Academis PSC
13.9K subscribers
1.15K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
🔠🔤🔤🔤🔤🔤🔤

🔠🔤🔤🔤🔤

❗️UNIVERSITY ASSISTANT ❗️

🔠 CLASS 01 : PRE - INDEPENDENT COMMISSIONS

SYLLABUS പുതുക്കുന്നുണ്ടോ എന്ന് കാത്തിരിക്കാതെ, നമ്മൾ ഒരിക്കൽ തെളിയിച്ച പാഠങ്ങൾ നമുക്ക് അങ്ങ് പഠിച്ചു തുടങ്ങിയാലോ?? ഇതാ നിങ്ങൾക്ക് പഠിയ്ക്കാനുള്ള University Assistant Special Topic ലേ ആദ്യ ക്ലാസ്. MAINS നു തയ്യാറാകുന്ന ഓരോ കുട്ടിയും അറിഞ്ഞിരിക്കേണ്ട topics.

PSC മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ നമ്മൾ അതനുസരിച്ച് പഠിച്ച് തീർക്കും - അത്രയെ ഉള്ളൂ. ഈ ക്ലാസുകൾ കാണുക, പഠിക്കുക, നേരത്തെ തയാറായി തുടങ്ങുക.

https://youtu.be/ms_tqd2tmmI

☀️☀️ തുടങ്ങാം!!
Please open Telegram to view this post
VIEW IN TELEGRAM
STUDY PLAN ആരംഭിച്ചിരിക്കുന്നു!!

തീർച്ചയായും പഠിയ്ക്കേണ്ട ഭാഗങ്ങൾ വെച്ച് SPECIAL TOPIC തുടങ്ങിയിരിക്കുന്നു!!

✔️ STUDY PLAN
✔️ SPECIAL MATERIALS
✔️ REVISION CLASSES
✔️ WEEKLY TESTS

ഏറ്റവും Serious ആയി Mains പഠിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം എങ്കിൽ ഒപ്പം കൂടാം. ഓരോ ദിവസവും നമ്മൾ plan ചെയ്തു പഠിച്ചു തീർക്കും.


🔠 Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

🔠 Click to join the COMPANY CORPORATION BOARD ASSISTANT MAINS BATCH : https://pxwds.on-app.in/app/oc/843489/pxwds?

🔠 Click to join the UNIVERSITY ASSISTANT MAINS BATCH : https://pxwds.on-app.in/app/oc/843463/pxwds?


☎️ Contact us on : 8891489498, 9495155105

📱 Please whatsapp us for more details: https://wa.me/918891489498?text=Hai

🔥🔥 പഠിച്ചു മുന്നേറാം!!
Please open Telegram to view this post
VIEW IN TELEGRAM
⚠️ 2026 ജൂൺ 22 വരെ ഇന്ത്യയിൽ ടെലഗ്രാം സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന താൽക്കാലിക നിയന്ത്രണങ്ങൾ കാരണം, നമ്മുടെ അപ്ഡേറ്റുകൾ ലഭിക്കുന്നതിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ❌❌

എല്ലാ അപ്ഡേറ്റുകളും സമയബന്ധിതമായി ലഭിക്കാൻ, ദയവായി നമ്മുടെ WhatsApp ചാനലിൽ ചേരുക:
📱📱 https://whatsapp.com/channel/0029Va3ix9lLY6d6WnjjKj3m
Please open Telegram to view this post
VIEW IN TELEGRAM
📌📌 BREAK IS OVER!!

അങ്ങനെ കുറച്ച് ദിവസത്തെ ഇടവേളകൾക്കു ശേഷം നമ്മൾ വീണ്ടും ആരംഭിക്കുന്നു!!

ഇതിനിടയിൽ നമ്മളുടെ DEGREE MAINS STUDY PLAN ന്റെ ആദ്യ ആഴ്ച കഴിഞ്ഞിരുന്നു - SUNDAY TEST നമ്മുടെ കുട്ടികൾ എഴുതുകയും ചെയ്തു.

