Academis PSC
13.9K subscribers
1.14K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
പ്രിയപ്പെട്ട കുട്ടികളെ,

ഇന്ന് ആദ്യ ഘട്ട പ്രിലിമിനറി പരീക്ഷ എഴുതുന്ന എല്ലാവർക്കും ആശംസകൾ. ഭയം ഇല്ലാതെ, വളരെ relaxed ആയി പരീക്ഷ എഴുതുക. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കരുതിയ എല്ലാം ചെയ്തു തീർക്കാൻ ആർക്കും കഴിയണം എന്നില്ല, അതിനാൽ അത്തരം കാര്യങ്ങൾ ഓർത്ത് വെറുതെ tension ആകാതിരിക്കുക.

Exam Hall ലെ നിങ്ങളുടെ സമയം ഏറ്റവും മികച്ച രീതിയിൽ, ശ്രദ്ധക്കുറവുകൾ ഇല്ലാതെ ഉപയോഗപ്പെടുത്തുക. അത് ആണ് ഏറ്റവും പ്രധാനം.

അപ്പോൾ, നമുക്ക് ഇനി MAINS PREPARATION നു കാണാം!!

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🔥9❤‍🔥5
🔥🔥 JOIN NOW - PRELIMS ANALYSIS

https://youtube.com/live/XbUymaI1as0
Please open Telegram to view this post
VIEW IN TELEGRAM
❗️SAHITHYA ACADEMY AWARDS 2024❗️

🔴COMPLETE LIST

കഴിഞ്ഞ വർഷത്തെ കേരളസാഹിത്യ അക്കാദമി അവാർഡുകൾ കൃത്യമായി മനസ്സിലാക്കാം. വരാൻ പോകുന്ന PSC പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന data points എഴുതി വെക്കുക.

https://youtube.com/shorts/H9am70LzJsc
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤🔤🔤

🔠🔤🔤🔤🔤🔤🔤

STAGE 01 - DETAILED ANALYSIS

ആദ്യ ഘട്ട PRELIMS പരീക്ഷ കഴിഞ്ഞിരിക്കുന്നു. STAGE 02 & 03 എഴുതാൻ പോകുന്ന ആളുകൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

✔️ Important Takeaways from the Exam

✔️ Areas to Concentrate

✔️ Constitution പഠിയ്ക്കണോ??

✔️ Long Questions & Tough Exam

✔️ Positive Statements Methode

കൃത്യമായി കേൾക്കുക, മനസിലാക്കുക. നിങ്ങളുടെ സംശയങ്ങൾ video യുടെ അടിയിൽ comment ചെയ്യാം. മറുപടികൾ ഞങ്ങൾ നൽകുന്നതാണ്. Time Stamps ചുവടെ കൊടുക്കുന്നു -

00:00:00 Start
00:02:17 Important Takeaways
00:10:58 GK Discussion
01:19:20 General English
01:46:00 Maths & Mental Ability
02:27:42 Malayalam

https://youtu.be/XlRdxcJ4btg

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
👍1
അഭിനന്ദനങ്ങൾ 👏

STUDY PLAN - MOCK TESTS - അടർക്കളം SERIES - കൊട്ടിക്കലാശം SERIES എന്നിങ്ങനെ പഠിക്കാനും, പഠിച്ചത് REVISE ചെയ്യാനും ആയി കൃത്യമായി Plan ചെയ്ത ഒരു രീതി നമ്മൾ പിന്തുടർന്നിട്ടുണ്ട്. ധൈര്യത്തോടെ പഠിക്കുക, നിങ്ങളുടെ പ്രയത്നം വെറുതെ അല്ല!!

