🎭 ഉപരാഷ്ട്രപതി 🎎
🎭 ഉപരാഷ്ട്രപതി എന്ന ആശയം ഇന്ത്യൻ ഭരണഘടനയിൽ കടമെടുത്തത് ഏത് രാജ്യത്ത് നിന്നാണ്
🎎 അമേരിക്ക
🎭 ഇന്ത്യയിൽ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്, ഏത് നിയമനിർമ്മാണസഭയിലെ അംഗങ്ങൾ മാത്രം ചേർന്നാണ്
🎎 പാർലമെന്റ്
🎭 ഇന്ത്യയിൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാവണം
🎎 35 വയസ്സ്
🎭 രാജ്യസഭയുടെ ചെയർമാൻ ആര്
🎎 ഉപരാഷ്ട്രപതി
🎭 ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി
🎎 സർവ്വേപ്പള്ളി രാധാകൃഷ്ണൻ
🎭 തുടർച്ചയായി ഉപരാഷ്ട്രപതി പദവി രണ്ടു തവണ വഹിച്ച ആദ്യ വ്യക്തി
🎎 എസ് രാധാകൃഷ്‌ണൻ
🎭 ആക്ടിങ് പ്രസിഡന്റ് പദവി വഹിച്ച ആദ്യ ഉപരാഷ്ട്രപതി
🎎 വി വി ഗിരി
🎭 രാഷ്ട്രപതി സ്ഥാനം വഹിച്ചു ഉപരാഷ്ട്രപതിയായ വ്യക്തി
🎎 ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള
🎭 ഉപരാഷ്ട്രപതി സത്യ പ്രതിജ്ഞ ചെയ്യുന്നത് ആരുടെ മുൻപിൽ ആണ്
🎎 രാഷ്ട്രപതിയുടെ
🎭 ഭരണഘടനപരമായി ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന പദവി
🎎 ഉപരാഷ്ട്രപതി
🎭 ഉപരാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കേണ്ടത് ആരുടെ മുൻപിൽ
🎎 രാഷ്ട്രപതിയുടെ
🎭 പദവിയിൽ ഇരിക്കെ അന്തരിച്ച ആദ്യ ഉപരാഷ്ട്രപതി
🎎 കിഷൻ കാന്ത്
🎭 1977 ൽ ദേശീയ അടിയന്തരവസ്ഥ പിൻ വലിച്ച ഉപരാഷ്ട്രപതി
🎎 ബി ട്ടി ജെട്ടി
🎭 ഉപരാഷ്ട്രപതിയായ ശേഷം രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാത്ത ആദ്യ വ്യക്തിയാര്
🎎 ഗോപാൽ സ്വരൂപ് പഥക്
🎭 ഇന്ത്യയുടെ ഉപരാഷ്ട്രപതിയായ കേരളീയൻ
🎎 കെ ആർ നാരായണൻ
🎭 കൂടുതൽ കാലം തുടർച്ചയായി ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചത്
🎎 ഹമീദ് അൻസാരി
🎎 🎎 🎎🦉 🎭 🎭 🎭

🔹ഓർമ്മയിൽ സൂക്ഷിക്കുക
📌ഓർമ്മയുടെ അറകൾ
- ബഷീർ
📌ഓർമ്മയുടെ ഓളങ്ങളിൽ
- ജി ശങ്കരകുറുപ്
📌ഓർമ്മയുടെ തീരങ്ങളിൽ
- തകഴി
📌ഓർമ്മയുടെ ലോകത്തിൽ
- പി കേശവദേവ്
📌ഓർമ്മയുടെ കണ്ണാടി
- എ പി ഉദയഭാനു
📌ഓർമ്മയുടെ ആൽബം
- മലയാറ്റൂർ
📌ഓർമ്മയുടെ അറകൾ
- ബഷീർ
📌ഓർമ്മയുടെ ഓളങ്ങളിൽ
- ജി ശങ്കരകുറുപ്
📌ഓർമ്മയുടെ തീരങ്ങളിൽ
- തകഴി
📌ഓർമ്മയുടെ ലോകത്തിൽ
- പി കേശവദേവ്
📌ഓർമ്മയുടെ കണ്ണാടി
- എ പി ഉദയഭാനു
📌ഓർമ്മയുടെ ആൽബം
- മലയാറ്റൂർ
കേരളം - അടിസ്ഥാന വിവരങ്ങൾ
1. നിലവിൽ വന്നത്.
