XYLEM PSC Official
250K subscribers
7.96K photos
12 videos
1.18K files
6.47K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
FORM LINK : https://forms.gle/ECdie7s1aSvoU3pg6

🎯 Degree Prelims 2027 Batch

📚 Batch Starts in July
💰 Course Fee: ₹2999 Only

കേരള PSC Degree Level Prelims 2027 ലക്ഷ്യമിടുന്ന ഉദ്യോഗാർത്ഥികൾക്കായി XYLEM PSC പുതിയ ബാച്ച് ആരംഭിക്കുന്നു.

🔥Batch Highlights🔥
✅ Expert Faculty Guidance
✅ Complete Syllabus Coverage
✅ Mock Tests & Exam-Oriented Preparation
✅ Doubt-Clearing Support

🚀 Join Now & Start Your Preparation with Confidence!

📞 For Enquiries: 9995100800
❤17❤‍🔥1👍1🔥1
👍12❤7❤‍🔥2
TURBO 12 SERIES

FREE MEGA ONLINE SCHOLARSHIP EXAM

📅 June 15 | ⏰ 9:00 PM

📌 Exam Link: 8:30 PM-ന് Xylem PSC Telegram Channel-ൽ Share ചെയ്യും.
📲 Registered Candidates-ക്ക് WhatsApp-ലും Link ലഭിക്കുന്നതാണ്.

🏆 ALL KERALA RANK PRIZES
🥇 Rank 1–5 : 100% Discount
🥈 Rank 6–10 : 50% Discount
🥉 Rank 11–15 : 30% Discount
🏅 Rank 16–20 : 20% Discount

🎁 എല്ലാ Participants-നും 10% Discount

🛑Revision ചെയ്യൂ: Turbo 12 Playlist
Video Link :
https://youtube.com/playlist?list=PL0HomNA2YaQy9VAenBG1k8VeePAjmJMQE&si=HqfDLUFIgxZYiiNk

🛑ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഉടൻ രജിസ്റ്റർ ചെയ്യൂ.
Link :
https://forms.gle/kE7uaMKtYzffQZBs7

📞 9995 100 800
🌟 ALL THE BEST! 🌟
❤46👍6🥰2🎉2❤‍🔥1
താഴെ തന്നിരിക്കുന്നതിൽ സൂര്യൻ എന്ന അർത്ഥം വരുന്ന പദം ഏത്
Anonymous Quiz
16%
പനിമതി
23%
കൈരവി
38%
ഏകചക്രൻ
23%
വിശ്വ കേതു
❤31👍10🔥8🥰6🤯2🎉2❤‍🔥1
മഞ്ഞ് എന്ന അർത്ഥം വരാത്ത പദം
Anonymous Quiz
48%
പ്രാലേയം
28%
ഹേമം
11%
തുഷാരം
12%
നിഹാരം
❤25👍7🔥6🥰6🤯5👏2❤‍🔥1
ആകാശം എന്ന അർത്ഥം വരാത്ത പദം
Anonymous Quiz
14%
അംബരം
17%
വിഹായസ്സ്
25%
നഭസ്സ്
44%
വപുസ്സ്
❤25👍10🤯10🔥7🥰5❤‍🔥3👏1
താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം ഏത്
Anonymous Quiz
20%
അനുഗ്രഹീത
17%
ഐക്യമത്യം
54%
അനാസ്ഥ
9%
കുഡുംബം
❤32👍6🔥4🥰3👏3🤯3
https://pscthriller.in/maintest/9131d461-ddc6-44cc-9783-6d4e23aae8c0

