⭕FORM LINK : https://forms.gle/L8y5hinmoG5AHXCY6
⭕BATCH LINK : https://xylem.onelink.me/jjvY/ueldknje
NOTIFICATION വരുന്നതിന് മുമ്പേ LDC പഠിച്ചു തുടങ്ങാം 🎯
പുതിയ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ 🔥
- അതുകൊണ്ട് തന്നെ Notification വരുന്നതിന് മുമ്പേ കൃത്യമായ Study Plan-ലൂടെ തയ്യാറെടുപ്പ് ആരംഭിക്കാം.
ഓരോ വിഷയവും വിശദമായി പഠിച്ച്
⭕Syllabus Completion⏭️Mock Tests⏭️PYQ Practice⏭️Revision
എന്ന ഘട്ടങ്ങളിലൂടെ ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം.
ഇതിനായി XYLEM PSC ആരംഭിക്കുന്നു —
LDC 2027 – 4.0 BATCH
⭕Batch Start Date: OCTOBER 21, 2026
⭕Course Fee: ₹1,999
⭕ Validity: 1 Year / Till Exam
⭕ For Enquiry: 9995100800

❤22👍2🤯2🎉1
ഓസ്റ്റിയോ ബ്ലാസ്റ്റ് കോശങ്ങളുടെ ധർമ്മം
Anonymous Quiz
6%
അസ്ഥികളുടെ വളർച്ച
5%
കേടുപാടുകൾ പരിഹരിക്കൽ
17%
ധാതുക്കളെ നിക്ഷേപിച്ച് എല്ലുകളെ ശക്തവും ദൃഢവും ആക്കൽ
72%
ഇവയെല്ലാം
❤31👍9🔥4👏4🎉4👌2
പക്ഷികളിലെ അസ്ഥികൂടവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന
Anonymous Quiz
3%
അസ്ഥിയിൽ വായു അറകൾ ഉണ്ട്
3%
ഭാരം കുറവാണ്
5%
ഇവ പറക്കുന്നതിനുള്ള അനുകൂലനങ്ങൾ ആണ്
88%
എല്ലാ പ്രസ്താവനകളും ശരിയാണ്
❤27👍8🔥4🎉3👏2
ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 44 ഉൾപ്പെട്ടിരിക്കുന്നത് ഭരണഘടനയുടെ ഏത് തത്ത്വങ്ങളിലാണ് ?
Anonymous Quiz
23%
മൗലിക കർത്തവ്യങ്ങളിൽ
11%
സുപ്രീംകോടതിയുടെ അധികാരത്തിൽ
6%
ഗവർണ്ണറുടെ അധികാരം
60%
നിർദ്ദേശകതത്ത്വങ്ങളിൽ
❤29👍11🔥5🎉3
nobel prize 2026.pdf
12 MB
❤46👍8🥰5🔥2
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
Anonymous Quiz
8%
വിഢഢിത്തം
15%
വിഡ്‌ഡിത്തം
11%
വിഡ്ഢിത്ത്വം
67%
വിഡ്ഢിത്തം
❤23👍8🔥3🥰2👏2🎉1
❤16👍9🔥3🥰2
ഉദാരൻ എന്ന പദത്തിൻ്റെ വിപരീതാർത്ഥമായി വരുന്ന പദം ഏത് ?
Anonymous Quiz
24%
സുദാരൻ
56%
കൃപണൻ
16%
കൃതാർത്ഥൻ
4%
കൃത്യവിലോമൻ
❤18👍15🔥2🎉1
UNIVERSITY ASSISTANT MAINS QUESTION PAPER.pdf
8.8 MB
❤24🤯15🕊4🔥3🥰3🎉2