🔥🔥 മുന്നോട്ട്!!
Please open Telegram to view this post
VIEW IN TELEGRAM
🎉8
ചുവടെ തന്നിട്ടുള്ളവയിൽ കാനായി കുഞ്ഞിരാമന്റെ ശിൽപം തിരിച്ചറിയുക

Which among the following works can be attributed to, Kanayi Kunjiraman?
Anonymous Quiz
22%
Yakshi - യക്ഷി (മലമ്പുഴ)
9%
Jalakanyaka - ജലകന്യക (ശംഖുമുഖം)
8%
Ammayum Kunjum - അമ്മയും കുഞ്ഞും (പയ്യാമ്പലം കടപ്പുറം)
61%
All the above - മുകളിലെ എല്ലാം
സോപാനസംഗീതത്തിന്റെ കുലപതി എന്ന് അറിയപ്പെടുന്നത് ആര്?

Who is known as - "Kulapathi of Sopana Sangeetham"?
Anonymous Quiz
10%
കലാമണ്ഡലം ഗോപി
10%
അമ്പലപ്പുഴ വിജയകുമാർ
13%
പുതുശ്ശേരി രാഘവക്കുറുപ്പ്
66%
ഞെരളത്ത് രാമപ്പൊതുവാൾ
🚨🚨 STAGE 02 - ADMIT CARD OUT !!

DEGREE PRELIMS പരീക്ഷയുടെ രണ്ടാം ഘട്ടത്തിന്റെ ADMIT CARD ഇപ്പോൾ ലഭ്യമാണ്. എല്ലാവരും PROFILE പരിശോധിക്കുക.
Please open Telegram to view this post
VIEW IN TELEGRAM
👍4
💥 5-Level Smart REVISION Tests:

🤩 Mini Mocks (10 Marks) – ഒരു Topic പഠിച്ച ഉടൻ test → Instant revision
🤩 Focus Tests (20 Marks) – ചെറിയ topics combine ചെയ്ത് strong revision
🤩 Subject Mastery Tests (30 Marks) – മുഴുവൻ subject cover ചെയ്യുന്ന powerful revision
🤩 Full Mock (100 Marks) – Real Exam Experience 💯
🤩 Full GK Tests – GK repeated revision = Marks secured

🎯 BONUS: Study Plan Tests
✔️ 75 Day Plan
✔️ 90 Day Plan
👉 പരീക്ഷയിലൂടെ മുഴുവൻ syllabus വീണ്ടും complete!

🖥 Click here to join the Degree Prelims TEST SERIES:

📱 App Link: https://pxwds.on-app.in/app/oc/322419/pxwds?

💻 Web Link: https://pxwds.courses.store/322419

എന്നാൽ തുടങ്ങുക അല്ലെ, പഠിച്ചും പരീക്ഷ എഴുതിയും തന്നെ നമുക്ക് പരീക്ഷക്ക് തയ്യാറെടുക്കാം. ⌚️
തെറ്റുകൾ കുറയുമ്പോൾ marks താനെ കൂടും. അങ്ങനെ മാർക്ക് കൂടുമ്പോഴാണ് നമ്മുടെ പേര് റാങ്ക്ലിസ്റ്റിൽ വരുന്നത്.

⤴️ Practice → Analyse → Improve → RANKLIST
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤🔤🔤

🔠🔤🔤🔤🔤🔤🔤

STAGE 01 - DETAILED ANALYSIS

ആദ്യ ഘട്ട PRELIMS പരീക്ഷ കഴിഞ്ഞിരിക്കുന്നു. STAGE 02 & 03 എഴുതാൻ പോകുന്ന ആളുകൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

✔️ Important Takeaways from the Exam

✔️ Areas to Concentrate

✔️ Constitution പഠിയ്ക്കണോ??

✔️ Long Questions & Tough Exam

✔️ Positive Statements Methode

കൃത്യമായി കേൾക്കുക, മനസിലാക്കുക. നിങ്ങളുടെ സംശയങ്ങൾ video യുടെ അടിയിൽ comment ചെയ്യാം. മറുപടികൾ ഞങ്ങൾ നൽകുന്നതാണ്. Time Stamps ചുവടെ കൊടുക്കുന്നു -

00:00:00 Start
00:02:17 Important Takeaways
00:10:58 GK Discussion
01:19:20 General English
01:46:00 Maths & Mental Ability
02:27:42 Malayalam

https://youtu.be/XlRdxcJ4btg

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
DEGREE PRELIMS STAGE 01 - QUESTIONS & KEY.pdf
410.8 KB
MAY 02 നു നടന്ന DEGREE PRELIMS - PHASE 01 പരീക്ഷയുടെ ചോദ്യപേപ്പറും Provisional Key യും ആണ് ഇത്. PSC അവരുടെ ചോദ്യങ്ങളുടെ രീതി മാറ്റുമ്പോ അത് തിരിച്ചറിയുക, പഠനരീതിയും മാറ്റുക.

