PSC_പ്രായപരിധി_40_വയസ്_ഉത്തരവ്.pdf
198.3 KB
KERALA PSC EXAMS - അപേക്ഷിക്കാനുള്ള പ്രായപരിധി 4 വർഷം കൂടി ഉയർത്തി ഉള്ള ഉത്തരവ് ഇറങ്ങിയിരിക്കുന്നു!!
👍2
പലപ്പോഴും എല്ലാം പഠിച്ച് പോകുന്നതല്ല, പഠിച്ചത് ഏറ്റവും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുക എന്നതാണ് നമ്മളെ വിജയത്തിലേക്ക് നയിക്കുന്ന ഘടകം ആവുക. വരാൻ പോകുന്ന രണ്ട് ഘട്ടങ്ങളിൽ ഡിഗ്രി പരീക്ഷ എഴുതാൻ പോകുന്നവർ തീർച്ചയായും കണ്ട് പോകേണ്ട ഒരു വീഡിയോ ആണിത്. നിങ്ങൾ ആലോചിക്കുന്ന 5 tension points നമുക്ക് ഒന്ന് പരിശോധിക്കാം.
പ്രശ്നങ്ങളെ പറ്റി ആലോചിച്ച് ഇരിക്കൽ അല്ല, അവയ്ക്കുള്ള പരിഹാരം കാണൽ ആണ് മുന്നോട്ടുള്ള വഴി - നമുക്ക് മുന്നോട്ട് തന്നെ പോകാം!!
https://youtu.be/5wXCPyYztwE
Please open Telegram to view this post
VIEW IN TELEGRAM
YouTube
5 പാഠങ്ങൾ - STAGE 02 & 03 ഗംഭീരമാക്കാൻ!! - DEGREE PRELIMS 2026 || KERALA PSC || ACADEMIS PSC
ഭയത്തെ മറികടക്കാൻ നമ്മൾക്ക് ചെയ്യേണ്ടത് എന്താണ്?? കഴിഞ്ഞ അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങൾ മനസ്സിലാക്കണം. എന്നിട്ട് ആ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്തണം - അല്ലാതെ ഭയന്നിരിക്കരുത്. ഇതാ tension അടിച്ചിരിക്കുന്നവർക്ക് ഒരു video.
Click to join the DEGREE…
Click to join the DEGREE…
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.
✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്
🌈 🌈 Quality സ്വയം അറിയുക
🛒 🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️ ❗️
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
👑 👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
Please open Telegram to view this post
VIEW IN TELEGRAM
10 ദിവസങ്ങൾ - 10 ക്ലാസ്സുകൾ
GK ആണ് എല്ലാവരെയും കുഴപ്പിക്കുന്നത്. നിങ്ങൾ പഠിയ്ക്കേണ്ട, എന്നാൽ പലപ്പോഴും വിട്ട് പോകുന്ന ചില ഇടങ്ങൾ തിരഞ്ഞെടുത്ത്, നമുക്ക് പഠിച്ച് തീർക്കാം. നിങ്ങൾക്കായി നൽകുന്ന ഒരു അവസാന വട്ട Targeted GK Revision ഇതാ. കാണുക - ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ രേഖപ്പെടുത്തുക. ഇന്ന് നമുക്ക് KERALA HISTORY യിലെ നവോത്ഥാന കാലഘട്ടം, പത്രങ്ങൾ, ഐക്യകേരള പ്രസ്ഥാനങ്ങൾ, ഒന്നാം മന്ത്രിസഭ എന്നിവ അറിയാം. പഠിച്ച് അവസാനിപ്പിക്കുക.
#targetgkAcademispsc
Class Link : https://youtu.be/IAy4HMz40Vs
Please open Telegram to view this post
VIEW IN TELEGRAM
TARGET GK Kerala History Part 01 & 02.pdf
1.5 MB
TARGET GK - CLASS 05 & 06 pdf
❗️ KERALA HISTORY
🟥 Watch the Classes here
Kerala History Part 01 : https://youtu.be/T-_-sNBsjwg
Kerala History Part 02 : https://youtu.be/IAy4HMz40Vs
നിങ്ങളുടെ GK പഠനം എളുപ്പമാക്കാൻ വേണ്ടി ഉള്ള ഞങ്ങളുടെ ശ്രമം ആണിത്. ഏറ്റവും കുറഞ്ഞ സമയത്തിൽ ഏറ്റവും കൂടുതൽ Data നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത്. കൃത്യമായി കാണുക, നിങ്ങളുടെ ചിന്തകൾ videos ന്റെ കീഴെ രേഖപ്പെടുത്തുക.
☀️ ☀️ All the best കുട്ടികളെ!!
