Academis PSC
13.8K subscribers
1.14K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
🔠🔠🔠🔠🔠🔠🔠

🔠🔠🔠🔠🔠🔠🔠

FEBRUARY 2026 - PART 02

15 FACTS in 3 MINUTES ❗️❗️

🔠🔠 വരാൻ പോകുന്ന Degree Prelims ഉൾപ്പെടെ ഉള്ള പരീക്ഷകളിൽ game changer ആകാൻ സാധ്യത ഉള്ള facts ആണ് ഈ CA Shorts ൽ നിങ്ങൾക്കായി ഞങ്ങൾ തരുന്നത്. ഓരോന്നും കാണുക, പഠിക്കുക.

https://youtube.com/shorts/2xjgrAH3hu4
Please open Telegram to view this post
VIEW IN TELEGRAM
🌸🌸 വിഷു ആയതിനാൽ 14 & 15 തീയതികളിൽ Study Plan ഉണ്ടാവില്ല.

കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പം രണ്ട് ദിവസങ്ങൾ ചിലവഴിക്കുക. പഠിയ്ക്കാൻ ആഗ്രഹം ഉള്ളവർ Elite Topics List നോക്കി പഠിക്കുക, പരീക്ഷകൾ എഴുതുക.

വിഷുവിന് ശേഷം ഉള്ള ദിവസങ്ങളിൽ, Subject wise ഉള്ള Live Revision Classes & Full Tests ആയിരിക്കും ഉണ്ടാവുക. കലാശക്കൊട്ടിനു തയ്യാറാവുക!!
Please open Telegram to view this post
VIEW IN TELEGRAM
കാച്ചിക്കുറുക്കിയ കവിതകൾ - എന്ന് അറിയപ്പെട്ടത് ആരുടെ കവിതകൾ ആയിരുന്നു?

Malayalam poet whose poems were known as - 'Kaachikkurukkiya Kavithakal'
Anonymous Quiz
15%
Akkitham Achuthan Nambothiri
59%
Vailoppilli Shreedhara Menon
20%
Edasserry Govindan Nair
6%
Ayyappappanikkar
👍3
Which of the following is not a work of Edasserry Govindan Nair?

ചുവടെ തരുന്നവയിൽ ഇടശ്ശേരി ഗോവിന്ദൻ നായരുടെ കൃതി അല്ലാത്തത് ഏത്?
Anonymous Quiz
11%
പൂതപ്പാട്ട്
20%
കാവിലെ പാട്ട്
50%
കടൽകാക്കകൾ
19%
കറുത്ത ചെട്ടിച്ചികൾ
👍1
മലയാളത്തിന്റെ ഓർഫ്യൂസ് - എന്നറിയപ്പെട്ട സാഹിത്യകാരൻ?

Who is known as the Orpheus of of Malayalam?
Anonymous Quiz
6%
Kumaran Asan
69%
Changambuzha
14%
Ayyappapanikkar
11%
Vallathol Narayanamenon
👍2
കേരളശാകുന്തളം എന്നറിയപ്പെടുന്ന ആട്ടക്കഥ ആണ് നളചരിതം ആട്ടക്കഥ. ആരാണ് ഇത് രചിച്ചത്?
Anonymous Quiz
2%
ചേലപ്പറമ്പ് നമ്പൂതിരി
32%
രാമപുരത്ത് വാര്യർ
62%
ഉണ്ണായി വാര്യർ
4%
ചെറുശ്ശേരി
🔥1
കേരളത്തിന്റെ വാൾട്ടർ സ്കോട്ട് എന്ന് അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

Who is widely regarded as the "Walter Scott of Kerala"
Anonymous Quiz
12%
A.R.Rajaraja Varma
51%
C.V.Raman Pillai
30%
Vaikkam Muhammad Basheer
6%
Sukumar Azhikkod
👍2
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !!
❤‍🔥13
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 8️⃣3️⃣

🚩🚩 FULL REVISION

✅ COMPUTER SCIENCE
✅ Cyber Crimes
✅ IT Act 2000

☀️☀️ All the best കുട്ടികളേ!!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
👍1🔥1
പ്രിയപ്പെട്ട കുട്ടികളെ -

DEGREE PRELIMS ലക്ഷ്യമാക്കി ആരംഭിച്ച 90 DAY STUDY PLAN അതിന്റെ പരിസമാപ്തിയിലേക്ക് എത്തുകയാണ്. പഠിച്ച, പരീക്ഷ എഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ!!

ഇനിയുള്ള ദിവസങ്ങൾ ഓരോ SUBJECTS എടുത്ത് അതിലെ ഏറ്റവും പ്രധാന DATA POINTS പഠിച്ച് തീർക്കുക എന്നതാവും നമ്മൾ ചെയ്യുന്നത്.

🔠 ഇന്ന് നമ്മൾ COMPUTER ആണ് പഠിച്ച് ഉറപ്പിക്കുന്നത് - ഇന്ന് രാത്രി LIVE CLASS ആയി COMPUTER REVISION ഉണ്ടാകുന്നതാണ്.

ഇനിയുള്ള ദിവസങ്ങൾ വളരെ പ്രാധാന്യം ഉള്ളതാണ് എന്ന് മനസിലാക്കുക. നിങ്ങളെ PRELIMS കടത്തുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ കൂടുതൽ ശക്തിയോടെ കൂടെ ഉണ്ടാകും.

🔥🔥 കൊട്ടിക്കലാശം പുറകെ വരുന്നുണ്ട്. തയ്യാറാവുക.
Please open Telegram to view this post
VIEW IN TELEGRAM
👍3🔥2
RL_5762024_AsstAuditor.pdf
278 KB
SECRETARIAT ASSISTANT Rank List 🌸🌸
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ACADEMIS- ന്റെ ക്ലാസുകൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിന് സഹായിച്ചിട്ടുണ്ടെങ്കിൽ താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക. 📝📝

https://docs.google.com/forms/d/e/1FAIpQLSfkheN1ktOBKafbkvOchXGvBk73gm2bwDKwIJ9cYSR_783eWw/viewform?usp=dialog
Please open Telegram to view this post
VIEW IN TELEGRAM
0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 8️⃣4️⃣

🚩🚩 FULL REVISION

✅ KERALA HISTORY
✅ WORLD HISTORY

NB: നിങ്ങൾ തയ്യാറാക്കിയ NOTES വായിച്ചു തീർക്കുക. എല്ലാം പഠിയ്ക്കാൻ ഉള്ള ദിവസങ്ങൾ അല്ല, പഠിച്ചത് REVISE ചെയ്യാനുള്ള ദിവസങ്ങൾ ആണ് എന്ന് ഓർക്കുക.

☀️☀️ All the best കുട്ടികളേ!!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
Forwarded from Academis 🎓
Congrats Jishnu Ram 🚩

Rank 🚩🚩

#academisachievers
Please open Telegram to view this post
VIEW IN TELEGRAM
🔥17👏2
Forwarded from Academis 🎓
Congrats Josna ⚡️⚡️

Rank 🔢🔢🔢

#academisachievers
Please open Telegram to view this post
VIEW IN TELEGRAM
🔥15