ഉദാരൻ എന്ന പദത്തിൻ്റെ വിപരീതാർത്ഥമായി വരുന്ന പദം ഏത് ?
Anonymous Quiz
24%
സുദാരൻ
56%
കൃപണൻ
16%
കൃതാർത്ഥൻ
4%
കൃത്യവിലോമൻ
❤18👍15🔥2🎉1
UNIVERSITY ASSISTANT MAINS QUESTION PAPER.pdf
8.8 MB
❤24🤯15🕊4🔥3🥰3🎉2
ഇന്നത്തെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ connected Facts ഉൾപ്പടെ പ്രാക്ടീസ് ചെയ്ത് പഠിക്കാം
https://pscthriller.in/pyqtest/d740aed3-bca2-45e0-ad99-744f29185735
NOTE: ഡിഗ്രി ലെവൽ പരീക്ഷകളിൽ ചോദ്യങ്ങൾ മലയാളത്തിലും ഇംഗ്ലീഷ് ലും തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഓരോ ചോദ്യത്തിന്റെയും മുകളിൽ കൊടുത്തിട്ടുണ്ട്
JOIN XYLEM PSC
https://pscthriller.in/pyqtest/d740aed3-bca2-45e0-ad99-744f29185735
NOTE: ഡിഗ്രി ലെവൽ പരീക്ഷകളിൽ ചോദ്യങ്ങൾ മലയാളത്തിലും ഇംഗ്ലീഷ് ലും തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഓരോ ചോദ്യത്തിന്റെയും മുകളിൽ കൊടുത്തിട്ടുണ്ട്
JOIN XYLEM PSC
❤25👍7🔥2🥰2👌2🤯1
university assistant questions and provisional answer key_.pdf
308.6 KB
ഇന്ന് നടന്ന UNIVERSITY ASSISTANT MAINS പരീക്ഷയുടെ QUESTIONS AND PROVISIONAL ANSWER KEY
JOIN XYLEM PSC
JOIN XYLEM PSC
❤22👍4🔥1🎉1
🔥VILLAGE FIELD ASSISTANT - STAGE 02
⚡ MEGA MARATHON
📚 Session Live NOW
▶️ Only on XYLEM PSC YouTube Channel
🔗 WATCH LIVE
https://youtube.com/live/kIii0hId9dI?feature=share
⚡ MEGA MARATHON
📚 Session Live NOW
▶️ Only on XYLEM PSC YouTube Channel
🔗 WATCH LIVE
https://youtube.com/live/kIii0hId9dI?feature=share
❤45👍4🔥3🎉2👏1
ഓസ്റ്റിയോ ബ്ലാസ്റ്റ് കോശങ്ങളുടെ ധർമ്മം
Anonymous Quiz
7%
അസ്ഥികളുടെ വളർച്ച
6%
കേടുപാടുകൾ പരിഹരിക്കൽ
20%
ധാതുക്കളെ നിക്ഷേപിച്ച് എല്ലുകളെ ശക്തവും ദൃഢവും ആക്കൽ
67%
ഇവയെല്ലാം
❤22👍6🔥4🥰4🤯4🎉1
പക്ഷികളിലെ അസ്ഥികൂടവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന
Anonymous Quiz
5%
അസ്ഥിയിൽ വായു അറകൾ ഉണ്ട്
3%
ഭാരം കുറവാണ്
6%
ഇവ പറക്കുന്നതിനുള്ള അനുകൂലനങ്ങൾ ആണ്
86%
എല്ലാ പ്രസ്താവനകളും ശരിയാണ്
❤21👍7🔥5🥰2🎉2
ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 44 ഉൾപ്പെട്ടിരിക്കുന്നത് ഭരണഘടനയുടെ ഏത് തത്ത്വങ്ങളിലാണ് ?
Anonymous Quiz
20%
മൗലിക കർത്തവ്യങ്ങളിൽ
8%
സുപ്രീംകോടതിയുടെ അധികാരത്തിൽ
4%
ഗവർണ്ണറുടെ അധികാരം
67%
നിർദ്ദേശകതത്ത്വങ്ങളിൽ
❤28👍14🔥4🥰4👏4
Untitled Notebook (2).pdf
19.8 MB
❤62👍12🔥3🥰3🎉3👏1
വിഖ്യാത ചിത്രകാരൻ രാജാരവിവർമ്മയുടെ പുത്രനായ എം. രാമവർമ്മരാജ ആദ്യ ചെയർമാനായ അക്കാദമി ഏതാണ് ?
Anonymous Quiz
45%
കേരള ലളിതകലാ അക്കാദമി
18%
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
23%
കേരള സാഹിത്യ അക്കാദമി
15%
കേരള സംഗീത നാടക അക്കാദമി
❤34👍15🔥9🤯4🥰3👏2🎉2