💰🏆💰 മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി ?
Anonymous Quiz
58%
ശാരദ
19%
ഷീല
20%
മോനിഷ
4%
ശോഭന
📯📯📯Q&A📯📯📯
💎ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ?
💍10 ഡൗണിങ് സ്ട്രീറ്റ്
💎ഫ്രഞ്ച് വിപ്ലവത്തെ പശ്ചാത്തലമാക്കി "A Tale of Two Cities" എന്ന നോവൽ രചിച്ചത് ആരാണ്?
💍ചാൾസ് ഡിക്കൻസ്
💎 ഒലിവ് ബ്രാഞ്ച് നിവേദനം ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
💍 അമേരിക്കൻ സ്വാതന്ത്ര്യ സമരം
#LDC #KPSC #PSC #KERALAPSC
💎ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ?
💍10 ഡൗണിങ് സ്ട്രീറ്റ്
💎ഫ്രഞ്ച് വിപ്ലവത്തെ പശ്ചാത്തലമാക്കി "A Tale of Two Cities" എന്ന നോവൽ രചിച്ചത് ആരാണ്?
💍ചാൾസ് ഡിക്കൻസ്
💎 ഒലിവ് ബ്രാഞ്ച് നിവേദനം ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
💍 അമേരിക്കൻ സ്വാതന്ത്ര്യ സമരം
#LDC #KPSC #PSC #KERALAPSC
🏅🥈🥉🏆 ആര്യഭട്ടനും വരാഹമിഹിരനും ഏത് കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് ?
Anonymous Quiz
8%
പാണ്ഡ്യന്മാരുടെ
34%
മൗര്യന്മാരുടെ
20%
ചാലൂക്യ ന്മാരുടെ
38%
ഗുപ്തന്മാരുടെ
🏅🥈🥉📯 ഇന്ത്യയിലെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം ?
Anonymous Quiz
39%
ആൻഡമാൻ നിക്കോബാർ
7%
ജമ്മു കാശ്മീർ
35%
ലക്ഷദ്വീപ്
19%
ലഡാക്ക്
🏆🏅🥈🥉1999-ൽ കാർഗിലിൽ പാകിസ്താനുമായി നടന്ന യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ഓപ്പറേഷൻ ?
Anonymous Quiz
12%
ഓപ്പറേഷൻ സഫേദ് സാഗർ
66%
ഓപ്പറേഷൻ വിജയ്
12%
ഓപ്പറേഷൻ റാഹത്ത്
10%
ഓപ്പറേഷൻ അഗ്നി
🏆🏅🥈🥉 മുഖങ്ങൾ തിരിച്ചറിയാൻ കഴിയാത്ത തലച്ചോറിന്റെ അവസ്ഥ ?
Anonymous Quiz
32%
അൽഷിമേഴ്സ്
37%
പ്രൊസപഗ് നോസിയ
24%
ഡിസ് ലെക്സിയ
7%
പാർക്കിൻസൺ
🏅🥈🥉🏆"ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും അദ്ദേഹത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട എഴുത്തും " എന്ന ബുക്ക് എഴുതിയതാര് ?
Anonymous Quiz
15%
പവനൻ
50%
പി വി ഗോപാലകൃഷ്ണൻ
26%
എ കെ നായർ
9%
വി എസ് അച്യുതാനന്ദൻ