🎯പഠനത്തിൽ എവിടെ നിൽക്കുന്നു? റാങ്ക് ട്രാക്ക് ചെയ്യൂ! 📚* ✨
LDC, LP/UP പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായ് XYLEM PSC സംഘടിപ്പിക്കുന്ന *RANK TRACKER EXAM 2026* മാതൃകാ പരീക്ഷയിലൂടെ കേരളത്തിലെ എല്ലാ XYLEM PSC ഓഫ്ലൈൻ സെന്ററുകളിൽ നിന്നും ഒരേസമയം യഥാർത്ഥ പരീക്ഷയുടെ മാതൃകയിൽ OMR പരീക്ഷ എഴുതാം. State-wide, District-wise, Centre-wise റാങ്ക് ലിസ്റ്റുകളിലൂടെ മറ്റ് ഉദ്യോഗാർത്ഥികൾക്കിടയിൽ നിങ്ങളുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കാം. ഈ അവസരം പാഴാക്കാതിരിക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ! 🏆📝
https://xylem.jotform.com/262772299599884
🗓️ Date : 2026 ഒക്ടോബർ 26 (തിങ്കൾ)
⏰ Time : LDC Exam - 10:30 AM | LP/UP Exam - 02.00 PM
📍 Location : All Xylem offline centers
✨*10% fee discount for the attendees (Validity 1 Month after result published).

❤36❤🔥2👍2🎉2
ഉദാരൻ എന്ന പദത്തിൻ്റെ വിപരീതാർത്ഥമായി വരുന്ന പദം ഏത് ?
Anonymous Quiz
22%
സുദാരൻ
61%
കൃപണൻ
14%
കൃതാർത്ഥൻ
3%
കൃത്യവിലോമൻ
❤32👍7🔥7🎉5❤🔥3👏3💯2🤯1
'പെരുമ്പറ' എന്ന പദം പിരിച്ചെഴുതുക.
Anonymous Quiz
84%
പെരും + പറ
6%
പെരും + അമ്പറ
8%
പെരു + പറ
1%
പെരുമ് + അമ്പറ
❤24👍7🔥4👏4🥰3🎉2
കർത്താവ് എന്ന പദത്തിൻ്റെ എതിർലിംഗമായി വരുന്ന പദം
Anonymous Quiz
5%
കർത്തണി
5%
കരിണി
84%
കർത്രി
6%
കർമ്മി
❤22🔥6👍5🎉3👏2
ബാച്ച് നാളെ ആരംഭിക്കുന്നു 🛑
⭕FORM LINK : https://forms.gle/L8y5hinmoG5AHXCY6
⭕BATCH LINK : https://xylem.onelink.me/jjvY/ueldknje
NOTIFICATION വരുന്നതിന് മുമ്പേ LDC പഠിച്ചു തുടങ്ങാം 🎯
പുതിയ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ 🔥
- അതുകൊണ്ട് തന്നെ Notification വരുന്നതിന് മുമ്പേ കൃത്യമായ Study Plan-ലൂടെ തയ്യാറെടുപ്പ് ആരംഭിക്കാം.
ഓരോ വിഷയവും വിശദമായി പഠിച്ച്
⭕Syllabus Completion⏭️Mock Tests⏭️PYQ Practice⏭️Revision
എന്ന ഘട്ടങ്ങളിലൂടെ ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം.
ഇതിനായി XYLEM PSC ആരംഭിക്കുന്നു —
LDC 2027 – 4.0 BATCH
⭕Batch Start Date: OCTOBER 21, 2026
⭕Course Fee: ₹1,999
⭕ Validity: 1 Year / Till Exam
⭕ For Enquiry: 9995100800

❤32👍3
പറ്റില്ലെന്ന് കരുതിയിടത്തുനിന്ന് ഒന്നാം റാങ്കിലേക്ക് 🔥
https://youtube.com/shorts/1kPTfr75AEo?si=2vpKvSLKjLDqP6Ym
https://youtube.com/shorts/1kPTfr75AEo?si=2vpKvSLKjLDqP6Ym
❤63🔥15👏7🫡4💯3🥰2🤯2👌2
കേരള ടാഗോർ എന്നറിയപ്പെടുന്നത് ആര്
Anonymous Quiz
9%
ഉള്ളൂർ
76%
വള്ളത്തോൾ
11%
കുമാരനാശാൻ
4%
ചങ്ങമ്പുഴ
❤43👍12🔥4❤🔥3🥰3🎉2
നിളയുടെ കവി എന്നറിയപ്പെടുന്നതാര്
Anonymous Quiz
4%
ബാലചന്ദ്രൻ ചുള്ളിക്കാട്
7%
ജി ശങ്കരക്കുറുപ്പ്
29%
എം ടി വാസുദേവൻ നായർ
60%
പി കുഞ്ഞിരാമൻ നായർ
❤34👍13🔥8❤🔥2👏2🎉2🥰1
തൃക്കോട്ടൂരിന്റെ കഥാകാരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്
Anonymous Quiz
13%
യു കെ കുമാരൻ
60%
യു എ ഖാദർ
14%
ടി പത്മനാഭൻ
14%
കാരൂർ നീലകണ്ഠ പിള്ള
❤34👍7🔥6🎉5❤🔥4👏1
ബാച്ച് ഇന്ന് ആരംഭിക്കുന്നു 🛑
⭕BATCH LINK : https://xylem.onelink.me/jjvY/ueldknje
NOTIFICATION വരുന്നതിന് മുമ്പേ LDC പഠിച്ചു തുടങ്ങാം 🎯
പുതിയ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ 🔥
ഇതിനായി XYLEM PSC-യുടെ പുതിയ LDC ബാച്ച് ആരംഭിക്കുന്നു..
LDC 2027 – 4.0 BATCH
⭕Batch Start Date: OCTOBER 21, 2026
⭕Course Fee: ₹1,999
⭕ Validity: 1 Year / Till Exam
⭕ For Enquiry: 9995100800
⭕BATCH LINK : https://xylem.onelink.me/jjvY/ueldknje
NOTIFICATION വരുന്നതിന് മുമ്പേ LDC പഠിച്ചു തുടങ്ങാം 🎯
പുതിയ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ 🔥
ഇതിനായി XYLEM PSC-യുടെ പുതിയ LDC ബാച്ച് ആരംഭിക്കുന്നു..
LDC 2027 – 4.0 BATCH
⭕Batch Start Date: OCTOBER 21, 2026
⭕Course Fee: ₹1,999
⭕ Validity: 1 Year / Till Exam
⭕ For Enquiry: 9995100800
❤18👍3🥰2🤯2❤🔥1
താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി ഏത്?
Anonymous Quiz
10%
കോർപ്പറേറ്റ് നികുതി
16%
തൊഴിൽ നികുതി
63%
ഭൂനികുതി
11%
ആദായനികുതി
❤23👍18🎉5🔥3👏3❤🔥2
മിച്ച ബഡ്ജറ്റ് എന്നത് -
Anonymous Quiz
6%
വരുമാനവും ചെലവും തുല്യം ആകുമ്പോൾ
13%
വരുമാനത്തേക്കാൾ ചെലവ് കൂടുതലാകുമ്പോൾ
79%
ചെലവ് വരുമാനത്തേക്കാൾ കുറയുമ്പോൾ
2%
ഇവയൊന്നുമല്ല
👍20❤19🔥4🥰3❤🔥2