എല്ലാ വിശേഷങ്ങളും നമുക്ക് വീണ്ടും പങ്കു വെക്കാം!! എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം!!

📚📚📚📚📚📚
Please open Telegram to view this post
VIEW IN TELEGRAM
👍7
Kunal Shah became the head of which of the following global platforms?

ഇന്ത്യക്കാരൻ ആയ കുനാൽ ഷാ താഴെ കൊടുക്കുന്ന ഏത് പ്ലാറ്റ്ഫോർമിന്റെ തലവൻ ആയാണ് നിയമിക്കപ്പെട്ടത്?
Anonymous Quiz
21%
Meta
20%
Google
42%
Whatsapp
17%
Telegram
Kunal Shah who is in news now, established which of the following Financial Tech Company?

ഇപ്പോൾ വാർത്തകളിൽ നിറയുന്ന കുനാൽ ഷാ ആരംഭിച്ച ഇന്ത്യൻ ഫിനാൻഷ്യൽ ടെക് കമ്പനി ഏതാണ്?
Anonymous Quiz
13%
PhonePe
43%
CRED
35%
Razorpay
8%
Policybazaar
Among the given countries which one left OPEC recently?

ചുവടെ തരുന്ന OPEC രാജ്യങ്ങളിൽ, ഈയിടെ സംഘടന വിട്ട് പുറത്ത് പോയ രാജ്യം ഏത്?
Anonymous Quiz
19%
Venezuela
42%
UAE
34%
Iran
4%
Kuwait
Who was appointed as the new Vice Chairman of the NITI AAYOG?

നീതി ആയോഗിന്റെ പുതിയ വൈസ് ചെയർമാൻ ആയി നിയോഗിക്കപ്പെട്ട വ്യക്തി?
Anonymous Quiz
8%
Vivek Agarwal
29%
Raj Kumar Goyal
61%
Ashok Lahiri
2%
Vishvas Vidu
What is India's Rank in the Press Freedom Index published by Reporters without Borders?

മാധ്യമ സ്വതന്ത്ര സൂചികയിലെ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
Anonymous Quiz
30%
157
21%
146
31%
139
18%
151
💡💡 EVERYONE'S DOUBT !!

How should I Study A Subject ?? - ഞാൻ എങ്ങിനെ ആണ് ഒരു വിഷയം ശരിയായി പഠിക്കേണ്ടത്!!

Here , I am sharing to you people , some of the best and basic ways to learn a subject in a comprehensive manner - നമ്മൾ പഠിക്കുമ്പോൾ അതൊരു സ്ഥിരത ഉള്ള, ഓർമ നിൽക്കുന്ന പഠനം ആകണം. ഇതാ ചില പ്രധാന രീതികൾ!!

https://youtu.be/11sQQCawaJw

📌📌 Comment your opinions & tell us the doubts you have on which you need another video!!
Please open Telegram to view this post
VIEW IN TELEGRAM
👌1
STUDY PLAN ആരംഭിച്ചിരിക്കുന്നു!!

തീർച്ചയായും പഠിയ്ക്കേണ്ട ഭാഗങ്ങൾ വെച്ച് SPECIAL TOPIC തുടങ്ങിയിരിക്കുന്നു!!

✔️ STUDY PLAN
✔️ SPECIAL MATERIALS
✔️ REVISION CLASSES
✔️ WEEKLY TESTS

ഏറ്റവും Serious ആയി Mains പഠിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം എങ്കിൽ ഒപ്പം കൂടാം. ഓരോ ദിവസവും നമ്മൾ plan ചെയ്തു പഠിച്ചു തീർക്കും.


🔠 Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

🔠 Click to join the COMPANY CORPORATION BOARD ASSISTANT MAINS BATCH : https://pxwds.on-app.in/app/oc/843489/pxwds?