#PSCQuestionPapers
❗️DEGREE PRELIMS 2026❗️

🔠🔤

🔠🔤🔤🔤🔤🔤🔤🔤

ഒന്നാം ഘട്ടത്തിലെ PAPER കണ്ട് tension അടിച്ച് ഇരിക്കാൻ ആണോ തീരുമാനം? അതോ നമുക്ക് GK അങ്ങ് ഒന്നിച്ച് ഇരുന്നു revise ചെയ്താലോ?

ഇതാ 10 ദിവസത്തേക്കുള്ള ഒരു gk revision programme. വിശദ വിവരങ്ങൾ video കണ്ട് മനസിലാക്കുക.

https://youtu.be/TZnDT-GABTA

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
👍5
💥 5-Level Smart REVISION Tests:

🤩 Mini Mocks (10 Marks) – ഒരു Topic പഠിച്ച ഉടൻ test → Instant revision
🤩 Focus Tests (20 Marks) – ചെറിയ topics combine ചെയ്ത് strong revision
🤩 Subject Mastery Tests (30 Marks) – മുഴുവൻ subject cover ചെയ്യുന്ന powerful revision
🤩 Full Mock (100 Marks) – Real Exam Experience 💯
🤩 Full GK Tests – GK repeated revision = Marks secured

🎯 BONUS: Study Plan Tests
✔️ 75 Day Plan
✔️ 90 Day Plan
👉 പരീക്ഷയിലൂടെ മുഴുവൻ syllabus വീണ്ടും complete!

🖥 Click here to join the Degree Prelims TEST SERIES:

📱 App Link: https://pxwds.on-app.in/app/oc/322419/pxwds?

💻 Web Link: https://pxwds.courses.store/322419

എന്നാൽ തുടങ്ങുക അല്ലെ, പഠിച്ചും പരീക്ഷ എഴുതിയും തന്നെ നമുക്ക് പരീക്ഷക്ക് തയ്യാറെടുക്കാം. ⌚️
തെറ്റുകൾ കുറയുമ്പോൾ marks താനെ കൂടും. അങ്ങനെ മാർക്ക് കൂടുമ്പോഴാണ് നമ്മുടെ പേര് റാങ്ക്ലിസ്റ്റിൽ വരുന്നത്.

⤴️ Practice → Analyse → Improve → RANKLIST
Please open Telegram to view this post
VIEW IN TELEGRAM
അറിയുന്ന കാര്യങ്ങൾ ആണ് പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നത്!!

⏰ഒന്നാം ഘട്ടത്തിൽ പലർക്കും പറ്റിയ പ്രശ്നം ആയിരുന്നു question paper കണ്ടപ്പോൾ ഭയപ്പെട്ടു പോയത്. ആ ഭയം മറികടക്കാൻ എന്ത് ചെയ്യാൻ എന്ന് ഒന്ന് അറിഞ്ഞാലോ?

DEGREE PRELIMS പരീക്ഷക്ക് പോകുന്നതിന് മുമ്പായി നിങ്ങൾ ഒരിക്കൽ കൂടി ഓർക്കേണ്ട ചില കാര്യങ്ങൾ ഇവിടെ പറയുകയാണ്. പഠനത്തിന്റെയും, വിഷമങ്ങളുടെയും, ഭയത്തിന്റെയും ഇടയിൽ ഈ കാര്യങ്ങൾ മറക്കാതിരിക്കുക - ഭയം തന്നെ നമ്മൾ കൈകാര്യം ചെയ്യേണ്ട ഒന്നാണ്!! കാണുക, കേൾക്കുക - നിങ്ങളുടെ പേടികൾ ഉണ്ടെങ്കിൽ അത് താഴെ Comment ചെയ്യുക.