#targetgkAcademispsc
Kerala History Part 01 : https://youtu.be/T-_-sNBsjwg
Kerala History Part 02 : https://youtu.be/IAy4HMz40Vs
നിങ്ങളുടെ GK പഠനം എളുപ്പമാക്കാൻ വേണ്ടി ഉള്ള ഞങ്ങളുടെ ശ്രമം ആണിത്. ഏറ്റവും കുറഞ്ഞ സമയത്തിൽ ഏറ്റവും കൂടുതൽ Data നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത്. കൃത്യമായി കാണുക, നിങ്ങളുടെ ചിന്തകൾ videos ന്റെ കീഴെ രേഖപ്പെടുത്തുക.
#targetgkAcademispsc
Please open Telegram to view this post
VIEW IN TELEGRAM
🔥4
🔸 2025 - E.P.Rajagopalan - Ukatha
🔸 2024 - K.Aravindakshan - Gopa
🔸 2023 - P.N.Gopikrishnan - Kavitha Mamsabhojiyanu
🔹 2025 - E.Santhosh Kumar - Thapomayiyude Achan
🔹 2024 - Ashokan Charuvil - Kattoor Kadavu
🔹 2023 - Sreekumaran Thampi - Jeevitham Oru Pendulum
🔘 2026 - R.Rajashree
🔘 2025 - Alankode Leelakrishnan
🔘 2024 - Rafeek Ahamed
♦️ 2026 - Thiruvizha Jayashankar
♦️ 2025 - Kaithapram Damodaran Namboothiri
♦️ 2024 - Veeramanidaasan
NB: There are more awards - Try to go through them also. Thank you.
#AcademisPSCshortnotes
Please open Telegram to view this post
VIEW IN TELEGRAM
🔥9👍1
Academis PSC
TARGET GK Kerala History Part 01 & 02.pdf
മുകളിലെ pdf ൽ - ശ്രീനാരായണഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ ഇടം ആണ് കളവങ്കോട് ക്ഷേത്രം എന്ന് തിരുത്തി വായിക്കണം കേട്ടോ. 1927 നു ആണ് ഗുരു ഈ കണ്ണാടി പ്രതിഷ്ഠ നടത്തുന്നത്.
👍7
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.
✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്
🌈 🌈 Quality സ്വയം അറിയുക
🛒 🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️ ❗️
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
👑 👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
Please open Telegram to view this post
VIEW IN TELEGRAM
നമ്മുടെ TARGET GK Series നു കീഴെ വന്ന ഒരു comment ആണിത്. ഇത്തരം നല്ല വാക്കുകൾ തന്നെ ആണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. കൂടുതൽ മികച്ച ക്ലാസുകളുമായി നമുക്ക് Mains കൂടി പഠിച്ച് തീർക്കാം!
🌈 Degree Prelims ന്റെ വരാൻ പോകുന്ന രണ്ട് ഘട്ടങ്ങൾ ലക്ഷ്യമാക്കി നമ്മൾ നിങ്ങൾക്ക് തന്ന free classes ആയിരുന്നു ഇവ. നിങ്ങളിൽ ഒരുപാട് പേര് അവ കാണുകയും, ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും ചെയ്തിരുന്നു.
Playlist Link : https://www.youtube.com/playlist?list=PL7gF2nT9vDcJyLKM4tSB24imy3zmMK2Wq
ഇനിയും കാണാത്തവർ കാണാൻ ശ്രമിക്കുക. ഇന്നും ക്ലാസ് ഉണ്ടായിരിക്കും. ആശംസകൾ.
Playlist Link : https://www.youtube.com/playlist?list=PL7gF2nT9vDcJyLKM4tSB24imy3zmMK2Wq
ഇനിയും കാണാത്തവർ കാണാൻ ശ്രമിക്കുക. ഇന്നും ക്ലാസ് ഉണ്ടായിരിക്കും. ആശംസകൾ.
Please open Telegram to view this post
VIEW IN TELEGRAM
😍6❤🔥1💯1
10 ദിവസങ്ങൾ - 10 ക്ലാസ്സുകൾ
GK ആണ് എല്ലാവരെയും കുഴപ്പിക്കുന്നത്. നിങ്ങൾ പഠിയ്ക്കേണ്ട, എന്നാൽ പലപ്പോഴും വിട്ട് പോകുന്ന ചില ഇടങ്ങൾ തിരഞ്ഞെടുത്ത്, നമുക്ക് പഠിച്ച് തീർക്കാം. നിങ്ങൾക്കായി നൽകുന്ന ഒരു അവസാന വട്ട Targeted GK Revision ഇതാ. കാണുക - ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ രേഖപ്പെടുത്തുക. ഇന്ന് നമുക്ക് INDIAN ECONOMY പഠിക്കാം!
Class Link : https://youtu.be/9MoL72Q35ow
#targetgkAcademispsc
Please open Telegram to view this post
VIEW IN TELEGRAM
YouTube
07 ECONOMICS - GK REVISION CLASS 07 - DEGREE PRELIMS STAGE 02 & 03 #keralapsc
Learn the most important GK points needed for the Degree Preliminary Exam in 10 Days. This is the seventh class and we discuss the ECONOMICS. This series will be useful for all the upcoming Degree Level Kerala PSC Examinations.
