കാട് ചെറുകാട് അനുസ്മരണത്തിൽ പാലോളി മുഹമ്മദ് കുട്ടി സമ്മാനിക്കും

#award #literature #kerala

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤10
🚨 ഗാർഹിക പീഡനം തടയാൻ അയൽക്കൂട്ട സമിതി

👉🏻 ഗാർഹിക പീഡനങ്ങൾ കണ്ടെത്താൻ അയൽക്കൂട്ട സമിതികൾ രൂപീകരിക്കാൻ കേരള പോലീസ്; ആശാ പ്രവർത്തകരും അംഗമാകും
👉🏻 ആറുവർഷത്തിനിടെ 28,141 കേസുകൾ; സഹായത്തിന് 1091 ഹെൽപ്‌ലൈൻ (24 മണിക്കൂറും)

#kerala #police #womensafety

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤7
🌧️ തിമിർത്തുപെയ്ത് തുലാവർഷം

👉🏻 വെള്ളിയാഴ്ച മാത്രം 161 ശതമാനം അധിക മഴ; ഈ തുലാവർഷക്കാലത്ത് 12 ശതമാനം വരെ അധിക മഴയ്ക്ക് സാധ്യത — കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
👉🏻 വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത

#monsoon #kerala #rain

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤7
💰 പ്രതിശീർഷ ജിഡിപി:- ഇന്ത്യ ബംഗ്ലാദേശിനും പിന്നിൽ

👉🏻 ഐഎംഎഫിന്റെ ലോക സാമ്പത്തിക റിപ്പോർട്ട് (ഒക്ടോബർ 2026):- 2026-ൽ ബംഗ്ലാദേശിന്റെ പ്രതിശീർഷ ജിഡിപി 2,886 ഡോളർ, ഇന്ത്യയുടേത് 2,749 ഡോളർ
👉🏻 2029-ഓടെ ഇന്ത്യ ബംഗ്ലാദേശിനെ മറികടക്കുമെന്നും റിപ്പോർട്ട്; ദക്ഷിണേഷ്യയിൽ ഏറ്റവും പിന്നിൽ നേപ്പാൾ (1,540 ഡോളർ)

#gdp #imf #economy

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤6
🏟️ ഏഷ്യൻ പാരാ ഗെയിംസിന് ഇന്ന് തുടക്കം

👉🏻 5-ാം ഏഷ്യൻ പാരാ ഗെയിംസ് ജപ്പാനിലെ ഐച്ചി-നഗോയയിൽ ഇന്ന് തുടങ്ങും; 5,000-ത്തിലധികം താരങ്ങൾ, 18 ഇനങ്ങൾ
👉🏻 തുടർച്ചയായ രണ്ടാം തവണയും 100 മെഡലുകൾ കടക്കാൻ ഇന്ത്യ; പതാകവാഹകർ ഭവിന പട്ടേലും പ്രമോദ് ഭഗതും

#paraasiangames #india #sports

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤9
🎵 'ദേവ' രാഗം നിലച്ചു

👉🏻 പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു; ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിൽ ചികിത്സയിലായിരുന്നു
👉🏻 നാല് പതിറ്റാണ്ടിനിടെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നൂറുകണക്കിന് ചിത്രങ്ങൾ; 'അണ്ണാമലൈ', 'ബാഷ' തുടങ്ങിയ ഹിറ്റുകൾ; തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം

#deva #music #obituary

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤11
🏆 സ്വരലയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

👉🏻 നർത്തക ദമ്പതികളായ വി.പി. ധനഞ്ജയനും ശാന്ത ധനഞ്ജയനും സ്വരലയ കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്കാരം; ഗായിക എൻ. ലതികയ്ക്കും പുരസ്കാരം
👉🏻 ഫലകവും പ്രശസ്തിപത്രവും അംഗവസ്ത്രവും 25,000 രൂപയും; ഡിസംബർ 26-ന് മുൻ മന്ത്രി എം.എ. ബേബി സമ്മാനിക്കും

#award #music #dance #kerala

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤6