XYLEM PSC Official
250K subscribers
7.98K photos
12 videos
1.18K files
6.48K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
ബാച്ച് നാളെ ആരംഭിക്കുന്നു 🛑


⭕FORM LINK :
https://forms.gle/L8y5hinmoG5AHXCY6
⭕BATCH LINK :
https://xylem.onelink.me/jjvY/ueldknje

NOTIFICATION വരുന്നതിന് മുമ്പേ LDC പഠിച്ചു തുടങ്ങാം 🎯
പുതിയ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ 🔥

- അതുകൊണ്ട് തന്നെ Notification വരുന്നതിന് മുമ്പേ കൃത്യമായ Study Plan-ലൂടെ തയ്യാറെടുപ്പ് ആരംഭിക്കാം.
ഓരോ വിഷയവും വിശദമായി പഠിച്ച്
⭕Syllabus Completion⏭️Mock Tests⏭️PYQ Practice⏭️Revision
എന്ന ഘട്ടങ്ങളിലൂടെ ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം.

ഇതിനായി XYLEM PSC ആരംഭിക്കുന്നു —
LDC 2027 – 4.0 BATCH

⭕Batch Start Date: OCTOBER 21, 2026
⭕Course Fee: ₹1,999
⭕ Validity: 1 Year / Till Exam
⭕ For Enquiry: 9995100800
❤32👍3
പറ്റില്ലെന്ന് കരുതിയിടത്തുനിന്ന് ഒന്നാം റാങ്കിലേക്ക് 🔥


https://youtube.com/shorts/1kPTfr75AEo?si=2vpKvSLKjLDqP6Ym
❤63🔥15👏7🫡4💯3🥰2🤯2👌2
കേരള ടാഗോർ എന്നറിയപ്പെടുന്നത് ആര്
Anonymous Quiz
9%
ഉള്ളൂർ
76%
വള്ളത്തോൾ
11%
കുമാരനാശാൻ
4%
ചങ്ങമ്പുഴ
❤43👍12🔥4❤‍🔥3🥰3🎉2
❤34👍13🔥8❤‍🔥2👏2🎉2🥰1
തൃക്കോട്ടൂരിന്റെ കഥാകാരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്
Anonymous Quiz
13%
യു കെ കുമാരൻ
60%
യു എ ഖാദർ
14%
ടി പത്മനാഭൻ
14%
കാരൂർ നീലകണ്ഠ പിള്ള
❤34👍8🔥6🎉5❤‍🔥4👏1
ഏവർക്കും വിജയദശമി ആശംസകൾ ✨

JOIN XYLEM PSC
❤43👍5🔥3🥰2🕊2❤‍🔥1👌1
ബാച്ച് ഇന്ന് ആരംഭിക്കുന്നു 🛑

⭕BATCH LINK :
https://xylem.onelink.me/jjvY/ueldknje

NOTIFICATION വരുന്നതിന് മുമ്പേ LDC പഠിച്ചു തുടങ്ങാം 🎯
പുതിയ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ 🔥

ഇതിനായി XYLEM PSC-യുടെ പുതിയ LDC ബാച്ച് ആരംഭിക്കുന്നു..
LDC 2027 – 4.0 BATCH

⭕Batch Start Date: OCTOBER 21, 2026
⭕Course Fee: ₹1,999
⭕ Validity: 1 Year / Till Exam
⭕ For Enquiry: 9995100800
❤18👍3🥰2🤯2❤‍🔥1
❤13🤯4🔥3😇3😎3👏1👌1
താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി ഏത്?
Anonymous Quiz
10%
കോർപ്പറേറ്റ് നികുതി
16%
തൊഴിൽ നികുതി
63%
ഭൂനികുതി
11%
ആദായനികുതി
❤23👍18🎉5🔥3👏3❤‍🔥2
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1) വരുമാനവും ചെലവും തുല്യം ആകുന്നതിനെ സന്തുലിത ബഡ്ജറ്റ് എന്ന് പറയുന്നു.
2) വരുമാനത്തേക്കാൾ ചിലവ് കൂടുമ്പോൾ കമ്മി ബഡ്ജറ്റ് എന്ന് പറയുന്നു
Anonymous Quiz
9%
1മാത്രം ശരി
8%
2മാത്രം ശരി
81%
1ഉം 2ഉം ശരി
1%
ഇവയൊന്നുമല്ല
❤37👍14🔥3❤‍🔥2
❤23👍8❤‍🔥3🔥2👏1
👍9❤5❤‍🔥3🔥3👏1
VFA STAGE 02 QUESTION PAPER AND PROVISIONAL ANSWER KEY.pdf
284.3 KB
VFA STAGE 02 QUESTION PAPER AND PROVISIONAL ANSWER KEY


JOIN XYLEM PSC
❤19👍5❤‍🔥3🔥1👏1