https://youtu.be/6g4ZI5uAxQY

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤🔤🔤

🔠🔤

10 ദിവസങ്ങൾ - 10 ക്ലാസ്സുകൾ

🔠CLASS 01 - POST INDEPENDENT INDIA

GK ആണ് എല്ലാവരെയും കുഴപ്പിക്കുന്നത്. നിങ്ങൾ പഠിയ്ക്കേണ്ട, എന്നാൽ പലപ്പോഴും വിട്ട് പോകുന്ന ചില ഇടങ്ങൾ തിരഞ്ഞെടുത്ത്, നമുക്ക് പഠിച്ച് തീർക്കാം. നിങ്ങൾക്കായി നൽകുന്ന ഒരു അവസാന വട്ട Targeted GK Revision ഇതാ. കാണുക - ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ രേഖപ്പെടുത്തുക.

https://youtu.be/Zygi0_-nkXE

🔥🔥 ഇന്ന് ആരംഭം!!

#targetgkAcademispsc
Please open Telegram to view this post
VIEW IN TELEGRAM
👍5🔥1
TARGET GK 01 - Post Independent India .pdf
1.4 MB
TARGET GK - CLASS 01 pdf

❗️POST INDEPENDENT INDIA

Class Link : https://youtu.be/Zygi0_-nkXE

ഇന്നലെ നടന്ന നമ്മുടെ Target GK ക്ലാസിന് ഗംഭീര സ്വീകരണം ആണ് നിങ്ങൾ നൽകിയത്. പറഞ്ഞത് പോലെ തന്നെ, ഇനിയുള്ള 9 ദിവസങ്ങൾ കൂടെ നമുക്ക് മുന്നിൽ ഉണ്ട്. നല്ലത് പോലെ പഠിക്കുക.

ഇന്നത്തെ ക്ലാസ് രാത്രി നമ്മുടെ YouTube Channelil ലഭിക്കുന്നതാണ്.

☀️☀️ All the best കുട്ടികളെ!!

#targetgkAcademispsc
Please open Telegram to view this post
VIEW IN TELEGRAM
👍27
🔠🔤🔤🔤🔤🔤

🔠🔤

10 ദിവസങ്ങൾ - 10 ക്ലാസ്സുകൾ

🔠CLASS 02 - GEOGRAPHY : INDIA & WORLD - Part 01

GK ആണ് എല്ലാവരെയും കുഴപ്പിക്കുന്നത്. നിങ്ങൾ പഠിയ്ക്കേണ്ട, എന്നാൽ പലപ്പോഴും വിട്ട് പോകുന്ന ചില ഇടങ്ങൾ തിരഞ്ഞെടുത്ത്, നമുക്ക് പഠിച്ച് തീർക്കാം. നിങ്ങൾക്കായി നൽകുന്ന ഒരു അവസാന വട്ട Targeted GK Revision ഇതാ. കാണുക - ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ രേഖപ്പെടുത്തുക. Geography യുടെ ആദ്യ ക്ലാസ് ആണിത്. രണ്ടാം ഭാഗം നാളെ രാവിലെ ലഭിക്കും. pdf അതിന് ശേഷം ഇവിടെ share ചെയ്യുന്നതാണ്.

https://youtu.be/7-s-p_---4o

🔥🔥 മുന്നോട്ട്!!

#targetgkAcademispsc
Please open Telegram to view this post
VIEW IN TELEGRAM
🔥7
ശിവാലിക് പർവ്വത നിരകൾക്ക് തൊട്ട് തെക്ക് സമാന്തരമായി കാണുന്ന ഉത്തരേന്ത്യൻ സമതലം ഏത്?

The northern plain section that lies parallel and south to the Shiwaliks is?
Anonymous Quiz
40%
ഭാബർ
35%
ടെറായ്
18%
ഭംഗർ
8%
ഖാദർ