- 1956 നവംബർ 1
2. ഏറ്റവും വലിയ ജില്ല.
- പാലക്കാട്
3. ഏറ്റവും ചെറിയ ജില്ല.
- ആലപ്പുഴ
4. ആകെ നദികൾ.
- 44
5. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ.
- 41
6. കിഴക്കോട്ട് ഒഴുകുന്ന നദികൾ.
- 3
7. തീരദേശത്തിന്റെ നീളം.
- 580 കി.മീ.
8. ആകെ കായലുകൾ.
- 34
9. നിയമസഭാംഗങ്ങൾ.
- 141
10. തെരെഞ്ഞെടുക്കപ്പെടുന്ന നിയമസഭാംഗങ്ങൾ.
- 140
11. നോമിനേറ്റ് ചെയ്യപ്പെട്ട നിയമസഭാംഗം.
- 1
12. ലോക്സഭാ മണ്ഡലങ്ങൾ.
- 20
13. രാജ്യസഭാംഗങ്ങൾ.
- 9
14. ഔദ്യോഗിക മൃഗം.
- ആന
15. ഔദ്യോഗിക പക്ഷി.
- മലമുഴക്കി വേഴാമ്പൽ
16. ഔദ്യോഗിക മത്സ്യം.
- കരിമീൻ
17. ഔദ്യോഗിക വൃക്ഷം.
- തെങ്ങ്
18. ഔദ്യോഗിക പുഷ്പം.
- കണിക്കൊന്ന
19. ആകെ ഗ്രാമ പഞ്ചായത്തുകൾ.
- 941
20. ആകെ മുനിസിപ്പൽ കോർപ്പറേഷനുകൾ.
- 6
21. ആകെ മുനിസിപ്പാലിറ്റികൾ.
- 87
22. ഏറ്റവും ഒടുവിൽ നിലവിൽ വന്ന കോർപ്പറേഷൻ.
- കണ്ണൂർ
23. നീളം കൂടിയ നദി.
- പെരിയാർ (244 കി മീ)
24. ഏറ്റവും ജലസമൃദ്ധമായ നദി.
- പെരിയാർ
25. ഏറ്റവും വലിയ കായൽ.
- വേമ്പനാട്ട് കായൽ
26. ഏറ്റവും വലിയ ശുദ്ധജല തടാകം.
- ശാസ്താംകോട്ട കായൽ
27. ഉയരം കൂടിയ കൊടുമുടി.
- ആനമുടി (2695 മീറ്റർ)
28. ഏറ്റവും ഒടുവിൽ രൂപമെടുത്ത ജില്ല.
- കാസർകോട്
29. ആദ്യത്തെ മുഖ്യമന്ത്രി.
- EMS നമ്പൂതിരിപ്പാട്
30. ആദ്യത്തെ ഗവർണർ.
- ബി.രാമകൃഷ്ണറാവു
31. ആദ്യത്തെ നിയമസഭാ സ്പീക്കർ.
- ശങ്കരനാരായണൻ തമ്പി
32. ജനസംഖ്യ ഏറ്റവും കൂടിയ ജില്ല.
- മലപ്പുറം
33. ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല.
- വയനാട്
34. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല.
- തിരുവനന്തപുരം
35. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല.
- ഇടുക്കി
36. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല.
- കണ്ണൂർ
37. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല.
- ഇടുക്കി
38. സാക്ഷരതാ നിരക്ക് കൂടിയ ജില്ല.