🗞️Click here to join our…
🗞️Click here to join our…
🎉1
ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ !!
🔥 ഭയം അനാവശ്യമാണ് - പരീക്ഷ tough ആയാലും easy ആയാലും, മനസ്സിനെ നിയന്ത്രിക്കുക. ഒരൊറ്റ അറിയുന്ന ചോദ്യം പോലും ഇന്ന് തെറ്റരുത്.
🔥 3R FORMULA ഓർക്കുക - ഉറപ്പുള്ള ചോദ്യങ്ങൾ ആദ്യ റൗണ്ടിൽ തന്നെ കണ്ടെത്തി ആ marks ഉറപ്പിക്കുക.
🔥 നിങ്ങൾക്ക് 100 MARKS ആവശ്യം ഇല്ല. അതിനാൽ കുറച്ച് Tough Questions കണ്ട് ഭയപ്പെടേണ്ട.
🌈 🌈 അപ്പോൾ നമുക്ക് ഇനി MAINS പഠനത്തിൽ കാണാം!!
Please open Telegram to view this post
VIEW IN TELEGRAM
❤🔥18👍8
Please open Telegram to view this post
VIEW IN TELEGRAM
YouTube
DEGREE PRELIMS 2026 - STAGE 02 ANALYSIS || ACADEMIS PSC - KERALA PSC
We are doing an analysis of the STAGE 02 exam of the Degree Prelims 2026. Let us see the answer keys and further signals the exam gives for the coming phases.
🗞️Click here to join our Telegram channel to get instant updates about various exams and exclusive…
🗞️Click here to join our Telegram channel to get instant updates about various exams and exclusive…
ബാലൻ സിനിമയുടെ തിരക്കഥ - ഗാനങ്ങൾ എന്നിവ രചിച്ചത് ആര്?
Who wrote the script for the first sound movie in Malayalam , Balan?
Who wrote the script for the first sound movie in Malayalam , Balan?
Anonymous Quiz
13%
J.C.Daniel
19%
S.Nottani
17%
C.V.Raman Pillai
51%
Muthukulam Raghavan Pilla
❤🔥5
'ദ കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ ' എന്ന ഫ്രഞ്ച് നോവൽ അടിസ്ഥാനം ആക്കി നിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രം?
Anonymous Quiz
14%
തച്ചോളി അമ്പു
50%
പടയോട്ടം
31%
കളിയാട്ടം
6%
സ്വയംവരം
👍3
മീനമാസത്തിലെ സൂര്യൻ - എന്ന ചലച്ചിത്രം ഏത് ചരിത്രസംഭവത്തിന്റെ അടിസ്ഥാനം ആക്കിയുള്ളതാണ്?
Anonymous Quiz
11%
മൊറാഴ സമരം
68%
കയ്യൂർ സമരം
15%
വൈദ്യുതി സമരം
5%
തോൽവിറക് സമരം
🔥5👌1
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നിലവിൽ വന്ന വർഷം ഏത്?
Anonymous Quiz
21%
1998
31%
1996
35%
1995
12%
1994
👍2
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി കൊടുത്ത വർഷം ഏത്?
Anonymous Quiz
12%
1956
25%
1957
41%
1965
23%
1969
👍2
മികച്ച ചലച്ചിത്രത്തിനുള്ള ആദ്യത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സിനിമ ഏത്?
Anonymous Quiz
9%
കൂട്ടുകുടുംബം
19%
അടിമകൾ
42%
കുമാരസംഭവം
30%
കള്ളിച്ചെല്ലമ്മ
❤🔥2
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.
✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്
🌈 🌈 Quality സ്വയം അറിയുക
🛒 🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️ ❗️
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
👑 👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
Please open Telegram to view this post
VIEW IN TELEGRAM
DEGREE PRELIMINARY പരീക്ഷയിലെ കഴിഞ്ഞ 2 Stages ൽ വന്ന ചോദ്യങ്ങളെ അടിസ്ഥാനമാക്കി STAGE 03 നു തയ്യാറാക്കാം.
കൂടുതൽ വിവരങ്ങൾ video കണ്ട് മനസിലാക്കുക.
https://youtu.be/hPJ5cU_LqY4
NB: MAINS EXAM നു നമ്മൾ നടത്താൻ പോകുന്ന പഠനത്തിന്റെ ഒരു Sample ആയി കണക്കാക്കിയാൽ മതി.
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
YouTube
STAGE 03 STUDY PLAN - DEGREE PRELIMS 2026 || RELATED FACTS REVISION || KERALA PSC
The final stage of the Degree Preliminary exam is on June 06. Let us do a final round of revision through a proper Study Plan this time. Understand the details of the study plan from this video.
🗞️Click here to join our Telegram channel to get instant updates…
🗞️Click here to join our Telegram channel to get instant updates…
🔥5