Academis PSC
13.8K subscribers
1.14K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
Economics Revision .pdf
476.7 KB
⚠️⚠️ ഇന്നലെ നടന്ന ECONOMICS REVISION ന്റെ ചോദ്യങ്ങളും , ഉത്തരങ്ങളും രേഖപ്പെടുത്തിയ PDF ആണിത്.

ക്ലാസ്സുകൾ എല്ലാം കാണുക - മുന്നോട്ട് പോവുക.

✨✨✨✨✨✨✨
Please open Telegram to view this post
VIEW IN TELEGRAM
🔥1
🔥🔥 GET READY !

ഇന്ന് വൈകുന്നേരം MATHS & MENTAL ABILITY യുടെ PART 02 - Revision Class ആണ് നിങ്ങൾക്ക് ലഭിക്കുന്നത്. മുൻവർഷ ചോദ്യങ്ങൾ ചെയ്തു നോക്കി നമുക്കൊന്ന് തയ്യാറായാലോ??

ഇന്നത്തെ ദിവസം നിങ്ങൾക്ക് മുൻകാല ചോദ്യങ്ങൾ തരുന്നതാണ് - ഈ ചോദ്യങ്ങൾ ചെയ്തു പഠിക്കുക. ഒരേ സമയം Exam ആയി ബന്ധപ്പെട്ട Theory & Trends മനസിലാക്കി പോവാം.

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
👍1
🔑🔑 KEY 🔑🔑

51. B
52. C
53. C
54. B
55. D
56. B
57. Cancelled
58. B
59. C
60. B
61. C
62. Cancelled
63. C
64. D
65. D
66. B
67. A
68. B
69. B
70. C
Please open Telegram to view this post
VIEW IN TELEGRAM
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔠🔠 0️⃣8️⃣


⚠️⚠️ TODAY'S LIVE !!
DATE : 26/05/2026, Tuesday
TIME : 08:00 PM

ഏറ്റവും പ്രധാനപ്പെട്ട ഒരു ക്ലാസിന്റെ PART 02 - LIVE ആയി ഇന്ന് നടക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ MARKS നല്ലത് പോലെ നേടാൻ സഹായിക്കുകയും, രണ്ടാം ഘട്ടത്തിൽ ഒന്ന് കുഴപ്പിക്കുകയും ചെയ്ത ഭാഗം ആണ് -

✅ SIMPLE ARITHMETIC
✅ MENTAL ABILITY - എന്നിവ.

ഈ രണ്ട് ഭാഗങ്ങളിലെയും പ്രധാന EQUATION, THEORY CONCEPTS എന്നിവ പഠിച്ച് തീർക്കുക. മടി കൂടാതെ Revision നടത്തുക. വൈകുനേരം 08 മണിക്ക് നമുക്ക് Questions ചെയ്തു കൊണ്ട് ഒരു ഗംഭീര Final Revision നടത്താം.

https://youtube.com/live/VGRHQe2JdRg

✨✨ തയ്യാറാവുക!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
Math & Mental Ability PART 02 - Revision.pdf
2.3 MB
💎💎 ഇന്നത്തെ MATHS & MENTAL ABILITY ക്ലാസിന്റെ pdf.

ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക. ഉത്തരങ്ങൾ കിട്ടുന്ന രീതി മനസിലാക്കുക. PART 02 ആണിത്. വായിച്ചു മനസിലാക്കുക. പരീക്ഷക്ക് തയ്യാറാവുക.

🎖🎖 തുടരും!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
👍2
🔥🔥 GET READY !

ഇന്ന് വൈകുന്നേരം MALAYALAM Revision Class ആണ് നിങ്ങൾക്ക് ലഭിക്കുന്നത്. മുൻവർഷ ചോദ്യങ്ങൾ ചെയ്തു നോക്കി നമുക്കൊന്ന് തയ്യാറായാലോ??

ഇന്നത്തെ ദിവസം നിങ്ങൾക്ക് മുൻകാല ചോദ്യങ്ങൾ തരുന്നതാണ് - ഈ ചോദ്യങ്ങൾ ചെയ്തു പഠിക്കുക. ഒരേ സമയം Exam ആയി ബന്ധപ്പെട്ട Theory & Trends മനസിലാക്കി പോവാം.

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
👍1
🔑🔑 KEY 🔑🔑

91. B
92. C
93. D
94. A
95. B
96. C
97. B
98. A
99. C
100. B
Please open Telegram to view this post
VIEW IN TELEGRAM
👍3
⚠️⚠️⚠️⚠️⚠️

പ്രിയപ്പെട്ട കുട്ടികളെ,

DEGREE PRELIMS - STAGE 03 നു വേണ്ടി ഞങ്ങൾ തന്ന Time Table ൽ ഒരു മാറ്റം ഉണ്ട്.

നാളെ (28-05-2026) CONSTITUTION നു പകരം, നിങ്ങൾ പഠിക്കേണ്ടത് - ART, CULTURE, LITERATURE എന്ന ഭാഗം ആണ്. നാളെ വൈകുന്നേരം 07 30 നു ഈ ക്ലാസ്സിന്റെ LIVE REVISION ആണ് ഉണ്ടാവുക.