🔠 Click to join the UNIVERSITY ASSISTANT MAINS BATCH : https://pxwds.on-app.in/app/oc/843463/pxwds?


☎️ Contact us on : 8891489498, 9495155105

📱 Please whatsapp us for more details: https://wa.me/918891489498?text=Hai

🔥🔥 പഠിച്ചു മുന്നേറാം!!
Please open Telegram to view this post
VIEW IN TELEGRAM
👑 മികച്ച മാർക്കുകൾ വാങ്ങിയവർക്ക് പ്രത്യേക അഭിനന്ദങ്ങൾ!!

❗️ But, let me tell you all this - Everyone who attempted the SUNDAY TEST 01 should be proud about themselves. Without simply avoiding the test, you people attempted it - CONGRATULATIONS all!!

☀️ ഇത് നമ്മൾ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന കളി ആണ്!! അടുത്ത Sunday Test ൽ കൂടുതൽ വാശിയോടു കൂടി പരീക്ഷ എഴുതുക.

🔠 Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

🔠 Click to join the COMPANY CORPORATION BOARD ASSISTANT MAINS BATCH : https://pxwds.on-app.in/app/oc/843489/pxwds?

🔠 Click to join the UNIVERSITY ASSISTANT MAINS BATCH : https://pxwds.on-app.in/app/oc/843463/pxwds?


☎️ Contact us on : 8891489498, 9495155105

📱 Please whatsapp us for more details: https://wa.me/918891489498?text=Hai

🔥🔥 പഠിച്ചു മുന്നേറാം!!
Please open Telegram to view this post
VIEW IN TELEGRAM
🙏 കുറച്ച് കൂടി ശ്രദ്ധ ഒക്കെ ആവാം!!

The STAGE 02 - DEGREE PRELIMS FINAL KEY is out now. My take on the changes and a few words to those who have still not started studying. It is time!! Study Plan is going on. Jump in & Start the final round!!

🟥 Class Link : https://youtu.be/X7Z5pwPtAeI
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 Daily Questions for you to revise, recollect and reproduce what you have learnt!!

ചോദ്യങ്ങൾ നേരിടാനുള്ള ഭയം മാറ്റുക - ദിവസവും നമുക്ക് പഠിക്കാം!!

# AcademisQuizBuzz
Please open Telegram to view this post
VIEW IN TELEGRAM
Petition of Rights is related to which of the following revolutions?

പെറ്റീഷൻ ഓഫ് റൈറ്റ്സ് - ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു? (PSC 2022)
Anonymous Quiz
31%
American War of Independence
55%
Glorious Revolution of England
7%
Latin American Revolution
7%
French Revolution
👍2
The Second Continental Congress of 1775 took place at which place?

1775 ലെ രണ്ടാമത് അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ് നടന്നത് (PSC 2022)
Anonymous Quiz
2%
New York
85%
Philadelphia
9%
Washington
4%
San Francisco
👍2
The pamphlet - Common Sense is related to which revolution?

കോമൺ സെൻസ് - എന്ന ലഘുലേഖ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
46%
American War of Independence
40%
French Revolution
11%
Glorious Revolution of England
3%
Latin American Revolution
👍2
The Bourbon King of France who declared - I am the State' is?

ഫ്രാൻസിലെ ഇത് ബോർബൺ രാജാവാണ് - 'ഞാൻ ആണ് രാഷ്ട്രം' എന്ന് പ്രഖ്യാപിച്ചത്?
Anonymous Quiz
9%
Louis XV
22%
Louis XVI
67%
Louis XIV
1%
Louis IX
👍2👌1
Who wrote - The Spirit of Laws ?

നിയമങ്ങളുടെ ആത്മാവ് - എന്നത് ആരുടെ രചന ആണ്? (PSC 2022)
Anonymous Quiz
11%
Voltire
65%
Montesquieu
17%
Russoue
7%
Thomas Paine
👍2