XYLEM PSC Official
250K subscribers
7.96K photos
12 videos
1.18K files
6.46K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
നാളെ 11 മണിക്ക് XYLEM PSC-യുടെ YOUTUBE CHANNEL-ൽ

🔥10TH PRELIMS MEGA REVISION

JOIN XYLEM PSC
❤70👍23🔥9🥰6🤯3👌2👏1🎉1
ചിറ്റിമ്പം ശരിയായ വിപരീതം
Anonymous Quiz
4%
ഇമ്പം
6%
തുമ്പം
87%
പേരിമ്പം
3%
അൻപ്
❤23👍13🥰3🔥1
❤25👍13🤯10🥰4🔥3🕊3
We are happy that our Chief Minister with the members of his cabinet _________ to be present at the function.
Anonymous Quiz
70%
is
11%
are
8%
will
10%
had
❤20👍13🔥3🥰3🎉2
We met her immediately after the session in which she __________ a nice speech.
Anonymous Quiz
13%
has been giving
69%
had given
11%
would be given
7%
will have given
❤20👍12🔥6🥰3👏3
❤28👏6👍4🔥3🥰3🤯3
❤28👍25🤯3🥰2👏2💯1
🎯 10th Prelims Marathon

Coming SOON....!! 🔥🌟
👍73🔥35❤16🥰5🤯3👏1
PSC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കൊരു സുവർണ്ണ അവസരം! ✨

Xylem PSC സംഘടിപ്പിക്കുന്ന FREE Seminar-ലേക്ക് നിങ്ങളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. 🎉

LDC & LP/UP പരീക്ഷാ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മൻസൂർ സർ (Mansoor Sir) നേരിട്ട് മറുപടി നൽകുകയും വിജയത്തിലേക്കുള്ള ശരിയായ മാർഗനിർദേശം നൽകുകയും ചെയ്യും.

💯 Xylem PSC-യോടൊപ്പം നിങ്ങളുടെ സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെക്കൂ!

📍 സെമിനാർ നടക്കുന്ന കേന്ദ്രങ്ങൾ:
✅ ആലപ്പുഴ
✅ വടകര
✅ പെരിന്തൽമണ്ണ

📞 കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
📍 ആലപ്പുഴ: +91 79940 25145
📍 വടകര: +91 73568 62266
📍 പെരിന്തൽമണ്ണ: +91 87146 81361

📝 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ! 💥👇
https://xylem.jotform.com/261742426149863

🙏 LDC & LP/UP പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുമായും ഈ സന്ദേശം പങ്കുവെക്കാൻ മറക്കരുത്. ഈ അവസരം അവർക്കും ഉപകാരപ്പെടാം! 💛
❤53👍3🥰3👏2
10th PRELIMS INDIAN HISTORY REVISION CLASS NOTE.pdf
3.3 MB
10TH PRELIMS INDIAN HISTORY REVISION CLASS NOTE

JOIN XYLEM PSC
❤24👍6🔥4🎉2🥰1
നാളെ 11 മണിക്ക് XYLEM PSC-യുടെ YOUTUBE CHANNEL-ൽ

🔥10TH PRELIMS MEGA REVISION

JOIN XYLEM PSC
❤29👍8🥰5🎉3💯2👏1👌1
All the best ✨✨✨


JOIN XYLEM PSC
❤122👍16🔥8😎8🫡4👏3🕊3🤯2🤩2🥰1👌1
I have never been to Paris. (Type of adverb)
Anonymous Quiz
35%
Adverb of place
30%
Adverb of frequency
29%
Adverb of time
6%
Adverb of manner
👍21❤14🤯4👌3🎉2🔥1
താഴെ തന്നിരിക്കുന്നതിൽ സർവ്വനാമം ഏതാണ്
Anonymous Quiz
15%
മരം
16%
കറുപ്പ്
66%
അവൾ
3%
കുടം
👍21❤18👏6🥰5
ആഗമ സന്ധിയ്ക്ക് ഉദാഹരണം ഏതാണ്
Anonymous Quiz
58%
തിരുവാതിര
8%
കസവള്ളി
17%
മഴത്തുള്ളി
17%
വിണ്ടലം
❤22👍12🥰3🎉3🔥2👏1🤯1
👍15❤13🔥2👏2🤯2
❤23👍10👏2🤯2
fireman_watermark.pdf
7.5 MB
ഇന്ന് നടന്ന FIREMAN & FIREWOMAN പരീക്ഷയുടെ ചോദ്യപേപ്പർ

JOIN XYLEM PSC
🤯51❤15👍15🔥11🫡7🥰3👌3🤩2😍2