CONSTITUTION നിങ്ങൾ MAY 30 , Saturday പഠിക്കുക - എന്ന് വൈകിട്ട് Constitution ആയി ബന്ധപ്പെട്ട Revision Class ലഭ്യമാകുന്നതായിരിക്കും.

Thank you!!
Please open Telegram to view this post
VIEW IN TELEGRAM
👍13
🔠🔠🔠 0️⃣9️⃣


⚠️⚠️ TODAY'S LIVE !!
DATE : 27/05/2026, Wednesday
TIME : 07:30 PM

10 MARKS ആണ് മലയാളം നമുക്ക് തരുന്നത്. പ്രധാനപ്പെട്ട ചോദ്യങ്ങളിലൂടെ നമുക്ക് മലയാളം ഒരു അവസാന വട്ടം Revise ചെയ്യാം. മാതൃകാ ചോദ്യങ്ങൾ കാണുക, ഉത്തരങ്ങൾ നൽകുക, സംശയങ്ങൾ ചോദിച്ച് പഠിക്കുക.

https://youtube.com/live/hHdd8y2vCWU

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
🌧⛈🌧 ശക്തമായ മഴയും കാറ്റും കാരണം നമ്മുടെ ഇന്നത്തെ MALAYALAM LIVE മുഴുവനാക്കാൻ കഴിഞ്ഞിരുന്നില്ല. നിങ്ങൾക്ക് നേരിട്ട് അസൗകര്യത്തിന് ക്ഷമ ചോദിക്കുന്ന.

🌈🌈 ഈ ക്ലാസ്സിൽ നമ്മൾ ചർച്ച ചെയ്യാൻ ഇരുന്ന മുഴുവൻ ചോദ്യങ്ങളും നാളെ നിങ്ങൾക്ക് RECOREDED CLASS ആയി തരുന്നതാണ്. DEGREE LEVEL - STAGE 03 പരീക്ഷ ലക്ഷ്യമാക്കി നൽകുന്ന ഈ ക്ലാസിൽ പ്രധാനപ്പെട്ട കുറച്ച് അധികം കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്യുന്നുണ്ട് - ക്ലാസ് കണ്ട്, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

✨✨ ശക്തിയായി മുന്നേറുക!!
Please open Telegram to view this post
VIEW IN TELEGRAM
👍13
❓❓MAINS പഠിക്കുന്നില്ലേ??

NB: മുഴുവൻ വായിക്കാൻ ശ്രമിക്കുക!!

DEGREE PRELIMS - STAGE 03 ക്കു വേണ്ടി നമ്മൾ ഒരു ഗംഭീര Study Plan & Revision Series നൽകിക്കൊണ്ടിരിക്കുക ആണ്. നിങ്ങൾ അത് വളരെ സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്, ഒരുപാട് മെസേജുകളും ലഭിച്ചിരുന്നു. മൂന്നാം ഘട്ടത്തിലെ കുട്ടികളെ ആരും ശ്രദ്ധിച്ചില്ല എന്നൊക്കെ ഉള്ള പരിഭവങ്ങളും കണ്ടു. പക്ഷേ അതെല്ലാം നമ്മൾ ഈ പഠനത്തിലൂടെ മറന്നിരിക്കുന്നു - പഠിച്ച് മുന്നേറുന്നു.

STAGE 01&02 - രണ്ട് ഘട്ടങ്ങൾ കഴിഞ്ഞ കുട്ടികളോടാണ് ഇനി പറയാനുള്ളത് - മൂന്നാം ഘട്ടം കഴിഞ്ഞാൽ നമ്മുടെ Course ൽ MAINS STUDY PLAN ആരംഭിക്കും. അതിന് മുമ്പായി നിങ്ങളുടെ ശക്തി-ദൗർബല്യങ്ങൾ തിരിച്ചറിയാനുള്ള സമയം ആണ് ഈ REVISION DAYS. ഓരോ ദിവസവും തരുന്ന വിഷയങ്ങൾ വായിക്കുക, നിങ്ങളുടെ പഠനത്തിൽ എവിടെ, എന്ത് മാറ്റം വരുത്തണം എന്ന് അറിയുക - തയ്യാറാവുക.

നമ്മുടെ ലക്ഷ്യം PRELIMS അല്ല, MAINS അല്ല, RANK LIST ലേ ഏതെങ്കിലും ഒരു സ്ഥാനം അല്ല - മുകളിൽ !! അങ്ങ് ഏറ്റവും മുകളിൽ നമ്മുടെ പേര് വേണം!!

🔥🔥 പോരാടി നേടുക!!
Please open Telegram to view this post
VIEW IN TELEGRAM
🔥13👍2🎉1
🔠🔠🔠 1️⃣0️⃣


⚠️⚠️ TODAY'S LIVE !!
DATE : 28/05/2026, Thursday
TIME : 07:30 PM

ഇന്നത്തെ പഠനം ART, LITERATURE, CULTURE എന്നീ ഭാഗങ്ങൾ ആണ്. പ്രധാനപ്പെട്ട ചോദ്യങ്ങളിലൂടെ നമുക്ക് ഒരു അവസാന വട്ട Revision നടത്താം. മാതൃകാ ചോദ്യങ്ങൾ കാണുക, ഉത്തരങ്ങൾ നൽകുക, സംശയങ്ങൾ ചോദിച്ച് പഠിക്കുക.

https://youtube.com/live/aGaMDVLXeRQ

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM