XYLEM PSC Official
250K subscribers
7.97K photos
12 videos
1.18K files
6.47K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം ?
Anonymous Quiz
22%
ഓക്സിജൻ
70%
നൈട്രജൻ
2%
ഹീലിയം
6%
കാർബൺ ഡൈ ഓക്സൈഡ്
❤31👍7🎉3🔥2🥰2👏1🤯1
രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിനു പറയുന്നപേര് ?
Anonymous Quiz
6%
ഓഫ്‌താൽമോളജി
6%
ഓങ്കോളജി
6%
ഡസ്തോളജി
82%
പതോളജി
❤36👍9🥰3🔥2
❤26👍7🥰2👏2
ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ.ബി.ആർ. അംബേദ്‌കർ വിശേഷിപ്പിച്ച മൗലിക അവകാശം ഏത്?
Anonymous Quiz
8%
സമത്വത്തിനുള്ള അവകാശം
87%
ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം
4%
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
2%
ചൂഷണത്തിനെതിരായ അവകാശം
👍23❤21❤‍🔥5🤯3🥰1👏1
സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആര് ?
Anonymous Quiz
74%
ഗവർണർ
6%
മുഖ്യമന്ത്രി
18%
രാഷ്ട്രപതി
1%
നിയമസഭാ സ്പീക്കർ
❤32👍16❤‍🔥5🥰2🤯2
തിരുവിതാംകൂർ സർക്കാർ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച വർഷം :
Anonymous Quiz
6%
1929
74%
1865
17%
1896
3%
1914
👍28❤13❤‍🔥3🥰2👏1
BATCH LINK : https://xylem.onelink.me/jjvY/ueldknje

NOTIFICATION വരുന്നതിന് മുമ്പേ LDC പഠിച്ചു തുടങ്ങാം
പുതിയ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ

- അതുകൊണ്ട് തന്നെ Notification വരുന്നതിന് മുമ്പേ കൃത്യമായ Study Plan-ലൂടെ തയ്യാറെടുപ്പ് ആരംഭിക്കാം.
ഓരോ വിഷയവും വിശദമായി പഠിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം.

ഇതിനായി XYLEM PSC ആരംഭിച്ചിരിക്കുന്നു—
LDC 2027 – 4.0 BATCH

Batch Started : OCTOBER 21, 2026
Course Fee: ₹1,999
Validity: 1 Year / Till Exam
For Enquiry: 9995100800
❤17🎉2❤‍🔥1👍1🔥1
LDC 2027 RANK FILE എത്തിക്കഴിഞ്ഞു

✅ NCERT & NEW SCERT-ORIENTED FACTS
✅ CONFUSING FACTS
✅ CHAPTER-WISE MODEL QUESTIONS
✅ RECENTLY ASKED QUESTIONS
✅ PREVIOUS YEAR QUESTIONS (PYQs)

LDC 2027 പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ഇനി NEXT LEVEL ആക്കാം!

🛒 LDC RANK FILE ഇപ്പോൾ XYLEM E-STORE-ൽ ലഭ്യമാണ്...

🔗 ORDER NOW:
https://www.xylem.live/store/products/ldc-2027-rank-file-2026-edition

പഠിക്കാം കൃത്യമായി… ലക്ഷ്യം വയ്ക്കാം റാങ്കിൽ! 💯

LDC RANK FILE-ലെ എല്ലാ വിഷയങ്ങളുടെയും ഉള്ളടക്കം ഒറ്റനോട്ടത്തിൽ കാണാം 👇

https://t.me/Xylemlearningpsc/14625
❤24👍3🔥2😍2❤‍🔥1🥰1👏1🎉1
If I were you, I ______ smoking.
Anonymous Quiz
62%
would quit
9%
will have quit
5%
may quit
24%
will quit
❤21👍6🔥4❤‍🔥3🥰2🤯1
His spontaneous trip required a ______ budget.
Anonymous Quiz
27%
deliberate
9%
plain
8%
rehearsed
56%
calculated
❤23👍9🔥4❤‍🔥3🥰2
A person who writes with bad handwriting or incorrect spelling is a ______.
Anonymous Quiz
14%
Calligraphist
56%
Cacographist
13%
Cartographist
17%
Cryptographist
👍18❤16🔥4❤‍🔥3👏1👌1
❤15🔥14❤‍🔥2👍2🥰2👏2🤯2👌1
❤27👍9❤‍🔥3🔥2🥰2
❤10👍4❤‍🔥2🔥2👏1
❤24❤‍🔥7🥰3🔥2👌2👍1🎉1😍1😇1
'ജീവമണ്ഡലത്തിൻ്റെ സംരക്ഷകർ' എന്നറിയപ്പെടുന്നത് ആര് ?
Anonymous Quiz
37%
സൂക്ഷ്മജീവികൾ
58%
സസ്യങ്ങൾ
3%
ജന്തുക്കൾ
2%
മലനിരകൾ
❤18👍10🔥5👏3🥰1