- പത്തനംതിട്ട
39. സാക്ഷരതാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല.
- പാലക്കാട്
40. ഭാരതപ്പുഴയുടെ ഉത്ഭവം എവിടെ നിന്നാണ് ?
- ആനമല (തമിഴ്നാട് )
41. കരിമീനിനെ കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിച്ച വർഷമേത്?
- 2010
42. കേരളത്തിന്റെ സാംസ്ക്കാരിക ഗാനമായി തിരഞ്ഞെടുക്കപ്പെട്ടതേത്?
- ജയജയ കേരള കോമള ധരണി
43. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം?
- 2013
44. രണ്ടു സംസ്ഥാനങ്ങളുമായ് അതിർത്തി പങ്കിടുന്ന ഏക ജില്ല?
- വയനാട്
45. 1956 നവംബർ 1ന് കേരള സംസ്ഥാനം നിലവിൽ വരുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു?
- 5
46. വയനാട് ചുരം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
- കോഴിക്കോട്
47. കടൽത്തീരമുള്ള എത്ര ജില്ലകൾ കേരളത്തിനുണ്ട്?
- 9
48. ഏതൊക്കെ സംസ്ഥാനങ്ങളുമായാണ് കേരളം അതിർത്തി പങ്കിടുന്നത്?
- തമിഴ്നാട്, കർണാടക
49. കേരളത്തിന്റെ ദേശീയോത്സവമായി ഓണത്തെ പ്രഖ്യപിച്ച വർഷം?
- 1961
50.ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം - കേരളം
51 .കേരളത്തിൻ്റെ ഔദ്യോഗിക ഫലം - ചക്ക

🏅PSC CODES🏅
✨ഇന്ത്യയിലെത്തിയ വിദേശികൾ വന്ന ക്രമത്തിൽ = PDEF
Portugese, Dutch,English, French
〰〰〰〰〰〰〰〰〰〰〰
✨യുദ്ധങ്ങൾ അവസാനിപ്പിച്ച സന്ധികൾ
💎കർണാട്ടിക് യുദ്ധങ്ങൾ = APPS
🔻ഒന്നാം = Aix-la-Chapelle.
🔻രണ്ടാം= Pondichery.
🔻മൂന്നാം= Paris
💎മൈസൂർ യുദ്ധങ്ങൾ = MMS
🔻ഒന്നാം= Madras.
🔻രണ്ടാം= Mangalapuram.
🔻മൂന്നാം= Sreerangapattanam.

⚠️ ലോകത്തിലെ ഏറ്റവും ചെറുത് 💢
🗞 ചെറിയ ഭൂഖണ്ഡം - ഓസ്‌ട്രേലിയ
📖 ചെറിയ സമുദ്രം - ആർട്ടിക് സമുദ്രം
🗞 ചെറിയ റിപ്പബ്ലിക്ക് - നൗറു
📖 ചെറിയ രാജ്യം - വത്തിക്കാൻ
🗞 ചെറിയ പുഷ്പം - വൂൾഫിയ
📖 ചെറിയ മ്യൂസിയം - അരിസോണ
🗞 ചെറിയ പക്ഷി - ഹമ്മിങ് ബേർഡ്
📖 ചെറിയ നദി - റോ നദി
🗞 ചെറിയ ഭൂഖണ്ഡം - ഓസ്‌ട്രേലിയ
📖 ചെറിയ സമുദ്രം - ആർട്ടിക് സമുദ്രം
🗞 ചെറിയ റിപ്പബ്ലിക്ക് - നൗറു
📖 ചെറിയ രാജ്യം - വത്തിക്കാൻ
🗞 ചെറിയ പുഷ്പം - വൂൾഫിയ
📖 ചെറിയ മ്യൂസിയം - അരിസോണ
🗞 ചെറിയ പക്ഷി - ഹമ്മിങ് ബേർഡ്
📖 ചെറിയ നദി - റോ നദി
📗സാഹിത്യകൃതികളിലെ
നദികൾ
