Academis PSC
13.8K subscribers
1.14K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
INDIAN GEOGRAPHY - STAGE 03 REVISION.pdf
1.2 MB
💎💎 STAGE 03 തയ്യാറെടുപ്പിന്റെ ഭാഗം ആയിട്ടുള്ള, ഇന്നലെ തന്ന INDIAN GEOGRAPHY ക്ലാസിന്റെ pdf.

ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക. ഉത്തരങ്ങൾ കിട്ടുന്ന രീതി മനസിലാക്കുക. വായിച്ചു മനസിലാക്കുക. പരീക്ഷക്ക് തയ്യാറാവുക.

🎖🎖 തുടരും!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
🔥2
⚠️⚠️⚠️ ATTENTION !!

🔠🔠🔠 1️⃣1️⃣


⚠️⚠️ TODAY'S LIVE !!
DATE : 29/05/2026, Friday
TIME : 07:30 PM

DEGREE PRELIMS - STAGE 03 യുടെ RELATED FACTS REVISION SERIES ലേ ഇന്നത്തെ ക്ലാസ് -

✅ SPORTS
✅ CURRENT AFFAIRS - എന്നിവയാണ്

ഇന്ന് പകൽ നല്ലത് പോലെ പഠിച്ച് തയ്യാറാവുക. പഠിച്ച് തീർന്നവർ ആണെങ്കിൽ ഇത് വരെ തന്ന ക്ലാസുകൾ കാണുക. മറ്റു സംശയങ്ങൾ തീർക്കുക. വൈകീട്ട് ഒരു നല്ല REVISION നൽകാൻ ഞങ്ങൾ എത്തുന്നുന്നതാണ്.

Class Link : https://youtube.com/live/ixEqSZ8-heY

#stage03studyplan

NB : ഈ ക്ലാസുകൾ ഞാൻ നേരത്തെ പറഞ്ഞത് പോലെ, MAINS നു തയാറാക്കുന്ന കുട്ടികൾക്ക് വേണ്ടി കൂടി ആണ്. STUDY PLAN ആരംഭിക്കുന്നതിന് മുമ്പായി എല്ലാ വിഷയങ്ങളുടെയും പ്രധാന ഭാഗങ്ങൾ മനസ്സിൽ ഉറപ്പിക്കുക.
Please open Telegram to view this post
VIEW IN TELEGRAM
Who won the Men's singles Australian Open 2026 tournament?

പുരുഷവിഭാഗം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയത് ആര്?
Anonymous Quiz
23%
Jannik Sinner
14%
Alexander Zverev
25%
Novak Djokovic
38%
Carlos Alcaraz
Who won the Women's singles Australian Open 2026 tournament?

വനിതാ വിഭാഗം ഓസ്ട്രേലിയൻ ഓപ്പൺ 2026 കിരീടം നേടിയത് ആര്?
Anonymous Quiz
29%
Elena Rybakina , Kazakhsthan
39%
Aryna Sabalenka , Belarus
20%
Elina Svitolina , Ukraine
12%
Jessica Pegula , USA
Novak Djokovic has the highest number of Grand Slam Singles in the tennis history. How many Grand Slams he has won till now?

എത്ര ഗ്രാൻഡ് സ്ലാം കിരീടങ്ങൾ ആണ് നോവാക് ജോക്കോവിച്ച് സ്വന്തമാക്കിയിട്ടുള്ളത്?
Anonymous Quiz
12%
21
37%
22
27%
23
23%
24
The woman tennis player who has the highest Grand Slam Singles titles has 24 titles in her name. Who is this legendary Player?

വനിതാ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം സിംഗിൾ കിരീടങ്ങൾ (24) സ്വന്തമായി ഉള്ളത് ആർക്ക്?
Anonymous Quiz
17%
Steffi Graf
65%
Serene Williams
7%
Helen Wills
10%
Margaret Court
🔥1
'Backhand' is not related to which of the following games?

