കേരള ടാഗോർ എന്നറിയപ്പെടുന്നത് ആര്
Anonymous Quiz
8%
ഉള്ളൂർ
77%
വള്ളത്തോൾ
10%
കുമാരനാശാൻ
4%
ചങ്ങമ്പുഴ
❤37👍11🔥3❤🔥2🥰2🎉1
നിളയുടെ കവി എന്നറിയപ്പെടുന്നതാര്
Anonymous Quiz
3%
ബാലചന്ദ്രൻ ചുള്ളിക്കാട്
7%
ജി ശങ്കരക്കുറുപ്പ്
28%
എം ടി വാസുദേവൻ നായർ
62%
പി കുഞ്ഞിരാമൻ നായർ
❤28👍11🔥8❤🔥2🥰1🎉1
തൃക്കോട്ടൂരിന്റെ കഥാകാരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്
Anonymous Quiz
12%
യു കെ കുമാരൻ
62%
യു എ ഖാദർ
13%
ടി പത്മനാഭൻ
13%
കാരൂർ നീലകണ്ഠ പിള്ള
❤31👍6🔥5❤🔥3🎉2👏1
ബാച്ച് ഇന്ന് ആരംഭിക്കുന്നു 🛑
⭕BATCH LINK : https://xylem.onelink.me/jjvY/ueldknje
NOTIFICATION വരുന്നതിന് മുമ്പേ LDC പഠിച്ചു തുടങ്ങാം 🎯
പുതിയ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ 🔥
ഇതിനായി XYLEM PSC-യുടെ പുതിയ LDC ബാച്ച് ആരംഭിക്കുന്നു..
LDC 2027 – 4.0 BATCH
⭕Batch Start Date: OCTOBER 21, 2026
⭕Course Fee: ₹1,999
⭕ Validity: 1 Year / Till Exam
⭕ For Enquiry: 9995100800

❤17👍3🥰2🤯2❤🔥1
താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി ഏത്?
Anonymous Quiz
10%
കോർപ്പറേറ്റ് നികുതി
16%
തൊഴിൽ നികുതി
63%
ഭൂനികുതി
11%
ആദായനികുതി
👍17❤16🎉5🔥2👏2❤🔥1
മിച്ച ബഡ്ജറ്റ് എന്നത് -
Anonymous Quiz
5%
വരുമാനവും ചെലവും തുല്യം ആകുമ്പോൾ
13%
വരുമാനത്തേക്കാൾ ചെലവ് കൂടുതലാകുമ്പോൾ
80%
ചെലവ് വരുമാനത്തേക്കാൾ കുറയുമ്പോൾ
2%
ഇവയൊന്നുമല്ല
👍18❤10🔥4❤🔥1🥰1
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1) വരുമാനവും ചെലവും തുല്യം ആകുന്നതിനെ സന്തുലിത ബഡ്ജറ്റ് എന്ന് പറയുന്നു.
2) വരുമാനത്തേക്കാൾ ചിലവ് കൂടുമ്പോൾ കമ്മി ബഡ്ജറ്റ് എന്ന് പറയുന്നു
1) വരുമാനവും ചെലവും തുല്യം ആകുന്നതിനെ സന്തുലിത ബഡ്ജറ്റ് എന്ന് പറയുന്നു.
2) വരുമാനത്തേക്കാൾ ചിലവ് കൂടുമ്പോൾ കമ്മി ബഡ്ജറ്റ് എന്ന് പറയുന്നു
Anonymous Quiz
9%
1മാത്രം ശരി
8%
2മാത്രം ശരി
82%
1ഉം 2ഉം ശരി
1%
ഇവയൊന്നുമല്ല
❤26👍12🔥3❤🔥1
LDC 2027 RANK FILE എത്തിക്കഴിഞ്ഞു
✅ NCERT & NEW SCERT-ORIENTED FACTS
✅ CONFUSING FACTS
✅ CHAPTER-WISE MODEL QUESTIONS
✅ RECENTLY ASKED QUESTIONS
✅ PREVIOUS YEAR QUESTIONS (PYQs)
LDC 2027 പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ഇനി NEXT LEVEL ആക്കാം!
🛒 LDC RANK FILE ഇപ്പോൾ XYLEM E-STORE-ൽ ലഭ്യമാണ്...
🔗 ORDER NOW:
https://www.xylem.live/store/products/ldc-2027-rank-file-2026-edition
പഠിക്കാം കൃത്യമായി… ലക്ഷ്യം വയ്ക്കാം റാങ്കിൽ! 💯

❤48🔥10❤🔥5👍3💯2🤯1🎉1👌1