XYLEM PSC Official
250K subscribers
7.98K photos
12 videos
1.18K files
6.48K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
❤13👍4🤯2❤‍🔥1🔥1👏1
❤15👍15❤‍🔥7👏4🔥3🥰2🎉1
മങ്ങിയ പ്രകാശത്തിൽ കാണാൻ കഴിയില്ല'. ഈ ലക്ഷണം കാണിക്കുന്ന അപര്യാപ്തതാ രോഗം ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
94%
വിറ്റാമിൻ A
3%
വിറ്റാമിൻ B
3%
വിറ്റാമിൻ D
1%
വിറ്റാമിൻ C
❤11👍10❤‍🔥6🎉4👏3🥰2🤯1
പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള ഊർജ്ജ രൂപമാണ്
Anonymous Quiz
91%
രാസോർജ്ജം
4%
പ്രകാശോർജ്ജം
2%
വൈദ്യുതോർജ്ജം
3%
ഒന്നുമല്ല
❤15👍9❤‍🔥6👏3🔥2🥰2
❤17👍3❤‍🔥2👏2🥰1🎉1
CURRENT AFFAIRS RANK BOOSTER – RANK FILE

വരാനിരിക്കുന്ന LDC, VLGS, Company Board LGS ഉൾപ്പെടെയുള്ള 10th Level മുതൽ Degree Level വരെയുള്ള PSC പരീക്ഷകൾക്കായി പ്രത്യേകം തയ്യാറാക്കിയ CURRENT AFFAIRS RANK BOOSTER RANK FILE ഇപ്പോൾ XYLEM E-STORE-ൽ ലഭ്യമാണ്!

✅ Topic-Wise Current Affairs
✅ Recently Asked Questions
✅ Updated, Advanced & Comprehensive Content

🛒 ORDER NOW!
🔗 https://www.xylem.live/store/products/ldc-rank-file-2027-current-affairs-2026-edition

പഠിക്കാം കൃത്യമായി… ലക്ഷ്യം വയ്ക്കാം റാങ്കിൽ! 💯🔥
❤17❤‍🔥2👍2🔥1🥰1
❤19👍6❤‍🔥4🥰1🎉1
❤5❤‍🔥1👍1🔥1🤯1
ജയന്തിയാ (Jaintia) കുന്ന് ഏത് സംസ്ഥാനത്താണ് ( 'സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Anonymous Quiz
20%
മിസോറാം
7%
ഗുജറാത്ത്
70%
മേഘാലയ
2%
ഉത്തർപ്രദേശ്
❤22👍7❤‍🔥3🔥3🥰2🎉1
നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ് എന്നത് ഭരണഘടനയുടെ ഏത് ആർട്ടിക്കിളിൽ ആണ് പറയുന്നത് ?
Anonymous Quiz
11%
Article 19
86%
Article 14
2%
Article 5
1%
Article 3
❤21👍9🔥3❤‍🔥2🥰1
ഏത് വർഷത്തിലാണ് നെപ്പോളിയൻ ബൊണപാർട്ട് ഫ്രാൻസിന്റെ കിരീടധാരിയായത് ?
Anonymous Quiz
11%
1896
48%
1804
30%
1815
11%
1806
❤19👍7❤‍🔥2🔥2🥰1👏1
1ST RANK HST PALAKKAD 🔥


https://youtube.com/shorts/TZHHHItdA0w
❤15🔥15👏3🥰2❤‍🔥1👍1
❤16👍6👏3🔥2❤‍🔥1🥰1
XYLEM LDC 2027 RANK FILE
ഇപ്പോൾ കേരളത്തിലുടനീളം ലഭ്യമാണ്.

നിങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ LDC 2027 RANK FILE സ്വന്തമാക്കാം.✅

BUY NOW 👇
- XYLEM E-STORE
- XYLEM ALL OFFLINE CENTRES
- BOOKSTORES ACROSS KERALA


ഇന്നുതന്നെ തുടങ്ങാം... സർക്കാർ ജോലി സ്വന്തമാക്കാം✨
❤23👍5❤‍🔥1🔥1🥰1
❤18🔥3❤‍🔥1👍1🥰1👏1
✨റിസൾട്ടുകളായി മാറട്ടെ ആഘോഷം✨

XYLEM DIWALI OFFER💥
കേരള പി.എസ്.സി & ടീച്ചിംഗ്
എല്ലാ ഓൺലൈൻ & ഓഫ്‌ലൈൻ കോഴ്സുകൾക്കും
🔥10% OFF🔥
📅 NOVEMBER 07–09, 2026
🎁 USE COUPON CODE : DIWALI10
FOR ENQUIRY 9995100800

OFFLINE ബാച്ചുകളിൽ ഓഫറോടെ അഡ്മിഷൻ ഉറപ്പുവരുത്താം , താഴെ നൽകിയിരിക്കുന്ന ഫോം ഫിൽ ചെയ്യുക
🔗 FORM LINK : https://forms.gle/pm1EVfyECVz52nUv9
❤18❤‍🔥1👍1🔥1
'ജീവമണ്ഡലത്തിൻ്റെ സംരക്ഷകർ' എന്നറിയപ്പെടുന്നത് ആര് ?
Anonymous Quiz
29%
സൂക്ഷ്മജീവികൾ
67%
സസ്യങ്ങൾ
3%
ജന്തുക്കൾ
1%
മലനിരകൾ
❤11👍6🔥3❤‍🔥2🥰1
DNA യിൽ ജീനിൻ്റെ സ്ഥാനം കണ്ടെത്താൻ സഹായിക്കുന്ന സങ്കേതികവിദ്യ ഏത് ?
Anonymous Quiz
6%
ജീൻ എഡിറ്റിംഗ്
11%
ജീൻ തെറാപ്പി
19%
DNA ഫിംഗർ പ്രിന്റിംഗ്
63%
ജീൻ മാപ്പിംഗ്
❤18👍4🔥3❤‍🔥2🥰1