✨റിസൾട്ടുകളായി മാറട്ടെ ആഘോഷം✨
XYLEM DIWALI OFFER💥
കേരള പി.എസ്.സി & ടീച്ചിംഗ്
എല്ലാ ഓൺലൈൻ & ഓഫ്‌ലൈൻ കോഴ്സുകൾക്കും
🔥10% OFF🔥
📅 NOVEMBER 07–09, 2026
🎁 USE COUPON CODE : DIWALI10
FOR ENQUIRY 9995100800
OFFLINE ബാച്ചുകളിൽ ഓഫറോടെ അഡ്മിഷൻ ഉറപ്പുവരുത്താം , താഴെ നൽകിയിരിക്കുന്ന ഫോം ഫിൽ ചെയ്യുക
🔗 FORM LINK : https://forms.gle/pm1EVfyECVz52nUv9
XYLEM DIWALI OFFER💥
കേരള പി.എസ്.സി & ടീച്ചിംഗ്
എല്ലാ ഓൺലൈൻ & ഓഫ്‌ലൈൻ കോഴ്സുകൾക്കും
🔥10% OFF🔥
📅 NOVEMBER 07–09, 2026
🎁 USE COUPON CODE : DIWALI10
FOR ENQUIRY 9995100800
OFFLINE ബാച്ചുകളിൽ ഓഫറോടെ അഡ്മിഷൻ ഉറപ്പുവരുത്താം , താഴെ നൽകിയിരിക്കുന്ന ഫോം ഫിൽ ചെയ്യുക
🔗 FORM LINK : https://forms.gle/pm1EVfyECVz52nUv9
❤12❤🔥1👍1
'ജീവമണ്ഡലത്തിൻ്റെ സംരക്ഷകർ' എന്നറിയപ്പെടുന്നത് ആര് ?
Anonymous Quiz
27%
സൂക്ഷ്മജീവികൾ
68%
സസ്യങ്ങൾ
3%
ജന്തുക്കൾ
2%
മലനിരകൾ
❤5👍1🔥1
ഹെപ്പറ്റൈറ്റിസിനെ സംബന്ധിക്കുന്ന തെറ്റായ പ്രസ്താവന ഏത് ?
Anonymous Quiz
9%
ഒരു കരൾ സംബന്ധരോഗമാണ്
65%
ഫൈലേറിയൽ വിരകളാണ് ഇതിന് കാരണം
13%
മലിനജലത്തിലൂടെ വ്യാപിക്കുന്നു
12%
രക്തത്തിലെ ബിലിറൂബിൻ്റെ അളവ് കൂടുന്നു
❤7👍1
DNA യിൽ ജീനിൻ്റെ സ്ഥാനം കണ്ടെത്താൻ സഹായിക്കുന്ന സങ്കേതികവിദ്യ ഏത് ?
Anonymous Quiz
7%
ജീൻ എഡിറ്റിംഗ്
10%
ജീൻ തെറാപ്പി
18%
DNA ഫിംഗർ പ്രിന്റിംഗ്
65%
ജീൻ മാപ്പിംഗ്
❤10👍1🔥1