⚡️'ഗുരു സാഗരം'
O.V.വിജയൻ
തൂതപ്പുഴ
⚡️'നാടൻ പ്രേമം'
S.K.പൊറ്റക്കാട്
ഇരുവഞ്ഞിപ്പുഴ
⚡️'GOD OF SMALL THINGS'
അരുന്ധതി റോയ്
മീനച്ചിലാർ
⚡️' മലബാർ മാനുവൽ '
വില്യം ലോഗൻ
കോരപ്പുഴ
നദികൾ
⚡️'ഗുരു സാഗരം'
O.V.വിജയൻ
തൂതപ്പുഴ
⚡️'നാടൻ പ്രേമം'
S.K.പൊറ്റക്കാട്
ഇരുവഞ്ഞിപ്പുഴ
⚡️'GOD OF SMALL THINGS'
അരുന്ധതി റോയ്
മീനച്ചിലാർ
⚡️' മലബാർ മാനുവൽ '
വില്യം ലോഗൻ
കോരപ്പുഴ
♑️ ചാകര എന്ന പ്രതിഭാസം സാധാരണ കണ്ടു വരുന്നത് ഇന്ത്യയുടെ ഏത് തീരമേഖലയിൽ ആണ് ?
a. വടക്കു - കിഴക്ക്
b. തെക്ക് - കിഴക്ക്
c. വടക്ക് - പടിഞ്ഞാറ്
d. തെക്ക് - പടിഞ്ഞാറ്
Ans. d. തെക്ക് - പടിഞ്ഞാറ്
👉 അറബികടലിൽ മാത്രം കാണുന്ന ഒരു പ്രത്യേക പ്രതിഭാസമാണ് ചാകര
👉 ചാകരക്ക് പ്രസിദ്ധമായ പുറക്കാട് കടപ്പുറം സ്ഥിതി ചെയ്യുന്ന ജില്ല ആലപ്പുഴ

🕎കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹമാണ് അലൂമിനിയം.
🕎മെർക്കുറി സംയുക്തങ്ങളാണ് അമാൽഗം എന്നറിയപ്പെടുന്നത്.
🕎സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹമാണ് മെർക്കുറി.
🕎മെർക്കുറി ലോഹം കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അളവാണ് ഫ്ലാസ്ക്.
🕎ഒരു ഫ്ലാസ്ക് എന്നത് 34.5 കിലോഗ്രാമാണ്

🕷കൈവെള്ളയിലെ ചൂടിൽ പോലും ദ്രാവക അവസ്ഥയിൽ ആകുന്ന ലോഹമാണ് ഗാലിയം.
🕷ദ്രവണാങ്കം ഏറ്റവും ഉയർന്ന ലോഹമാണ് ടങ്സ്റ്റൺ.
🕷ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകമാണ് ഹൈഡ്രജൻ.
🕷ഇരുമ്പ് ഉപകരണങ്ങളിൽ സിങ്ക് പൂശുന്നതിനെയാണ് ഗാൽവനൈസേഷൻ എന്ന് പറയുന്നത്.
🌿Reactivity ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഫ്ലൂറിൻ.
🌿 ബ്ലീച്ചിംഗ് പൗഡറിലെ പ്രധാനഘടകം ക്ലോറിനാണ്.
🌿 അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹമാണ് സീസിയം.
🌿ഐസി ചിപ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകമാണ് സിലിക്കൺ.
🌿ആറ്റോമിക സംഖ്യ ഒന്നായ മൂലകമാണ് ഹൈഡ്രജൻ.
🌿ടിന്നിന്റെ ആറ്റോമിക സംഖ്യ 50. ഫെർമിയത്തിന്റെ100 ആണ്.
🌿 ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ആണ് ഫ്ലൂറിൻ. രണ്ടാംസ്ഥാനം ഓക്സിജനാണ്.
🌿കടൽ പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകമാണ് അയഡിൻ.
