Academis PSC
13.9K subscribers
1.15K photos
2 videos
231 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
കേരളത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 50% വനിതാ സംവരണം നടപ്പിലാക്കിയ വർഷം ഏത്?

The year in which 50% reservation was applied for women in the Local Body Election in Kerala?
Anonymous Quiz
38%
2013
37%
2010
20%
2008
5%
2005
🔥2
ഏറ്റവും കൂടുതൽ appointments നടക്കുന്ന Company - Corporation - Board Assistant Exam ന്റെ Preliminary & Mains തീയതികൾ വന്നിരിക്കുന്നു. 75 DAYS STUDY PLAN ഞങ്ങൾ പറഞ്ഞത് പോലെ തന്നെ അവസാനിച്ചു. അടുത്ത STUDY PLAN നമ്മൾ ആരംഭിക്കാൻ പോകുന്നു.

പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.

🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286

App link: https://pxwds.on-app.in/app/oc/740286/pxwds?

☀️ ☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
🚨🚨🚨🚨🚨

🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286

App link: https://pxwds.on-app.in/app/oc/740286/pxwds?


🔠 Click here to join University Assistant Course:
https://pxwds.courses.store/744892

App link: https://pxwds.on-app.in/app/oc/744892/pxwds?
Please open Telegram to view this post
VIEW IN TELEGRAM
📆 NEWS PAPER ലേ പ്രധാന വാർത്തകൾ ഇനി നമുക്ക് Quiz ആയി ചെയ്തു ഉറപ്പിക്കാം.

ഒരു ദിവസത്തെ പ്രധാനപ്പെട്ട പത്രവാർത്തകൾ ചോദ്യങ്ങൾ ആയി കണ്ടാൽ, അതിന് നിങ്ങൾ ഉത്തരങ്ങൾ കൊടുത്താൽ, തെറ്റിയാൽ പോലും അത് പിന്നെ മറക്കില്ല!!

ഇന്നത്തെ ചോദ്യങ്ങൾ ഇതാ!!

DAILY NEWS QUIZ ❗️❗️
Please open Telegram to view this post
VIEW IN TELEGRAM
🔥2
Who topped the medal tally at the Khelo India Beach Games 2026?

ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് 2026 ലേ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയത് ആര്?
Anonymous Quiz
24%
Madhya Pradesh
33%
Karnataka
29%
Haryana
15%
Kerala
🔥3
Focus Country at the 53rd New Delhi World Book Fair 2026?

ഡൽഹിയിൽ നടക്കുന്ന രാജ്യാന്തര പുസ്തക മേള 2026 ലെ ഫോക്കസ് രാഷ്ട്രം ഏതാണ്?
Anonymous Quiz
15%
Argentina
47%
Qatar
27%
Spain
11%
Egypt
🔥2
Ratapani Tiger Reserve which was named after Sri. Vishnu Shridhar Wakankar is located in which state?

ഈയിടെ ശ്രീ. വിഷ്ണു ശ്രീധർ വകങ്കർ ന്റെ പേരിൽ അറിയപ്പെടാൻ ആരംഭിച്ച രതപനി കടുവ സങ്കേതം ഏത് സംസ്ഥാനത്തിൽ ആണ്?
Anonymous Quiz
19%
Maharashtra
18%
Bihar
59%
Madhya Pradesh
4%
Haryana
🔥2
16th Spanish Super Cup was won by?
Anonymous Quiz
37%
Barcelona
37%
Real Madrid
22%
Atletico Madrid
3%
Valencia
🔥2
"Param Shakti”, an indigenously developed and manufactured supercomputing system, was launched at?
Anonymous Quiz
18%
IIT Roorkee
32%
IIT Bombay
25%
IIT Kharagpur
24%
IIT Madras
🔥2
അടുത്ത STUDY PLAN തയ്യാറാവുകയാണ്. The Last Bus is Coming !!

പഠനം ആരംഭിക്കുക. മികച്ച ജോലിയിലേക്ക്, ഏറ്റവും മികച്ച തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. Free Model classes കാണുക. നിങ്ങൾക്ക് അവ തൃപ്തി നൽകുന്നു എങ്കിൽ, കൂടെ കൂടാം. നമുക്ക് പഠിച്ച് തീർക്കാം!!

🔠 Click here to join University Assistant Course:
https://pxwds.courses.store/744892

App link: https://pxwds.on-app.in/app/oc/744892/pxwds?

☀️ ☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 നിങ്ങൾ തയ്യാറല്ലേ??!!

🔤🔤🔤🔤 2️⃣1️⃣ ➖

🔤🔤🔤🔤 2️⃣1️⃣

എല്ലാവരും അവസാന വട്ട പഠനത്തിന് തയ്യാറാവുക. കഴിഞ്ഞ Study Plan അറിയാതെ പോയവർക്ക്, പകുതിക്ക് നിർത്തേണ്ടി വന്നവർക്ക്, പുതുതായി വന്നവർക്ക്!! എല്ലാവർക്കുമായി ഇതാ ഒരു 90 DAYS STUDY PLAN ❗️❗️

🔘 ശാസ്ത്രീയമായ പഠനം
🔘 LIVE REVISIONS
🔘 10 DAY TESTS
🔘 25 DAY TESTS
🔘 FULL TESTS

ഒരു കാര്യം മാത്രം പറയാം!! കൃത്യമായി പഠിച്ച് ഒപ്പം വരാം എങ്കിൽ, APRIL 21 നു നിങ്ങൾ PRELIMINARY PAPER പാസ്സാകാൻ READY ആയിരിക്കും!! ഉറപ്പുള്ളവർക്ക് ഒപ്പം കൂടാം, നമ്മൾ പഠിച്ച് തീർത്തിരിക്കും!!

https://youtu.be/FdiIjJOKDh4

✨✨ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🔥5🎉2
📆 NEWS PAPER ലേ പ്രധാന വാർത്തകൾ ഇനി നമുക്ക് Quiz ആയി ചെയ്തു ഉറപ്പിക്കാം.

ഒരു ദിവസത്തെ പ്രധാനപ്പെട്ട പത്രവാർത്തകൾ ചോദ്യങ്ങൾ ആയി കണ്ടാൽ, അതിന് നിങ്ങൾ ഉത്തരങ്ങൾ കൊടുത്താൽ, തെറ്റിയാൽ പോലും അത് പിന്നെ മറക്കില്ല!!

ഇന്നത്തെ ചോദ്യങ്ങൾ ഇതാ!!

DAILY NEWS QUIZ ❗️❗️
Please open Telegram to view this post
VIEW IN TELEGRAM
Who was selected as the winner for 24th J C Daniel Award for the overall contribution to Malayalam Cinema?

മലയാള സിനിമയിലെ സമഗ്ര സംഭാവനക്ക് സംസ്ഥാനസർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്കാരം 2024 നേടിയത് ആര്?
Anonymous Quiz
11%
Hariharan
58%
Sarada
10%
Madhu
20%
Adoor Gopalakrishnan
🔥2🎉1
What is the price amount of J C Daniel Award?

ജെ സി ഡാനിയൽ പുരസ്കാരത്തിന്റെ സമ്മാനത്തുക എത്രയാണ്?
Anonymous Quiz
74%
5 Lakhs
15%
7 Lakhs
7%
8 Lakhs
3%
9 Lakhs
🔥1
They year from which J C Daniel Award was instituted?

ജെ സി ഡാനിയൽ പുരസ്കാരം നൽകി തുടങ്ങിയ വർഷം?
Anonymous Quiz
20%
1985
27%
1990
41%
1992
13%
1995
പ്രഥമ ജെ സി ഡാനിയൽ പുരസ്കാരം നേടിയത് ആര്?

Who was the first recipient of J C Daniel Award in 1992?
Anonymous Quiz
24%
P Bhaskaran
32%
A Vincent
18%
V Dakshinamurthi
26%
T E Vasudevan
First woman recipient of J C Daniel Award

ജെ സി ഡാനിയൽ പുരസ്കാരം നേടിയ ആദ്യ വനിത?
Anonymous Quiz
13%
Jayabharati
26%
Sheela
41%
Aranmula Ponnamma
21%
Sarada
അടുത്ത STUDY PLAN തയ്യാറാവുകയാണ്. The Last Bus is Coming !!

പഠനം ആരംഭിക്കുക. മികച്ച ജോലിയിലേക്ക്, ഏറ്റവും മികച്ച തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. Free Model classes കാണുക. നിങ്ങൾക്ക് അവ തൃപ്തി നൽകുന്നു എങ്കിൽ, കൂടെ കൂടാം. നമുക്ക് പഠിച്ച് തീർക്കാം!!

🔠 Click here to join University Assistant Course:
https://pxwds.courses.store/744892

App link: https://pxwds.on-app.in/app/oc/744892/pxwds?

☀️ ☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
👍2