Academis PSC
13.9K subscribers
1.15K photos
2 videos
232 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
അമേരിക്ക ഇന്ന് കാണുന്ന അമേരിക്ക ആയതിന്റെ തുടക്കം 13 കോളനികളിൽ നിന്നും ആയിരുന്നു. അതിനും മുൻപ് യൂറോപ്പിൽ നിന്നും ഉള്ള ഒരു പാലായനത്തിന്റെ കഥയും അതിന് പിന്നിൽ ഉണ്ട്.

✔️ നിയമങ്ങൾ - എതിർപ്പുകൾ

✔️ വിപ്ലവ ചിന്തകർ - പോരാട്ടങ്ങൾ

✔️ ആദ്യത്തെ Written Constitution

ഇങ്ങനെ American War of Independence ആയി ബന്ധപ്പെട്ട് നിങ്ങൾ അറിയേണ്ട എല്ലാ SCERT - NCERT FACTS ഉൾപ്പെടുത്തിക്കൊണ്ട് ഉള്ള ഒരു ക്ലാസ്. കാണുക, അമേരിക്കൻ വിപ്ലവം പഠിച്ച് അവസാനിപ്പിക്കുക.

☀️☀️ All the best !!

Class Link : https://youtu.be/Kr5ejiDsIrg
Please open Telegram to view this post
VIEW IN TELEGRAM
👍2
2023-24 ലേ ആർദ്രകേരളം പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ ജില്ല പഞ്ചായത്ത്?
Anonymous Quiz
16%
ഇടുക്കി
36%
പാലക്കാട്
38%
മലപ്പുറം
10%
വയനാട്
2023-24 ലേ ആർദ്രകേരളം പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ ബ്ലോക്ക് പഞ്ചായത്ത്?
Anonymous Quiz
11%
പാനൂർ
29%
പട്ടാമ്പി
51%
പള്ളുരുത്തി
9%
പഴയന്നൂർ
2023-24 ലേ ആർദ്രകേരളം പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്ത്?
Anonymous Quiz
8%
വേളൂക്കര
29%
വെളിനല്ലൂർ
38%
വെള്ളനാട്
25%
വെള്ളിനേഴി
2023-24 ലേ ആർദ്രകേരളം പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ മുനിസിപ്പാലിറ്റി?
Anonymous Quiz
14%
തിരൂർ
63%
ഗുരുവായൂർ
15%
മുക്കം
7%
പാലാ
🎉1
2023-24 ലേ ആർദ്രകേരളം പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ കോർപ്പറേഷൻ ?
Anonymous Quiz
46%
തിരുവനന്തപുരം
28%
കോഴിക്കോട്
13%
കൊച്ചി
13%
തൃശൂർ
🔥1
✏️✏️ ഇന്ന് പഠിയ്ക്കാൻ ഉള്ള French Revolution ആയി ബന്ധപ്പെട്ട ചില പ്രധാന ആശയങ്ങൾ. സ്ഥിരം ചോദ്യങ്ങൾ ആയി വരുന്ന ഈ SCERT areas കൃത്യമായി ഓർത്ത് വെക്കുക. ✏️✏️
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
👍1
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 2️⃣8️⃣

✅ World Geography: Earth - Rotation, Revolution, Tilt of the Axis, Seasons (Class 9)

✅ Indian Geography: Peninsular & Deccan Plateau (Class 28&29)

✅ Kerala Geography: Basic Facts of Kerala (Class 6)

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍3
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 2️⃣9️⃣

✅ Constitution: Preamble of the Constitution (Class 10)

✅ Civics: State Service (Class 3)

✅ Economics: Economic Systems & Sectors of Economy (Class 3&4)

✅ Computer: Revision (Class 1-4)

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍4
🗓🗓 SEPTEMBER CURRENT AFFAIRS

⚠️⚠️ PART 03

15 POINTS within 3 Minutes !! വരാൻ പോകുന്ന നിരവധി Preliminary പരീക്ഷയുടെ തലവിധി മാറ്റി എഴുതുന്നത് Current Affairs കൂടി ചേർന്നാണ്. കൃത്യമായി കണ്ട് പോവുക. Current Affairs നു വേണ്ടി മാത്രം ഒരു പ്രത്യേക notebook മാറ്റി വെക്കുക.

Part 03 : https://youtube.com/shorts/StvQEu-TaRA

Part 02 : https://youtube.com/shorts/sS0OWybW1tM

Part 01 : https://youtube.com/shorts/4Jt2fzFyuf4

💡💡 All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 3️⃣0️⃣

✏️ EXAM DAY ✏️

TEST 03 നിങ്ങളുടെ Company Board & University Assistant കോഴ്സുകളിൽ publish ചെയ്തിട്ടുണ്ട്. Exam ആയി തന്നെ എഴുതുക. pdf നു വേണ്ടി കാത്തിരിക്കരുത്. നമുക്ക് Time management കൃത്യമായി പഠിയ്ക്കേണ്ടതുണ്ട്.

✔️ 50 Questions

✔️ Try to avoid Negatives

✔️ Write it as Exam

✔️ pdf with key & solution will be shared in the Course

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍2🎉1
🗓🗓 SEPTEMBER CURRENT AFFAIRS

⚠️⚠️ PART 04

15 POINTS within 3 Minutes !! വരാൻ പോകുന്ന നിരവധി Preliminary പരീക്ഷയുടെ തലവിധി മാറ്റി എഴുതുന്നത് Current Affairs കൂടി ചേർന്നാണ്. കൃത്യമായി കണ്ട് പോവുക. Current Affairs നു വേണ്ടി മാത്രം ഒരു പ്രത്യേക notebook മാറ്റി വെക്കുക.

https://youtube.com/shorts/1wSvBGeBWog

✔️ For Earlier Parts -

Part 03 : https://youtube.com/shorts/StvQEu-TaRA

Part 02 : https://youtube.com/shorts/sS0OWybW1tM

Part 01 : https://youtube.com/shorts/4Jt2fzFyuf4

💡💡 All the best !!
Please open Telegram to view this post
VIEW IN TELEGRAM