🗼 ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്തു കൃത്യം രണ്ടുമണിക്ക് പരീക്ഷ എഴുതാം
🗼2. 15 ന് ശേഷം പരീക്ഷയിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല
🗼പരീക്ഷ തുടങ്ങുന്നതിനു മുമ്പ് നിങ്ങളുടെ ഫോൺ നമ്പർ പേര് ജനനത്തീയതി എന്നിവ നൽകേണ്ടതുണ്ട്.
🗼പരീക്ഷക്ക് ശേഷം നിങ്ങളുടെ റാങ്കും റാങ്ക് ലിസ്റ്റും കാണാവുന്നതാണ്.
🗼കൃത്യം 2 മണി മുതൽ 2 .15 വരെ മാത്രമേ  Start Exam Button ക്ലിക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ .
🗼ഈ പരീക്ഷ ഒരു തവണ മാത്രമേ അറ്റൻഡ് ചെയ്യാൻ സാധിക്കുകയുള്ളൂ.
🗼 നേരത്തെ ലോഗിൻ ചെയ്തു വെക്കേണ്ടവർക്ക് ചെയ്യാവുന്നതാണ്.
🗼. ഏതുസമയത്തും പരീക്ഷ അവസാനിപ്പിക്കാവുന്നതാണ് Finish Test ക്ലിക്ക് ചെയ്താൽ മതി
🗼3.15 ന് ശേഷം മാത്രമേ മുഴുവൻ ശരിയുത്തരങ്ങളും അവയുടെ വിശദീകരണങ്ങളും കാണാൻ സാധിക്കുകയുള്ളൂ
🗼3.25 ന് ഇതേ ലിങ്കിൽ ക്ലിക്ക് ചെയ്താൽ റാങ്ക് ലിസ്റ്റ് കാണാൻ സാധിക്കുന്നതാണ്
❤60👍7❤‍🔥3🔥1👏1😇1
തെറ്റായ പദം ഏത്
Anonymous Quiz
8%
ജട
8%
ജഡം
49%
ജഡായു
35%
ജടായു
❤20👍11👏7🔥6🤯3🥰1
Travel will acquaint you _______ new customs.
Anonymous Quiz
32%
to
19%
on
20%
about
30%
with
❤28🤯12👍10🔥5👏3🥰2🎉1💯1
The bridge course gives the students a _______ in the following academic year.
Anonymous Quiz
22%
hands on
32%
forty winks
25%
brain drain
21%
leg up
❤25👍15🤯13🎉6🥰3
EXAM LINK : https://pscthriller.in/maintest/6197828e-cb8d-479c-a77c-b614dda3dfdd

🗼 ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്തു കൃത്യം 9 മണിക്ക് പരീക്ഷ എഴുതാം
🗼9.15 ന് ശേഷം പരീക്ഷയിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല
🗼പരീക്ഷ തുടങ്ങുന്നതിനു മുമ്പ് നിങ്ങളുടെ ഫോൺ നമ്പർ പേര് ജനനത്തീയതി എന്നിവ നൽകേണ്ടതുണ്ട്.
🗼പരീക്ഷക്ക് ശേഷം നിങ്ങളുടെ റാങ്കും റാങ്ക് ലിസ്റ്റും കാണാവുന്നതാണ്.
🗼കൃത്യം 9 മണി മുതൽ 9 .15 വരെ മാത്രമേ Start Exam Button ക്ലിക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ .
🗼ഈ പരീക്ഷ ഒരു തവണ മാത്രമേ അറ്റൻഡ് ചെയ്യാൻ സാധിക്കുകയുള്ളൂ.
🗼 നേരത്തെ ലോഗിൻ ചെയ്തു വെക്കേണ്ടവർക്ക് ചെയ്യാവുന്നതാണ്.
🗼ഏതുസമയത്തും പരീക്ഷ അവസാനിപ്പിക്കാവുന്നതാണ് Finish Test ക്ലിക്ക് ചെയ്താൽ മതി
🗼10.15 ന് ശേഷം മാത്രമേ മുഴുവൻ ശരിയുത്തരങ്ങളും കാണാൻ സാധിക്കുകയുള്ളൂ
🗼10.45 ന് ഇതേ ലിങ്കിൽ ക്ലിക്ക് ചെയ്താൽ റാങ്ക് ലിസ്റ്റ് കാണാൻ സാധിക്കുന്നതാണ്

ALL THE BEST ✨✨✨
👍60❤41🔥6🥰1
🔥26❤12👍5❤‍🔥2🤯2👏1💯1
❤17👍8❤‍🔥4🔥2👏1