🌿ഉൽകൃഷ്ട മൂലകങ്ങൾ എന്നറിയപ്പെടുന്നത് സ്വർണം, വെള്ളി, പ്ലാറ്റിനം. കുലീന ലോഹങ്ങൾ എന്നും ഇവ അറിയപ്പെടുന്നു
🌿ഏറ്റവും നീളത്തിൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹമാണ് സ്വർണ്ണം.
🌿താപം, വൈദ്യുതി എന്നിവയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമാണ് വെള്ളി.
🌿ഏറ്റവും കടുപ്പമുള്ള ലോഹമാണ് ക്രോമിയം.
🌿ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് അതിലെ ഇലക്ട്രോണുകളുടെ എണ്ണം ആണ്.
🌿മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചത് ലാവോസിയ.
🌿ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങളാണ് ഉപലോഹങ്ങൾ.
🌿ട്രാൻസിസ്റ്ററുകളുടെയും സൗരസെല്ലുകളുടെയും നിർമാണത്തിനുപയോഗിക്കുന്ന ഉപലോഹങ്ങൾ ആണ് സിലിക്കൺ /ജെർമേനിയം.
❇️ആവർത്തനപ്പട്ടിക അഥവാ പീരിയോഡിക് ടേബിൾ കണ്ടുപിടിച്ച റഷ്യൻ ശാസ്ത്രജ്ഞനാണ് ദിമിത്രി മെൻഡലീവ്.
❇️ദിമിത്രി മെൻഡലീവ് ആവർത്തനപ്പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ആറ്റോമിക മാസ് അടിസ്ഥാനത്തിലാണ്.
❇️ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങൾ ക്രമീകരിച്ചു കൊണ്ടുള്ള ആധുനിക ആവർത്തന പട്ടികയ്ക്ക് രൂപംനൽകിയത് - മോസ്ലി
✅ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഓക്സിജൻ.
✅ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമാണ് അലൂമിനിയം.
✅ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ആണ് സിലിക്കൺ.
✅പ്രപഞ്ചത്തിൽ ഏറ്റവും കൂടതൽ ഉള്ള ലോഹം ഇരുമ്പ്.
❇️മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ചെമ്പ്.
❇️ആദ്യമായി ഉപയോഗിച്ച ലോഹ സങ്കരമാണ് ഓട്.
❇️ആദ്യത്തെ കൃത്രിമ മൂലകം ആണ് ടെക്നീഷ്യം.

!!ലോകത്തിലെ ഏറ്റവും ചെറുത് !!
🌀 ചെറിയ ഭൂഖണ്ഡം - ഓസ്‌ട്രേലിയ
🌀 ചെറിയ സമുദ്രം - ആർട്ടിക് സമുദ്രം
🌀 ചെറിയ റിപ്പബ്ലിക്ക് - നൗറു
🌀 ചെറിയ രാജ്യം - വത്തിക്കാൻ
🌀 ചെറിയ പുഷ്പം - വൂൾഫിയ
🌀 ചെറിയ മ്യൂസിയം - അരിസോണ
🌀 ചെറിയ പക്ഷി - ഹമ്മിങ് ബേർഡ്
🌀 ചെറിയ നദി - റോ നദി
🌀 ചെറിയ ഭൂഖണ്ഡം - ഓസ്‌ട്രേലിയ
🌀 ചെറിയ സമുദ്രം - ആർട്ടിക് സമുദ്രം
🌀 ചെറിയ റിപ്പബ്ലിക്ക് - നൗറു
🌀 ചെറിയ രാജ്യം - വത്തിക്കാൻ
🌀 ചെറിയ പുഷ്പം - വൂൾഫിയ
🌀 ചെറിയ മ്യൂസിയം - അരിസോണ
🌀 ചെറിയ പക്ഷി - ഹമ്മിങ് ബേർഡ്
🌀 ചെറിയ നദി - റോ നദി
1. അംഫാൻ ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ഏത്
തായ്‌ലൻഡ്
2. 2020 മെയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഏത്
