XYLEM PSC Official
250K subscribers
7.96K photos
12 videos
1.18K files
6.47K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
having practical knowledge or skill
Anonymous Quiz
35%
Ingenious
21%
Ingenuous
40%
Intelligent
4%
Ignorant
❤26👍16🔥7🎉6👏3
🤯35❤28👍11🔥7🥰6
മനസ്സാക്ഷി എന്ന പദം പിരിച്ചാൽ
Anonymous Quiz
72%
മന:+ സാക്ഷി
5%
മന+ സാക്ഷി
18%
മനസ്സ് + സാക്ഷി
5%
മനം + സാക്ഷി
❤27👍11🔥7👏4🤯2🎉2
അധമം എന്ന പദത്തിന്റെ വിപരീതം
Anonymous Quiz
9%
വിജയം
10%
ആഗമം
78%
ഉത്തമം
3%
പുറം
❤23👍11🔥7🤯7👏3🎉1
❤21👍12🔥5
കേരള ടാഗോർ എന്നറിയപ്പെടുന്നത് ആര്
Anonymous Quiz
11%
ഉള്ളൂർ
70%
വള്ളത്തോൾ
14%
കുമാരനാശാൻ
5%
ചങ്ങമ്പുഴ
❤40👍22🔥5👏3🥰2
ഏതു പ്രശസ്ത കവിയെയാണ് കാഞ്ചനക്കൂടിന്റെ അഴികൾ കുത്തി മുറിച്ച പഞ്ചവർണ്ണക്കിളി എന്ന് ഡോ. എം ലീലാവതി വിശേഷിപ്പിച്ചത്
Anonymous Quiz
24%
ചങ്ങമ്പുഴ
34%
ഇടപ്പള്ളി രാഘവൻപിള്ള
20%
പി കുഞ്ഞിരാമൻ നായർ
22%
വള്ളത്തോൾ
❤39👍21🔥7🎉6🥰5
തൃക്കോട്ടൂരിന്റെ കഥാകാരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്
Anonymous Quiz
14%
യു കെ കുമാരൻ
51%
യു എ ഖാദർ
18%
ടി പത്മനാഭൻ
17%
കാരൂർ നീലകണ്ഠ പിള്ള
❤41👍18🔥8👏6🥰5
BEVCO LDC - VFA Q&A BATCH
FORM LINK :
https://forms.gle/JVynQkBBam7FoBVq6

XYLEM PSC-യുടെ BEVCO LDC - VFA Q&A Batch-ൽ ചേർന്ന് Exam Crack ചെയ്യാം

BATCH STARTS - JULY 16TH
COURSE FEE - 999

🛑Batch Features🛑

✅ Live Classes
✅ Question Discussion Sessions
✅ Regular Mock Tests
✅ Exam-Oriented Learning

🎯 ഇപ്പോൾ തന്നെ ജോയിൻ ചെയ്ത് നിങ്ങളുടെ സർക്കാർ ജോലി സ്വപ്നങ്ങൾക്ക് തുടക്കമിടൂ!
📞 Admission & Enquiry: 9995 100 800
❤72👍8🔥5🥰4👏2💯2
A life story written by a person about himself is called
Anonymous Quiz
14%
Biography
83%
Autobiography
2%
Memoir
2%
Chronicle
👍22❤17🎉6🔥5👏5🤯3
The train will ________ at 6 am
Anonymous Quiz
69%
leave
7%
live
23%
left
1%
life
❤27👍12🎉8🔥5🤯4
താഴെ തന്നിരിക്കുന്നതിൽ തെറ്റായ പദം ഏത്
Anonymous Quiz
3%
കീഴ്ക്കോടതി
10%
കൈച്ചെലവ്
10%
കുടിശ്ശിക
77%
കുടിശ്ശിഖ
❤34👍12🔥8👏6🎉5