ബാക്ക്ഹാൻഡ് എന്ന പടം ചുവടെ തന്നിട്ടുള്ള ഏത് കായിക വിനോദവുമായി ആണ് ബന്ധം ഇല്ലാത്തത്?
Anonymous Quiz
12%
Badminton
27%
Table Tennis
27%
Squash
34%
Boxing
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
🔥1
SPORTS & CURRENT AFFAIRS - STAGE 03 REVISION.pdf
1.2 MB
💎💎 STAGE 03 തയ്യാറെടുപ്പിന്റെ ഭാഗം ആയിട്ടുള്ള, ഇന്ന് നടന്ന SPORTS & CURRENT AFFAIRS ക്ലാസിന്റെ pdf.

ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക. ക്ലാസ് കണ്ട് ഉത്തരങ്ങൾ കിട്ടുന്ന രീതി മനസിലാക്കുക. പരീക്ഷക്ക് തയ്യാറാവുക.

📱 Class Link : https://youtube.com/live/ixEqSZ8-heY

🎖🎖 തുടരും!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
നന്ദി!!

മറുപടിയിൽ പറഞ്ഞത് പോലെ, കൂടുതൽ നല്ല ക്ലാസുകളുമായി നിങ്ങളിലേക്ക് കയറി വരിക എന്നതാണ് ഞങ്ങൾക്ക് തിരിച്ച് തരാൻ കഴിയുന്നത്. കുറവുകളും, കുറ്റങ്ങളും തിരിച്ചറിഞ്ഞ്, അവ തിരുത്തി ഏറ്റവും നല്ല പഠനരീതികൾ സ്വീകരിച്ച് നമുക്ക് മുന്നേറാം!!

Let us create the confidence and ability to face every exam in your dreams. Learning is the way, understanding is the key - Confidence is the Mantra!!

✨✨ നിങ്ങളോടൊപ്പം!!
Please open Telegram to view this post
VIEW IN TELEGRAM
👍19❤‍🔥7🔥4
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤🔠🔤🔤🔤

DEGREE PRELIMS - STAGE 03 EXAM എഴുതുന്ന കുട്ടികൾക്കും, MAINS EXAM തയ്യാറെടുപ്പുകൾ തുടങ്ങുന്നവർക്കും ആയി ആണ് നമ്മൾ ഒരു കുഞ്ഞ് Study Plan with Daily Revision Classes ആരംഭിച്ചത്. ഒരുപാട് നല്ല വാക്കുകൾ, നിർദ്ദേശങ്ങൾ എല്ലാം ലഭിക്കുകയും ചെയ്തു.

📱📱 ഇത് വരെ ഞങ്ങൾ ഈ Study Plan ആയി ബന്ധപ്പെട്ട് തന്ന ക്ലാസുകളുടെ ലിസ്റ്റ് ഇതാ തരുന്നു. ഒരു അവസാനവട്ട revision നോക്കുന്നവർക്ക് ഉപകാരപ്പെടും.

1. INDIAN HISTORY : https://youtube.com/live/9RLiy4M1buU
2. WORLD GEOGRAPHY : https://youtube.com/live/kjaiANMGihc
3. KERALA HISTORY : https://youtu.be/1JDGpT2oshc
4. MATH & REASONING 01 : https://youtube.com/live/uxYM54vM5PY
5. ECONOMICS : https://youtube.com/live/iGndMLxTmVI
6. MATH & REASONING 02 : https://youtube.com/live/VGRHQe2JdRg
7. MALAYALAM PART 01 : https://youtube.com/live/hHdd8y2vCWU
8. INDIAN GEOGRAPHY : https://youtu.be/k7b_nA7BLSM
9. ART, CULTURE, LITERATURE : https://youtube.com/live/aGaMDVLXeRQ
10. SPORTS & CURRENT AFFAIRS : https://youtube.com/live/ixEqSZ8-heY

❗️Work Hard - Work Smart❗️

🎖🎖 തുടരും!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
👍6🔥2🎉1🏆1
Mark the right answer
Anonymous Quiz
19%
A
6%
B
70%
C
4%
D
👍2
Mark the right answer
Anonymous Quiz
14%
A
47%
B
37%
C
2%
D
Mark the right answer
Anonymous Quiz
8%
A
15%
B
66%
C
11%
D