അംഫാൻ
3. ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത് ആര്
ബെഞ്ചമിൻ നെതന്യാഹു
4. 2020 മെയ് ,മാസത്തിൽ കോവിഡ് മുക്തമായ ആദ്യ കേന്ദ്രഭരണ പ്രദേശം ഏത്
ലഡാക്
5. 2020 ൽ കേന്ദ്രസർക്കാർ സമ്പൂർണമായും സൗരവൽക്കരിക്കാൻ തീരുമാനിച്ച ക്ഷേത്രം ഏത്
സൂര്യക്ഷേത്രം കൊണാർക്ക്
6. 2021 ലെ ബാഡ്മിന്റൻ ലോക ചാമ്പ്യൻഷിപ്പിന്റെ വേദി എവിടെ
സ്പെയിൻ
7. WHO എക്സിക്യൂട്ടീവ് ബോർഡിന്റെ പുതിയ ചെയർമാൻ ആര്
ഹർഷ വർദ്ധൻ
8. ടാഗോറിന്റെ 159 മത് ജന്മവാര്ഷികത്തിന്റെ ബഹുമാനമായി തെരുവിന് രെഹോവ് ടാഗോർ എന്ന് പേര് നൽകിയ രാജ്യം ഏത്
ഇസ്രായേൽ
9. കോവിഡ് 19 ന്റെ ആഘാതത്തിൽ നിന്ന് ഇന്ത്യയുടെ തിരിച്ചുവരവിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതിയേത്
ആത്മ നിർഭർ ഭാരത് അഭിയാൻ
10. സി ബി എസ് ഇ യുടെ പുതിയ ചെയർമാനായി ചുമതലയേൽക്കുന്നത് ആര്
മനോജ് അഹൂജ

ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ
🌀കണ്ണൂർ ജിലയുടെയും കോഴിക്കോട് ജിലയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്‌തിരുന്ന ഫ്രഞ്ച് അധീനതയിലായിരുന്നപ്രദേശം❓
മാഹി (മയ്യഴി)
🌀കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ പ്രദേശം❓മാഹി
🌀മാഹിയിലൂടെ ഒഴുകുന്ന പുഴ❓മയ്യഴിപുഴ
🌀'ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ' എന്നറിയപ്പെടുന്ന പുഴ❓മയ്യഴിപ്പുഴ
🌀മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്❓എം.മുകുന്ദൻ
🌀മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്❓
ഐ. കെ. കുമാരൻ മാസ്റ്റർ

കുടുംബശ്രീ
▪️കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം ?
1998 മെയ് 17
●ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ
●നഗരപ്രദേശങ്ങളിൽ ആരംഭിച്ചത് : 1999 ഏപ്രിൽ 1
●നിലവിൽ വന്ന പഞ്ചവത്സര പദ്ധതി : 9th പദ്ധതി
●ഉദ്ഘാടനം ചെയ്തത് : എ ബി വാജ്പേയി
●ഉദ്ഘാടനം ചെയ്ത ജില്ല : മലപ്പുറം
●പ്രവർത്തനം ആരംഭിച്ച ജില്ല : ആലപ്പുഴ
●ആപ്തവാക്യം : സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്
കുടുംബങ്ങളിലൂടെ സമൂഹത്തിലേയ്ക്ക്
●കുടുംബശ്രീയ്ക്ക് ധനസഹായം നൽകുന്നത് : നബാർഡ് + കേന്ദ്ര ഗവൺമെന്റ്
●കുടുംബശ്രീ യൂണിറ്റിന്റെ അടിസ്ഥാന യൂണിറ്റ് : അയൽക്കൂട്ടം
●ഗവേണിംഗ് ബോഡി ചെയർമാൻ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി (2011 മുതൽ പഞ്ചായത്ത് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി )
●യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം : 10 -20 വരെ
●ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ : തിരുവനന്തപുരം
●ഏറ്റവും കുറവ് കുടുംബശ്രീ യൂണിറ്റുകൾ : വയനാട്
●കുടുംബശ്രീയുടെ ത്രിതല സംവിധാനം:
അയൽകൂട്ടങ്ങൾ
>ഏരിയ ഡവലപ്പ്മെന്റ് സൊസൈറ്റി [ADS]
>കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റി [CDS]
● അടിസ്ഥാന ലക്ഷ്യങ്ങൾ:
>സ്ത്രീ ശാക്തീകരണം
>പ്രാദേശിക സാമ്പത്തിക വികസനം
>ദാരിദ്ര്യ നിർമാർജനം
●ഭിന്നലിംഗക്കാരുടെ ആദ്യ അയൽക്കൂട്ടം : മനസ്വിനി (കോട്ടയം )
●കേരളത്തിന്റെ മാതൃകയിൽ കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം : ത്രിപുര
കുടുംബശ്രീ പദ്ധതികൾ :
■സ്പെഷ്യൽ സ്കൂൾ : ബഡ് സ്കൂൾ
■പോഷകാഹാര പദ്ധതി : അമൃതം
■ഖരമാലിന്യ സംസ്കരണ പദ്ധതി : തെളിമ
■സുരക്ഷിത യാത്രയ്ക്കുള്ള ടാക്സി സർവ്വീസ് :കുടുംബശ്രീ ട്രാവൽസ്
■സ്വയം തൊഴിൽ പദ്ധതി : പശുസഖി
■യുവജനങ്ങളെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിച്ച് പുതിയ സംരഭങ്ങൾക്ക് സഹായം നൽകുന്ന പദ്ധതി :യുവശ്രീ
■അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി : ആശ്രയ
■അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സഹായം നൽകായുള്ള കുടുംബശ്രീ പദ്ധതി : സ്നേഹിത
■ചെറുകിട സംരഭങ്ങൾ ലാഭകരമാക്കുന്നതിന് കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി : ജീവനം ഉപജീവനം
■മൊത്ത ഉത്പാദന വിതരണ ശൃംഖല ശക്തമാക്കുന്ന പദ്ധതി : സമഗ്ര
■ഭവന നിർമാണ പദ്ധതി : ഭവനശ്രീ
■ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി : തീർത്ഥം
■ കുടുംബശ്രീയുടെ സ്വന്തം വെബ് പോർട്ടൽ : ശ്രീശക്തി (SREESAKTHI)
■നാടകട്രൂപ്പ് : രംഗശ്രീ
■പത്രം :ഫ്രെയിം ശ്രീ
■റേഡിയോ പ്രോഗ്രാം : മീന
■ഹോട്ടൽ : കഫേശ്രീ
■സഞ്ചരിക്കുന്ന റസ്റ്റോറന്റ് : ഫുഡ് ഓൺ വീൽ
■ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ : മഞ്ജുവാര്യർ
#kudumbasree

🔸ഭൗതികശാസ്ത്രം - പ്രകാശം
⭕️പരകാശത്തിന്റെ പ്രാഥമിക വര്‍ണ്ണങ്ങള്‍ ഏവ?
ചുവപ്പ്, പച്ച, നീല
⭕️തരംഗദൈര്‍ഘ്യം (Wave Length) ഏറ്റവും കൂടുതലുള്ള നിറം ?
ചുവപ്പ്
⭕️തരംഗദൈര്‍ഘ്യം (Wave Length) ഏറ്റവും കുറവുള്ള നിറം ?
വയലറ്റ്
⭕️ആവൃത്തി( Frequency ) ഏറ്റവും കൂടുതലുള്ള നിറം ?
വയലറ്റ്
⭕️ആവൃത്തി ( Frequency ) ഏറ്റവും കുറവുള്ള നിറം ?
ചുവപ്പ്
⭕️ധവളപ്രകാശം പ്രിസത്തില്‍ കൂടി കടന്നുപോകുമ്പോള്‍ ഏറ്റവും കൂടുതല്‍ വ്യതിയാനം സംഭവിക്കുന്ന നിറം ?
വയലറ്റ്
⭕️ചവന്ന പൂവ് പച്ച വെളിച്ചത്തില്‍ എന്തു നിറമായി കാണപ്പെടുന്നു
കറുപ്പ്
⭕️എല്ലാ വര്‍ണ്ണങ്ങളെയും ആഗിരണം ചെയ്യുന്ന നിറം ?
കറുപ്പ്
⭕️പ്രാഥമിക വര്‍ണ്ണങ്ങളായ ചുവപ്പും പച്ചയും തമ്മില്‍ ചേര്‍ത്താല്‍ ലഭിക്കുന്ന വര്‍ണ്ണം ?
മഞ്ഞ
⭕️ഏതൊക്കെ പ്രാഥമിക വര്‍ണ്ണങ്ങള്‍ ചേരുമ്പോഴാണ് മജന്ത നിറം ലഭിക്കുന്നത് ?
ചുവപ്പ്, നീല
⭕️സിയാൻ നിറം ലഭിക്കാന്‍ ഏതൊക്കെ പ്രാഥമിക വര്‍ണ്ണങ്ങള്‍ കൂടിച്ചേരണം ?
നീല, പച്ച
#physics

*ട്രോഫികളും കായിക രംഗവും*
🏆ആഷസ് - ക്രിക്കറ്റ്
🏆അഗാഖാൻ കപ്പ് - ഹോക്കി
🏆തോമസ് കപ്പ് - ബാഡ്മിന്റൺ
🏆ഊബർ കപ്പ് - ബാഡ്മിന്റൺ
🏆ദുലീപ് ട്രോഫി - ക്രിക്കറ്റ്
🏆രഞ്ജി ട്രോഫി - ക്രിക്കറ്റ്
🏆ഇറാനി ട്രോഫി - ക്രിക്കറ്റ്
🏆മെർഡേക്ക കപ്പ് - ഫുട്ബോൾ
🏆നാഗ്ജി ട്രോഫി - ഫുട്ബോൾ
🏆റോവേഴ്സ് കപ്പ് - ഫുട്ബോൾ
🏆ഡൂറണ്ട് കപ്പ് - ഫുട്ബോൾ
🏆സന്തോഷ് ട്രോഫി - ഫുട്ബോൾ
🏆കോപ്പ അമേരിക്ക കപ്പ് - ഫുട്ബോൾ
🏆പ്രിൻസ് ഓഫ് വോയിൽസ് കപ്പ് - ഗോൾഫ്
🏆ധ്യാൻ ചന്ദ് ട്രോഫി - ഹോക്കി
🏆ആഷസ് - ക്രിക്കറ്റ്
🏆അഗാഖാൻ കപ്പ് - ഹോക്കി
🏆തോമസ് കപ്പ് - ബാഡ്മിന്റൺ
🏆ഊബർ കപ്പ് - ബാഡ്മിന്റൺ
🏆ദുലീപ് ട്രോഫി - ക്രിക്കറ്റ്
🏆രഞ്ജി ട്രോഫി - ക്രിക്കറ്റ്
🏆ഇറാനി ട്രോഫി - ക്രിക്കറ്റ്
🏆മെർഡേക്ക കപ്പ് - ഫുട്ബോൾ
🏆നാഗ്ജി ട്രോഫി - ഫുട്ബോൾ
🏆റോവേഴ്സ് കപ്പ് - ഫുട്ബോൾ
🏆ഡൂറണ്ട് കപ്പ് - ഫുട്ബോൾ
🏆സന്തോഷ് ട്രോഫി - ഫുട്ബോൾ
🏆കോപ്പ അമേരിക്ക കപ്പ് - ഫുട്ബോൾ
🏆പ്രിൻസ് ഓഫ് വോയിൽസ് കപ്പ് - ഗോൾഫ്
🏆ധ്യാൻ ചന്ദ് ട്രോഫി - ഹോക്കി