മലേറിയ രോഗം പരത്തുന്ന കൊതുക് ഏത് വിഭാഗത്തിൽ പെടുന്നു ?
Anonymous Quiz
62%
ഫീമെയിൽ അനോഫിലസ് കൊതുക്
18%
ഈഡിസ് കൊതുക്
19%
ഫീമെയിൽ ക്യുലക്സ് കൊതുക്
1%
ഇവയൊന്നുമല്ല
❤41👍13🎉5👏4🔥2
കേരളത്തിലെ ആദ്യത്തെ സ്കിൻ ബാങ്ക് എവിടെ ആരംഭിച്ചു ?
Anonymous Quiz
9%
ഗവൺമെന്റ് മെഡിക്കൽ കോളേജ് ആലപ്പുഴ
69%
ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം
20%
ഗവൺമെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്
2%
ഇവയൊന്നുമല്ല
❤34👍12👏7🔥4🎉4
യഥാർത്ഥ വാതകങ്ങൾ ആദർശ സ്വഭാവം കാണിക്കുന്നത് ഏതെല്ലാം സാഹചര്യങ്ങളിൽ ആണ് ?
Anonymous Quiz
11%
താഴ്ന്ന മർദ്ദം, താഴ്ന്ന താപനില
46%
താഴ്ന്ന മർദ്ദം, ഉയർന്ന താപനില
31%
ഉയർന്ന മർദ്ദം, ഉയർന്ന താപനില
11%
ഉയർന്ന മർദ്ദം, താഴ്ന്ന താപനില
❤29👍6👏5🥰4🎉4🤯2
FORM LINK : https://forms.gle/L8y5hinmoG5AHXCY6
BATCH LINK : https://xylem.onelink.me/jjvY/ueldknje
NOTIFICATION വരുന്നതിന് മുമ്പേ LDC പഠിച്ചു തുടങ്ങാം
പുതിയ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ
- അതുകൊണ്ട് തന്നെ Notification വരുന്നതിന് മുമ്പേ കൃത്യമായ Study Plan-ലൂടെ തയ്യാറെടുപ്പ് ആരംഭിക്കാം.
ഓരോ വിഷയവും വിശദമായി പഠിച്ച്
Syllabus CompletionMock TestsPYQ PracticeRevision
എന്ന ഘട്ടങ്ങളിലൂടെ ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം.
ഇതിനായി XYLEM PSC ആരംഭിക്കുന്നു —
LDC 2027 – 4.0 BATCH
Batch Start Date: OCTOBER 21, 2026
Course Fee: ₹1,999
Validity: 1 Year / Till Exam
For Enquiry: 9995100800

❤16❤🔥4
'പെരുമ്പറ' എന്ന പദം പിരിച്ചെഴുതുക.
Anonymous Quiz
76%
പെരും + പറ
8%
പെരും + അമ്പറ
14%
പെരു + പറ
2%
പെരുമ് + അമ്പറ
👍17❤11🔥7🎉3❤🔥2👏1
കർത്താവ് എന്ന പദത്തിൻ്റെ എതിർലിംഗമായി വരുന്ന പദം
Anonymous Quiz
7%
കർത്തണി
6%
കരിണി
78%
കർത്രി
9%
കർമ്മി
❤19👍16🥰7🔥4🎉4
❤29👍14🎉4🔥3
🎯പഠനത്തിൽ എവിടെ നിൽക്കുന്നു? റാങ്ക് ട്രാക്ക് ചെയ്യൂ! 📚* ✨
LDC, LP/UP പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായ് XYLEM PSC സംഘടിപ്പിക്കുന്ന *RANK TRACKER EXAM 2026* മാതൃകാ പരീക്ഷയിലൂടെ കേരളത്തിലെ എല്ലാ XYLEM PSC ഓഫ്ലൈൻ സെന്ററുകളിൽ നിന്നും ഒരേസമയം യഥാർത്ഥ പരീക്ഷയുടെ മാതൃകയിൽ OMR പരീക്ഷ എഴുതാം. State-wide, District-wise, Centre-wise റാങ്ക് ലിസ്റ്റുകളിലൂടെ മറ്റ് ഉദ്യോഗാർത്ഥികൾക്കിടയിൽ നിങ്ങളുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കാം. ഈ അവസരം പാഴാക്കാതിരിക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ! 🏆📝
https://xylem.jotform.com/262772299599884
🗓️ Date : 2026 ഒക്ടോബർ 26 (തിങ്കൾ)
⏰ Time : LDC Exam - 10:30 AM | LP/UP Exam - 02.00 PM
📍 Location : All Xylem offline centers
✨*10% fee discount for the attendees (Validity 1 Month after result published).

❤34❤🔥2🎉2👍1
ഉദാരൻ എന്ന പദത്തിൻ്റെ വിപരീതാർത്ഥമായി വരുന്ന പദം ഏത് ?
Anonymous Quiz
21%
സുദാരൻ
62%
കൃപണൻ
14%
കൃതാർത്ഥൻ
3%
കൃത്യവിലോമൻ
❤25🔥7👍6🎉5👏3❤🔥2💯2🤯1
'പെരുമ്പറ' എന്ന പദം പിരിച്ചെഴുതുക.
Anonymous Quiz
84%
പെരും + പറ
6%
പെരും + അമ്പറ
9%
പെരു + പറ
1%
പെരുമ് + അമ്പറ
❤21👍6🔥4👏4🥰2🎉2
കർത്താവ് എന്ന പദത്തിൻ്റെ എതിർലിംഗമായി വരുന്ന പദം
Anonymous Quiz
5%
കർത്തണി
4%
കരിണി
85%
കർത്രി
6%
കർമ്മി
❤21👍5🔥5🎉3👏2